You Searched For "ഇസ്രയേല്‍"

പടിഞ്ഞാറന്‍ ഇറാനിലൂടെ വാഹനത്തില്‍ സഞ്ചരിക്കവേ 1000 കിലോമീറ്ററിലേറെ അകലെ നിന്നുള്ള ഉന്നം പിഴച്ചില്ല; ആയുധ കള്ളക്കടത്തുകാരന്‍ ബഹ്നാം ഷഹ്രിയാരിയെ വകവരുത്തി ഇസ്രയേല്‍; മറ്റൊരു ആക്രമണത്തില്‍ രഹസ്യതാവളത്തില്‍ നിന്ന് തുരത്തി മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡര്‍ സയീദ് ഇസാദിയെയും തീര്‍ത്തു; ഖമനയി ഭരണകൂടത്തിന് കനത്ത തിരിച്ചടി
ഇറാന്റെ മിന്നലാക്രമണത്തില്‍ ഹൈഫയില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലും നിലപാട് കടുപ്പിച്ച് ഇസ്രയേല്‍; ഇറാന് എതിരായ ആക്രമണം നിര്‍ത്തിവയ്ക്കില്ല; ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി പടരരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ടെഹ്റാനിലെ ഏംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് ബ്രിട്ടന്‍
ഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി   പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നു
ഇറാനുമായുള്ള സംഘര്‍ഷം കാരണം എന്റെ മകന്റെ വിവാഹം വീണ്ടും മാറ്റി വയ്‌ക്കേണ്ടി വന്നു; പ്രതിശ്രുത വധുവിനും എന്റെ ഭാര്യക്കും വലിയ സങ്കടമായി; യുദ്ധത്തിനിടെ അതൊരു വ്യക്തിപരമായ നഷ്ടം: നെതന്യാഹുവിന്റെ വിവേകശൂന്യ പ്രസ്താവനയില്‍ ജനരോഷവും പ്രതിഷേധവും
ഇന്ത്യയോട് പ്രത്യേക കരുതല്‍ കാട്ടി ഇറാന്‍; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും; ആദ്യ വിമാനം ഇന്നുരാത്രി
അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാഖ് ഭീകരര്‍; ഹിസ്ബുള്ളയും ഇറാനൊപ്പം യുദ്ധത്തിന്; രണ്ടാഴ്ച്ചക്ക് ശേഷം തീരുമാനം എന്ന് പ്രഖ്യാപിച്ച് തലയൂരി ട്രംപ്; പരസ്പരം മിസൈലുകള്‍ അയച്ച് രസിച്ച് ഇസ്രയേലും ഇറാനും; ഖമേനിയെ തീര്‍ക്കുമെന്ന നിലപാടില്‍ ഇസ്രയേല്‍ തുടരുമ്പോള്‍
ഇറാന്‍ അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ആണവകേന്ദ്രത്തില്‍ നിന്ന് വ്യക്തമായത് വാട്ടര്‍ റിയാക്ടറിന്റെ സാന്നിധ്യം; ഖമനെയിയെ ഇനി വാഴാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ബങ്കര്‍  ബസ്റ്റര്‍ ഉപയോഗിച്ച്  ഭൂഗര്‍ഭ അറകള്‍ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സേനയും
ആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്‌ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയും
അമേരിക്ക നോട്ടമിട്ടിരിക്കുന്നത് ഈച്ച പോലും കടക്കാത്ത കോട്ട പോലെ ഇറാന്‍ കാക്കുന്ന ഫോര്‍ദോ ആണവ നിലയം; ബി-2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തി 30,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് പാറകള്‍ തുരന്ന് ഭൂഗര്‍ഭ നിലയം തകര്‍ക്കും; ഇറാന് എതിരായ ആക്രമണത്തിന് പച്ചക്കൊടി വീശും മുമ്പ് വൈറ്റ് ഹൗസില്‍ ട്രംപിന്റെ തിരക്കിട്ട കൂടിയാലോചനകള്‍
സിറ്റുവേഷന്‍ റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന് ട്രംപ്; ഇറാന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല; ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്ന് റിപ്പോര്‍ട്ട്; ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്ഷം തുടരുന്നു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍
അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല; ഇറാന്‍ ഒരിക്കലും ഭീഷണിക്ക് വഴങ്ങി കീഴടങ്ങില്ല; നിരുപാധികം ആയുധം വച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തളളി ഖമനയി; യുഎസ് ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്നും പരമോന്നത നേതാവ്; യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്