You Searched For "പ്രധാനമന്ത്രി"

ഭർത്താവ് ഡൽഹിയിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങുന്നു; നാട്ടിലേക്ക് മടങ്ങി വരാൻ തയ്യാറാകുന്നില്ല; അകന്ന് കഴിയാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പൗരയായ സ്ത്രീ
ഇതാ രണ്ടാം സിയാവുല്‍ഹഖ് ജനിക്കുന്നു! വീണ്ടും പുഞ്ചിരിക്കുന്ന വില്ലന്റെ അരങ്ങേറ്റം; ആണവ കടിഞ്ഞാണും ആര്‍മിയും പൂര്‍ണ്ണമായും അസിം മുനീറിന്റെ കൈകളില്‍; സൈനിക മേധാവിയെ പേടിച്ച് നാടുവിടുന്ന പ്രധാനമന്ത്രി; പാക്കിസ്ഥാനില്‍ നടക്കുന്നത് നിശബ്ദ പട്ടാള അട്ടിമറിയോ?
പാര്‍ലമെന്റില്‍ നാടകം കളിക്കരുത്; പ്രതിപക്ഷം തന്ത്രം മാറ്റേണ്ട സമയമായി; വേണമെങ്കില്‍ അവര്‍ക്ക് ഉപദേശം നല്‍കാം; പ്രതിപക്ഷം ചുമതല നിര്‍വഹിക്കണമെന്ന് നരേന്ദ്ര മോദി
ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത്  അഭ്യൂഹങ്ങള്‍ മാത്രം; ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്; ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം; തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകന് വേണ്ടി തെരുവില്‍ ജനങ്ങള്‍ അലമുറയിടുമ്പോള്‍ പ്രതികരണവുമായി ജയില്‍ അധികൃതര്‍
ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല; ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ല; പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം; നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി മോദി; ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടി ശ്രദ്ധനേടിയത് ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനത്തില്‍
ഡയലിൽ പതിപ്പിച്ചിരിക്കുന്നത് 1947-ലെ ഒരു രൂപ നാണയം; മോദിയുടെ കൈയിലെ സ്റ്റെയിൻലെസ് സ്റ്റീൽ വാച്ചിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യ സന്ദേശം; ആത്മനിർഭർ ഭാരത്നുള്ള പിന്തുണണയെന്നും പ്രശംസ;  ജയ്‌പൂർ കമ്പനി വാച്ചുകളുടെ വിലയും ഞെട്ടിക്കുന്നത്; വാർത്തകൾ ഇടം നേടി പ്രധാനമന്ത്രിയുടെ റോമൻ ബാഗ്
ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല; പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഗൂഢാലോചകര്‍ക്ക് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി; നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ ഏജന്‍സികള്‍
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്‍
ജപ്പാനെ നയിക്കാന്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി; സനെ തകൈച്ചി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു;  ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് തകൈച്ചി
ഐ.എൻ.എസ് വിക്രാന്തിന്റെ പേര് കേട്ട് മാത്രം പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെട്ടു; രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പലിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറലായി വീഡിയോ