You Searched For "ഇസ്രയേല്‍"

ഹിറ്റ്ലറെ ഞെട്ടിച്ച അമേരിക്കയുടെ കില്ലര്‍ പട! 18 മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും പറന്നിറങ്ങും; അതിസാഹസികരായ യുഎസ് പാരാട്രൂപ്പര്‍മാര്‍ വീണ്ടും യുദ്ധക്കളത്തിലേക്കോ?  ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഗതിമാറ്റാന്‍ ഫോര്‍ട്ട് ബ്രാഗില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുമോ?  ആരാണ് ഈ 82-ാം എയര്‍ബോണ്‍ ഡിവിഷന്‍! ഡി-ഡേ ആവര്‍ത്തിക്കുമോ?
ലാരിജാനിക്ക് പകരം റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍! ഇസ്രായേല്‍-യുഎസ് സഖ്യത്തിന്റെ ഉറക്കം കെടുത്താന്‍ മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിര്‍ വരുന്നു; യുദ്ധം നിര്‍ത്താന്‍ ട്രംപിന്റെ രഹസ്യ നീക്കം; ഇറാനില്‍ ഇപ്പോള്‍ അമേരിക്ക ആരുമായാണ് ചര്‍ച്ച നടത്തുന്നത്? പെസെഷ്‌കിയാനെ വെട്ടി ഖാലിബാഫിനെ വളര്‍ത്താന്‍ യുഎസ്
ഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്‍
ട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്‍; തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹു
ഇറാനെ വിറപ്പിച്ച് ട്രംപിന്റെ 48 മണിക്കൂര്‍ അന്ത്യശാസനം! പിന്നാലെ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സര്‍പ്രൈസ്; യുദ്ധം അവസാനിപ്പിക്കാന്‍ നല്ല ചര്‍ച്ചകള്‍ നടന്നെന്ന് ട്രൂത്ത് സോഷ്യലില്‍; ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കു നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കും; ആഗോള വിപണികളില്‍ വന്‍ തിരിച്ചുവരവ്; ഇന്ധനവിലയില്‍ ഇടിവ്; പശ്ചിമേഷ്യയില്‍ ആശ്വാസം
ഇറാന്‍ മരിച്ചു!, ഇനി ഏറ്റവും വലിയ ശത്രു ഡമോക്രാറ്റിക്ക് പാര്‍ട്ടി; ഇക്കാര്യത്തില്‍ നിങ്ങളുടെ അതീവ ശ്രദ്ധയ്ക്ക് നന്ദി;  ട്രൂത്ത് സോഷ്യലില്‍ പുതിയ കുറിപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്;  യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടിട്ടും പ്രതികരിക്കാതെ ഇസ്രയേലും അമേരിക്കയും; നയതന്ത്ര ചര്‍ച്ചകള്‍ നടത്തി യൂറോപ്യന്‍ യൂണിയന്‍; സമാധാന നീക്കവുമായി തുര്‍ക്കിയും
പുറത്ത് ബോംബുകള്‍ വീഴുന്നുണ്ട്, പേടിയുണ്ടെങ്കിലും ഞാന്‍ പോയി പച്ചക്കറി വാങ്ങി വരാം; ഇസ്രായേലില്‍ മലയാളി യുവാവിന്റെ മരണം ദുരൂഹതയാകുന്നു! അവസാന ശബ്ദസന്ദേശം വിറയലോടെ കേട്ട് ബന്ധുക്കള്‍; സുരേഷിന്റേത് യുദ്ധത്തിനിടയിലെ അപകടമോ അതോ മറ്റെന്തെങ്കിലുമോ? എംബസി വഴി അന്വേഷണം തുടരുന്നു
ഇറാന്റെ ആണവശേഷി ചാരമായോ? നതാന്‍സില്‍ വീണ്ടും വ്യോമാക്രമണം; ഇസ്രായേല്‍ തന്ത്രം ഫലിക്കുന്നുവോ? യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറയുമ്പോഴും 50,000 യുഎസ് സൈനികര്‍ അതിര്‍ത്തിയില്‍; ഖമേനി ഒളിവില്‍ തന്നെ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; എണ്ണവില 106 ഡോളറില്‍! ശമനമില്ലാതെ യുദ്ധം
ബ്രിട്ടന്റെ ആണവക്കോട്ടയില്‍ ഇറാനിയന്‍ ചാരന്മാര്‍! സ്‌കോട്ട്‌ലന്‍ഡിലെ അതീവ സുരക്ഷാ താവളത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; ആണവ അന്തര്‍വാഹിനികളുടെ രഹസ്യം ചോര്‍ത്താന്‍ വന്ന യുവാവും യുവതിയും പിടിയില്‍; ട്രംപിനും ഇസ്രായേലിനും താവളം നല്‍കിയ സ്റ്റാര്‍മര്‍ക്ക് പണി കിട്ടിയോ? ലണ്ടനെ ഞെട്ടിച്ച് ടെഹ്‌റാന്റെ രഹസ്യനീക്കം!
തൊട്ടാല്‍ വിവരമറിയും! ഇസ്രയേലിനോട് പകവീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്‍; ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ തകര്‍ക്കാന്‍ മിസൈല്‍ പ്രഹരം; കുവൈറ്റും സൗദിയും യുഎഇയും ലക്ഷ്യമിട്ട് ഡ്രോണും മിസൈലും കുതിച്ചെത്തി;  സൗത്ത് പാര്‍സിന് പകരം കുവൈറ്റിലെ മിന അല്‍-അഹമ്മദി, മിന അബ്ദുള്ള റിഫൈനറികള്‍; ഇസ്രയേല്‍ ആക്രമണം അറിഞ്ഞില്ലെന്ന് ട്രംപ്
ടെഹ്റാന്‍ തെരുവുകളില്‍ ജനസാഗരം; ലാരിജാനിയുടെ വിലാപയാത്രയില്‍ വിറങ്ങലിച്ച് ഇറാന്‍! മകന്റെയും സുരക്ഷാ മേധാവിയുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള യാത്രയില്‍ ഇസ്രായേലിന് മരണം വിളികളുമായി ലക്ഷങ്ങള്‍; ഇറാന്റെ അധികാര കേന്ദ്രങ്ങള്‍ അനാഥമായോ?