KERALAMആക്രമണങ്ങള്‍ തടയുന്ന ദൃശ്യങ്ങളും വ്യാജ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുഎഇയില്‍ ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ17 March 2026 7:30 AM IST
SPECIAL REPORTഹോര്‍മുസ് കടലിടുക്കില്‍ ചോരപ്പുഴ; ആക്രമണത്തില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി; മസ്കറ്റില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞെന്ന് വിദേശമന്ത്രാലയം; കുടുങ്ങിക്കിടക്കുന്നത് 27 ഇന്ത്യന്‍ കപ്പലുകള്‍; മരണത്തെ മുഖാമുഖം കണ്ട് 700 നാവികര്‍; 'ജഗ് പ്രകാശ്' എന്ന എണ്ണക്കപ്പല്‍ സാഹസികമായി രക്ഷപ്പെട്ടു; ലക്ഷക്കണക്കിന് പ്രവാസികള്‍ കടുത്ത ആശങ്കയില്‍!മറുനാടൻ മലയാളി ഡെസ്ക്13 March 2026 7:24 PM IST
FOREIGN AFFAIRSയുദ്ധം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം സജ്ജം; പ്രവാസികളുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി; ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്9 March 2026 12:59 PM IST
SPECIAL REPORTസൗദിയില്‍ മിസൈല്‍ ആക്രമണം; ലേബര്‍ ക്യാമ്പ് തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് മരണം; 12 പേര്‍ക്ക് പരിക്കേറ്റു; പ്രവാസികള്‍ കരുതിയിരിക്കുക; പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസിമറുനാടൻ മലയാളി ബ്യൂറോ8 March 2026 11:11 PM IST
SPECIAL REPORTലോകത്തെ ഏറ്റവും വലിയ കണക്റ്റിംഗ് ഫ്ലൈറ്റ് ശൃംഖല നിശ്ചലം; എമിറേറ്റ്സും ഖത്തര്‍ എയര്‍ വെയ്സും ഇത്തിഹാദും ഓപ്പറേഷന് സസ്പെന്‍ഡ് ചെയ്തതോടെ വഴിയില്‍ കുടുങ്ങിയ പ്രവാസികള്‍ ഇരുട്ടില്‍ തപ്പുന്നു; മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലമറുനാടൻ മലയാളി ഡെസ്ക്2 March 2026 7:01 AM IST
SPECIAL REPORT'ഇറാനില്‍ ഇനി നില്‍ക്കരുത്, എങ്ങനെയെങ്കിലും രക്ഷപ്പെടൂ'! വാണിജ്യ വിമാനങ്ങള്‍ കിട്ടുന്ന മുറയ്ക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം; ടെഹ്റാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ആശങ്കയില്‍; ഷെരീഫ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ലഹള; അമേരിക്കന്‍ പടയൊരുക്കം ശക്തം; ഇറാന്-യുഎസ് പോര് മൂര്‍ച്ഛിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ പ്രവാസി ലോകംസ്വന്തം ലേഖകൻ23 Feb 2026 4:35 PM IST
FOREIGN AFFAIRSവിസ കച്ചവടക്കാരുടെ നെഞ്ചത്ത് ആപ്പടിച്ച് കുവൈത്ത്! ഇനി സ്പോണ്സര് വേണ്ട, പണം സര്‍ക്കാരിലേക്ക് നേരിട്ട് നല്‍കാം; പ്രവാസികള്‍ക്ക് ലോട്ടറിയായി 'ഫ്രീലാന്‍സ് വിസ' വരുന്നു; പ്രവാസികളെ സന്തോഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ മാസ്സ് പ്രഖ്യാപനം!മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 11:59 AM IST
SPECIAL REPORTപ്രവാസികള്‍ക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വര്‍ണാഭരണം കൊണ്ടുപോകാം; സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുഷന്മാര്ക്ക് 50,000 രൂപയുമെന്ന വിലപരിധി ഒഴിവാക്കി; നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ചതിനും പ്രവാസികളുടെ കയ്യടി; നിര്‍മ്മലയുടെ ബജറ്റ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 8:46 PM IST
SPECIAL REPORT'അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടും; കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍; യുഎസ് വിട്ടാല്‍ നാല് ആഴ്ചക്ക് അകം മടങ്ങിവന്നില്ലെങ്കില്‍ കമ്പനിക്കാര് ജോലി തുടരാന്‍ സമ്മതിക്കില്ല, ഞങ്ങള്‍ എന്ത് ചെയ്യും'; എച്ച്-1 ബി വിസ പുതുക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ കടുത്ത ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 12:54 PM IST
EXPATRIATEകുവൈത്തില്‍ നിക്ഷേപം ഇറക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷത്തെ റെസിഡന്‍സി ഓപ്ഷന് ലഭിക്കും; എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി; പ്രവാസികള്‍ക്കുള്ള വിസയും താമസവും ലളിതമാക്കുന്നതിനായി പുതിയ ഇ-സേവനങ്ങള്‍ അവതരിപ്പിച്ചു കുവൈത്ത്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 11:17 AM IST
EXPATRIATEമലയാളി പ്രവാസികള്‍ക്ക് വീണ്ടും വലിയ തിരിച്ചടി; ജിമ്മുകളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി സൗദി അറേബ്യ; ജിം, സ്പോര്‍ട്സ് സെന്റര്‍ ജോലികളില്‍ 15 ശതമാനം ഇനി സൗദികള്‍ക്ക്; സ്വദേശിവത്കരണം 12 തൊഴിലുകളില്‍ ഏര്‍പ്പെടുത്തിയതോടെ മലയാളികളെ കാത്തിരിക്കുന്നത് തൊഴില്നഷ്ടംമറുനാടൻ മലയാളി ഡെസ്ക്25 Nov 2025 5:57 PM IST
KERALAMവോട്ടര്‍പട്ടികയില്‍ ബുധനാഴ്ച വരെ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അപേക്ഷിക്കാംസ്വന്തം ലേഖകൻ3 Nov 2025 8:14 PM IST