SPECIAL REPORT'സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് അവര്‍ മുന്നോട്ട് വന്നത്; ആ രക്ഷിതാക്കളെ ആദരവോടെ നമിക്കുന്നു; ആലിന്റെ പേര് എന്നെന്നും ഓര്‍മിക്കപ്പെടും'; ആലിന്റെ അവയവദാനത്തെ മന് കീ ബാത്തില്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി; കുംഭമേളയുടെ കീര്‍ത്തി ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തിയെന്നും മോദിസ്വന്തം ലേഖകൻ22 Feb 2026 12:39 PM IST
STATEകാന്തപുരത്തിന്റെ മോദി സന്ദര്‍ശനം യുഡിഎഫിനെയും എല്‍ഡിഎഫിനെയും അസ്വസ്ഥപ്പെടുത്തുന്നത്; വി ഡി സതീശന്റെ നിലപാട് ജമാഅത്തെ ഇസ്ലാമി സ്വാധീനത്തിന്റെ ഫലം; കേരളത്തിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമി; എ പി അബ്ദുല്ലക്കുട്ടിസ്വന്തം ലേഖകൻ20 Feb 2026 1:53 PM IST
SPECIAL REPORTകാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലടക്കം ചര്‍ച്ച നടത്തി; കേരളത്തില്‍ റോഡ് വികസനം നന്നായി നടന്നു; വിമാനത്താവളങ്ങളിലും വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് കാന്തപുരംസ്വന്തം ലേഖകൻ16 Feb 2026 4:37 PM IST
FOREIGN AFFAIRSതാരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല; ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിച്ച് ധാക്കയില്‍ എത്തും; ഇന്ത്യയുമായുള്ള ബന്ധം പുതിയൊരു അടിത്തറയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 5:36 PM IST
SPECIAL REPORTചൈന അതിര്‍ത്തിക്ക് സമീപം എന്‍. എച്ചില് മോദിയുടെ ലാന്‍ഡിങ്; വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് അസമില്‍; ലാന്‍ഡിങിന് ശേഷം തേജസ്, സുഖോയ്, റഫാല്‍ യുദ്ധവിമാനങ്ങള്‍ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്14 Feb 2026 2:04 PM IST
SPECIAL REPORTനെഹ്റുവും ഇന്ദിരയും ഭരിച്ച സൗത്ത് ബ്ലോക്ക് ചരിത്രമാകുന്നു! 77 വര്‍ഷത്തെ ചരിത്രം മാറ്റിമറിച്ച് മോദി സര്‍ക്കാര്‍; പഴയ ബ്രിട്ടീഷ് കെട്ടിടം വിട്ട് പിഎംഒ ഇനി സേവാ തീര്‍ത്ഥില്‍; മോദിയും ഡോവലും പുതിയ താവളത്തിലേക്ക്! വിദേശ അതിഥികളെ സ്വീകരിക്കാന്‍ ഇന്ത്യ ഹൗസ്; സേവാ തീര്‍ത്ഥും കര്‍ത്തവ്യ ഭവനും കേന്ദ്രഭരണത്തിന് കുതിപ്പേകുംസ്വന്തം ലേഖകൻ13 Feb 2026 4:10 PM IST
SPECIAL REPORT'ഭാരതത്തിന്റെ വികസനത്തിന് കേരളം അനിവാര്യം'! വി. വി.രാജേഷിനെയും സംഘത്തെയും ചേര്‍ത്തുപിടിച്ച് മോദി; പ്രധാനമന്ത്രിയുടെ വസതിയില്‍ സ്പെഷ്യല്‍ ഉച്ചവിരുന്നും വികസന പാഠങ്ങളും; കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ക്യത്യമായ മറുപടി; കേന്ദ്രമന്ത്രിമാരുടെ വക ഭരണപാഠങ്ങളും അത്താഴവിരുന്നും; ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:32 PM IST
SPECIAL REPORTഈ പ്രായത്തില്‍ ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിയില്ല; ഫ്ളൈറ്റിന് പണം ചിലവാക്കേണ്ടെന്ന് ഞാനാണ് പാര്‍ട്ടിയോട് പറഞ്ഞത്; പ്രായമായ അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്ക്കാന് പ്രയാസമുണ്ട്; തനിക്ക് പാര്‍ട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല; പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 2:10 PM IST
Right 1പ്രധാനമന്ത്രിയെ കാണാന്‍ മേയറും സംഘവും ഡല്‍ഹിക്ക്; ട്രെയിന്‍ യാത്ര ബഹിഷ്കരിച്ച് ശ്രീലേഖ! മൂന്ന് ദിവസം ട്രെയിനിലിരിക്കാന് വയ്യെന്ന് മുന്‍ ഡിജിപി; വിമാനമാര്‍ഗം എത്തുമെന്ന് അടുത്തവൃത്തങ്ങള്‍; വ്യക്തമല്ലെന്ന് ബിജെപി; മോദിയുടെ വിരുന്നിനെത്തുമ്പോഴും തലസ്ഥാനത്തെ ബിജെപിയില്‍ കനലടങ്ങുന്നില്ലസ്വന്തം ലേഖകൻ9 Feb 2026 10:27 AM IST
Lead Storyപ്രധാനമന്ത്രിയുടെ കസേര വളഞ്ഞ് വനിതാ എംപിമാര്‍; 'ശരിയായത് ചെയ്യൂ' എന്ന് ബാനര്‍; മോദിയുടെ നന്ദിപ്രമേയ മറുപടി മുടങ്ങി; പ്രധാനമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി; എട്ട് എംപിമാരുടെ സസ്പെന്‍ഷനില്‍ പ്രക്ഷുബ്ധമായി ലോക്സഭ; അരങ്ങേറിയത് അസാധാരണമായ പ്രതിഷേധ നാടകങ്ങള്മറുനാടൻ മലയാളി ഡെസ്ക്4 Feb 2026 11:05 PM IST
SPECIAL REPORTപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡ്; ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട ബിജെപി നഗരസഭയെന്ന വാര്‍ത്ത ഭരണസമതിക്ക് തിരിച്ചടിയായി; പിഴയിട്ട തിരുവനന്തപുരം കോര്പ്പറേഷന് റവന്യു ഓഫീസറെ സ്ഥലം മാറ്റി; ജി ഷൈനിയെ സ്ഥലം മാറ്റിയത് കൗണ്‍സില്‍ സെക്രട്ടറിയായി; തീരുമാനമെടുത്തത് കോര്പ്പറേഷന് മേയര്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 10:36 PM IST
STARDUST'ദൈവം ഭൂമിയിൽ വന്നാൽ എങ്ങനെയിരിക്കും?, അങ്ങനെയാണ് അദ്ദേഹത്തെ കാണുമ്പോൾ തോന്നുന്നത്'; പ്രധാനമന്ത്രിയുടെ വലിയ ആരാധകൻ; മോദി എന്ന് പറഞ്ഞാല്‍ ഭ്രാന്താണെന്നും വിവേക് ഗോപൻസ്വന്തം ലേഖകൻ28 Jan 2026 5:27 PM IST