STATE'മോദിയുടേത് ഒരു 'ഡബ്ബ എഞ്ചിൻ'; എൻഡിഎയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ വികസനത്തിൽ ബഹുദൂരം മുന്നിൽ; ഡൽഹിയുടെ അഹങ്കാരത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും സ്റ്റാലിൻസ്വന്തം ലേഖകൻ24 Jan 2026 3:57 PM IST
STATE'ഇത് മോദിയുടെ ഗാരണ്ടി; സ്വര്‍ണ്ണക്കള്ളന്മാരെ ജയിലിലടയ്ക്കും; ശബരിമലയിലെ ഭഗവാന്‍ അയ്യപ്പനിലുള്ള ജനകോടികളുടെ വിശ്വാസത്തെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ളയടിച്ചത്; കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദി; കേരള സര്‍ക്കാര്‍ വികസനത്തിന്റെ ശത്രു; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; ശബരിമല ഉയര്‍ത്തി വിമര്‍ശനം കടുപ്പിച്ചു മോദിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:30 PM IST
STATEസ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങി മോദി; 'കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും' മാറാത്തത് ഇനി മാറും; ഗുജറാത്തില്‍ തുടങ്ങിയത് ഒരു നഗരസഭയില്‍നിന്ന്, കേരളത്തിലും അടിത്തറയിട്ടു; ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതച്ച് നരേന്ദ്ര മോദിയുടെ പുത്തരിക്കണ്ടം പ്രസംഗംമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 1:17 PM IST
SPECIAL REPORTകേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ; അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകും; നാല് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 12:10 PM IST
SPECIAL REPORTനാളെ മോദി..പത്മനാഭന്റെ മണ്ണിൽ കാൽ കുത്തുന്നതോടെ ശുഭ പ്രതീക്ഷ; തിരുവനന്തപുരം സിറ്റി മുഴുവൻ ഹൈഅലർട്ട് ആകും; പട്ടം, ലേസർ ബീം ലൈറ്റുകൾ അടക്കം ഉപയോഗിക്കുന്നതിന് വിലക്ക്; കണ്ണിമാ..ചിമ്മാതെ ഭാരത പുത്രന് സുരക്ഷാ വലയമൊരുക്കി അധികൃതർമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 6:33 PM IST
Cinema varthakalനരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം; 'മാ വന്ദേ'യ്ക്ക് 400 കോടി ബഡ്ജറ്റ്; ഉണ്ണി മുകുന്ദൻ ചിത്രത്തിന് പ്രതീക്ഷകൾ ഏറെസ്വന്തം ലേഖകൻ20 Jan 2026 7:59 PM IST
NATIONAL'ജെൻ സി' കൾക്ക് ബിജെപിയെ ഭയങ്കര ഇഷ്ടം; ഇനി നമ്മൾ ആണ് ഏക പ്രതീക്ഷയെന്ന് അവർ വിശ്വസിക്കുന്നു; തിരുവനന്തപുരം കോർപ്പറേഷനിലെ ഫലങ്ങളെ അടക്കം പരാമർശിച്ച് ബംഗാളിൽ മോദിയുടെ പ്രസംഗംസ്വന്തം ലേഖകൻ19 Jan 2026 2:19 PM IST
NATIONALബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ജെന്‍സിക്ക് വിശ്വാസം; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ബംഗാളിലും സംഭവിക്കും; മമതയുടെ കോട്ടയില്‍ തൃണമൂലിനെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Jan 2026 3:59 PM IST
FOREIGN AFFAIRS126 രാജ്യങ്ങള്‍ക്കുള്ള 'സൗജന്യ വിസ' നിര്‍ത്തലാക്കി പാക്കിസ്ഥാന്‍; 'വിസ പ്രീയോര്‍ ടു അറൈവല്‍' നിര്‍ത്തലാക്കിയതോടെ പാക്കിസ്ഥാനിലേക്കുള്ള യാത്രക്കാര്‍ ഉയര്‍ന്ന ഫീസ് നല്‍കി ഇ-വിസക്ക് അപേക്ഷിക്കണം; വിനോദസഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്7 Jan 2026 1:55 PM IST
NATIONAL'ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യക്കാരന്റെ അഭിമാനത്തിന്റെ പ്രതീകം; ഈ വര്‍ഷം രാജ്യം നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു; പുതിയ പ്രതീക്ഷകളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറെന്ന് മാന്‍ കീ ബാത്തില്‍ പ്രധാനമന്ത്രിസ്വന്തം ലേഖകൻ28 Dec 2025 12:13 PM IST
Top Storiesഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് സിആര്‍പിഎഫ്; കുല്‍ദീപ് സിങ് പുറത്തിറങ്ങുമ്പോള്‍ ഭീതിയോടെ കുടുംബം; നീതി തേടി സുപ്രീം കോടതിയിലേക്ക്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; നമ്മള്‍ മരിച്ച സമൂഹമെന്ന് രാഹുല്‍; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി കുടുംബംമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:12 PM IST
SPECIAL REPORTഇടതുചെവിയില്‍ 'കമ്മല്‍'; മോദി ഫ്രീക്കനായോ? ഒമാന്‍ സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തോന്നിയ സംശയം; പിന്നാലെ സജീവ ചര്‍ച്ച; അത് ഭാഷ വിവര്‍ത്തനത്തിന് സഹായിക്കുന്ന ചെറിയ ഉപകരണം; ഒടുവില്‍ സത്യം കണ്ടെത്തി സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ19 Dec 2025 4:36 PM IST