You Searched For "ഇസ്രയേല്‍"

അജയ്യരെന്ന് കാട്ടാന്‍ ഇറാന്‍ നേതാക്കള്‍ റാലിയില്‍ പ്രത്യക്ഷപ്പെടുന്നത് മണ്ടത്തരം! പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉന്നമിട്ട് ഇസ്രയേല്‍; ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്‌സ്; വ്യോമാക്രണത്തില്‍ തകര്‍ത്തത് ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലിനെ; ഇല്ലാതാക്കിയത് ഖമേനിയുടെ പ്രിയശിഷ്യനെ
മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു;  ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്‍
ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല; യുദ്ധം ആരംഭിച്ചത് ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലം;  ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്; അമേരിക്കയെ ദൈവം രക്ഷിക്കട്ടെ;  ഭീകര വിരുദ്ധ വിഭാഗം മേധാവി  ജോസഫ് കെന്റ് രാജിവെച്ചു;  ട്രംപ് ഭരണകൂടം പ്രതിരോധത്തില്‍
എവിടെയായാലും പിന്തുടര്‍ന്ന് കൊല്ലും; നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തീര്‍ത്തിരിക്കും;  ബാലഘാതകന് വിധി നിശ്ചയിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്; മകനെയും കാണാനില്ലെന്ന് സോഷ്യല്‍മീഡിയ; മുജ്തബ ഖമനേയിക്ക് ഗുരുതര പരിക്കെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
നെതന്യാഹു ജീവനോടെയില്ലേ? ഇസ്രയേല്‍ പ്രധാനമന്ത്രി എവിടെ? ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ? ആറ് വിരലുകളുള്ള ആ അപരന്‍ ആര്? സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ആ വീഡിയോ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇസ്രയേല്‍;  നെതന്യാഹു സുഖമായിരിക്കുന്നു; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ഇറാനില്‍ ഭരണമാറ്റം വെറും വ്യാമോഹമോ? അടിച്ചിട്ടും ആഞ്ഞടിച്ചിട്ടും തളരാത്ത കരുത്ത്;  ഐസിയുവില്‍ ഇരുന്നും ഹോര്‍മുസ് പൂട്ടി മൊജ്തബയുടെ പ്രഹരം; ചെങ്കടലില്‍ അമേരിക്കയെ വിറപ്പിച്ച് ചാവേറുകള്‍; ട്രംപിന്റെയും നെതന്യാഹുവിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റുന്നു! എണ്ണവിലയില്‍ വിറങ്ങലിച്ച് ലോകം; ഇറാന്‍ നേതൃത്വം അജയ്യമായി തുടരുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
അമേരിക്കയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് കൃത്യതയോടെയുള്ള ആക്രമണം; ഇറാന്റെ മിസൈലുകള്‍ക്ക് വഴി കാട്ടുന്നത് ചൈനീസ് ഉപഗ്രഹങ്ങള്‍! അമേരിക്കന്‍ ജിപിഎസ് പണിമുടക്കിയാലും ലക്ഷ്യം പിഴയ്ക്കില്ല; ഇറാന്റെ ആയുധപ്പുരയിലെ ചൈനയുടെ രഹസ്യ ആയുധം ബെയ്ദൂ എന്ന് പ്രതിരോധ വിദഗ്ധര്‍
ദുബായ് വിമാനത്താവളത്തിന നേരേ ഇറാന്റെ ചാവേര്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരനടക്കം നാലുപേര്‍ക്ക് പരുക്ക്; യാത്രക്കാരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി; തിരിച്ചടിച്ച് യുഎസും ഇസ്രയേലും; ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാനിയന്‍ കപ്പലുകളെ മുക്കി യുഎസ്; ഇറാന് പിന്തുണയുമായി പുടിന്‍ വരുമോ? ഈദിന് മുന്നേ വെടിനിര്‍ത്തലിന് നീക്കം; സമാധാന ചര്‍ച്ചകളുമായി ഗള്‍ഫ് ഭരണാധികാരികള്‍
അധികാരമേറ്റിട്ടും മൊജ്താബ ഖമേനി ഒളിത്താവളത്തില്‍ ചികിത്സയില്‍? ഇറാന്റെ പരമോന്നത നേതാവിന്റെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്ക്?   ഇസ്രായേല്‍ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട അതേ ദിവസം മൊജ്താബയ്ക്കും പരിക്കേറ്റിരുന്നു?  പ്രതികാരദാഹി എവിടെയെന്ന് അറിയില്ലെന്ന് ഇറാനിലെ ഒരു വിഭാഗം ജനത
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് പിന്നിലെ പ്രധാന കാരണം മതം; ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് വാദിക്കുന്നവര്‍ അല്പന്മാര്‍; ഇന്ത്യ, ഇന്ത്യന്‍ ജനത, രാജ്യത്തിന്റെ പുരോഗതി അതുമാത്രമാകണം മോദി സര്‍ക്കാരിന്റെ ഫോക്കസ്: ഹരിദാസന്‍.പി.ബി.യുടെ ലേഖനം
ശത്രുക്കള്‍ വെറുക്കുന്ന ആളാകണം പരമോന്നത നേതാവ് ! ഖമനേയിയുടെ പിന്‍ഗാമിയെ ഉറപ്പിച്ച് ഇറാന്‍; പണ്ഡിതസഭയില്‍ ധാരണയായെങ്കിലും പേര് അതീവരഹസ്യം; ഇസ്രയേല്‍ ബോംബിടുമെന്ന ഭയത്താല്‍ രഹസ്യകേന്ദ്രത്തില്‍ കരുനീക്കം; ഖമനേയിയുടെ മകന് അവസരം കിട്ടുമോ? ഇറാന്റെ ചെങ്കോല്‍ ഇനി ആരുടെ കൈകളില്‍?
ട്രംപിന്റെ തിരിച്ചുവരവ് പ്രവചിച്ചു, യുഎസ് - ഇറാന്‍ യുദ്ധവും; ആദ്യ രണ്ട് പ്രവചനങ്ങളും അച്ചട്ട്;  ഇനി സംഭവിക്കാന്‍ പോകുന്നത് അമേരിക്കയുടെ തകര്‍ച്ചയോ? കഴിഞ്ഞ 20 വര്‍ഷമായി ഇറാന്‍ ഈയൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പില്‍;  ആതന്‍സിന്റെ പതനത്തിന് കാരണമായ സിസിലിയന്‍ സൈനിക നീക്കത്തിന് സമാനം?  ചൈനീസ് നോസ്ട്രഡാമസിന്റെ മൂന്നാം പ്രവചനം ഫലിക്കുമോ? ലോകക്രമം മാറാന്‍ പോകുന്നുവെന്ന് ജിയാങ് ഷുചിന്‍