FOREIGN AFFAIRSസ്മാർട്ട്‌ഫോൺ വന്നതോടെ പിള്ളേരെല്ലാം വഴിതെറ്റുന്നു; ഒഴിവു സമയങ്ങളിൽ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ പോലും അവർ ആഗ്രഹിക്കുന്നില്ല; ചിലർ 'ഇന്ട്രോവേർട്' എന്ന അവസ്ഥയിലേക്കും നീങ്ങുന്നു..!!; ഡെന്മാർക്കിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്താൻ ഒരുങ്ങി സർക്കാർ; ഡിജിറ്റൽ ലോകത്തെ നിയന്ത്രിക്കാൻ പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 9:11 PM IST
Top Storiesഅമേരിക്കന്‍ കമ്പനിയാണ്, ഷെയറില്‍ തിരിമറി നടത്തി, ആര്‍ എസ് എസ് ആണ്; ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി സ്വദേശി മുന്നേറ്റത്തിന് കളമൊരുക്കിയതോടെ സംഘടിത ആക്രമണം; വാട്‌സാപ്പിന് ബദലായ സോഹോയുടെ അറട്ടൈ ആപ്പ് വികസിപ്പിച്ച തഞ്ചാവൂര്‍ സ്വദേശി ശ്രീധര്‍ വെമ്പുവിനെ താറടിക്കുന്നത് എന്തിന്? കോടീശ്വരനായിട്ടും സൈക്കിളില്‍ സഞ്ചരിക്കുന്ന വെമ്പുവിന്റെ കഥയും മറുപടിയുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 7:47 PM IST
FOREIGN AFFAIRSഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വെടിവെച്ചിട്ടു ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം; ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി; 'മിഡില്‍ ഈസ്റ്റിനെ കുറിച്ച് വന്‍ പ്രഖ്യാപനമുണ്ടാവും'മെന്ന ട്രംപിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകംന്യൂസ് ഡെസ്ക്29 Sept 2025 3:16 PM IST
Lead Storyശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:16 PM IST
INDIAപ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്ടി പരിഷ്കരണങ്ങൾ ചർച്ചയാകാൻ സാധ്യത; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?സ്വന്തം ലേഖകൻ21 Sept 2025 3:19 PM IST
NATIONAL'മോദി ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടരും; 2034-ന് ശേഷവും പ്രധാനമന്ത്രിപദത്തിലേക്ക് ഒഴിവില്ല; ലോക നേതാക്കളില്‍ നിന്ന് ഇത്രയും ജന്മദിനാശംസകള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല'; ബിജെപിയിലെ പ്രായപരിധി നരേന്ദ്ര മോദിക്ക് ബാധകമല്ലെന്ന് സൂചിപ്പിച്ചു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 2:44 PM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കും; കീര്‍ സ്റ്റാര്‍മാരുടെ പൊട്ട ബുദ്ധി എയറില്‍; ഒന്നോ രണ്ടോ പേരെ നാട് കടത്തി 1000 പേരെ സ്വീകരിക്കും; ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റ നയത്തെ പഞ്ഞിക്കിട്ട് നൈജില്‍ ഫരാജ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 7:44 AM IST
NATIONAL'ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല; വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രു; ആശ്രിതത്വത്തിന്റെ ഈ ശത്രുവിനെ നമ്മള്‍ ഒരുമിച്ച് തോല്‍പ്പിക്കണം': രാജ്യം സ്വയം പര്യാപ്തമാകേണ്ടത് ഊന്നി പറഞ്ഞ് മോദി; പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്രംപിന്റെ എച്ച് വണ്‍ ബി വിസ പ്രഖ്യാപനത്തിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 4:41 PM IST
SPECIAL REPORTമണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം; സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവസ്ഥലം ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 8:26 PM IST
SPECIAL REPORTപ്രധാനമന്ത്രിയുടെ ജന്മദിനം ഇടുക്കി മുതലക്കോടം പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി; കുര്‍ബാന നടക്കുമെന്നും കേക്ക് മുറി ഉണ്ടാവുമെന്നും പോസ്റ്ററില്‍; വിവാദമായതോടെ നിഷേധിച്ച് പള്ളിവികാരി; പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പ്രതികരണം; ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിച്ച് പ്രതിഷേധ കുറിപ്പ്സ്വന്തം ലേഖകൻ17 Sept 2025 2:20 PM IST
SPECIAL REPORT'മണിപ്പൂര്‍ സാഹസികതയുടെ ഭൂമി; കുന്നുകള്‍ കഠിനാധ്വാനത്തിന്റെ പ്രതീകം; ഇത് ധീരന്‍മാരുടെ നാട്'; മണിപ്പുരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി; ചുരാചന്ദ്പൂരിലെത്തിയ കുട്ടികളുമായി സംവദിച്ചും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചും പ്രധാനമന്ത്രിസ്വന്തം ലേഖകൻ13 Sept 2025 2:12 PM IST
NATIONALസാമൂഹിക പരിവര്‍ത്തനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി; അദ്ദേഹത്തിന്റെ ശക്തമായ നയങ്ങള്‍ യുവാക്കളെ സംഘപരിവാറിലേക്ക് അടുപ്പിച്ചു; മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തെ വാഴ്ത്തി മോദിമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 11:16 AM IST