You Searched For "ഇസ്രയേല്‍"

ഇറാന്‍ ഭരണകൂടം എപ്പോള്‍ വേണമെങ്കിലും ചീട്ടുകൊട്ടാരം പോലെ തകരും; പുതിയ വീഡിയോയില്‍ മൊസാദിന്റെ മുന്നറിയിപ്പ്; ഭരണകൂടത്തിന് എതിരെ തെരുവിലിറങ്ങാനും പരസ്യ ആഹ്വാനം; ഇറാന്‍ ഇനി മൊജ്തബയുടെ കൈകളിലേക്ക്? ഖമനേയിയുടെ പിന്‍ഗാമിയെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍; പണ്ഡിതസഭ തകര്‍ത്തിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് മകന്‍
ഇനി അതിന് സമയമില്ല, എല്ലാം വൈകിപ്പോയി: ചര്‍ച്ചകള്‍ക്ക് സന്നദ്ധമെന്ന ഇറാന്റെ പ്രഖ്യാപനത്തോട് മുഖം തിരിച്ച് ട്രംപ്; സൈനിക-രാഷ്ട്രീയ നേതൃത്വത്തെ തരിപ്പണമാക്കി; നേരിട്ട് കരസേനയെ അയയ്‌ക്കേണ്ടി വന്നേക്കില്ലെന്നും യുഎസ് പ്രസിഡന്റ്; ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടു? അതീവ സുരക്ഷാ കമാന്‍ഡ് സെന്റര്‍ തകര്‍ത്തെന്ന് ഇസ്രയേല്‍
ഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി
ഖമനേയിയുടെ മരണം ഇറാനെ ഒറ്റക്കെട്ടാക്കുന്നു; ആറ് ലക്ഷം സൈനികരെ കരയുദ്ധത്തില്‍ നേരിടുക അസാധ്യം! ഇറാന്‍ ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല: ജിതിന്‍ കെ ജേക്കബ് എഴുതുന്നു
അവസാനത്തെ യഹൂദനെയും ഇല്ലാതാക്കുമെന്ന് വിദ്വേഷ പ്രസംഗം; ടെഹ്‌റാനില്‍ ഡൂംസ് ഡെ ക്ലോക്കുണ്ടാക്കി ഇസ്രയേലിന്റെ മരണം പ്രവചിച്ചു; ഹറാമെന്ന് മുമ്പ് ഫത്വയിറക്കിയ ആറ്റംബോംബ് ഉണ്ടാക്കുന്നതും യഹൂദ രാഷ്ട്രത്തെ തീര്‍ക്കാന്‍; ഖമനേയി മരണം ഇരന്നുവാങ്ങിയത് ഇങ്ങനെ!
പ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!
ഒമാന്‍ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു; ഒരു ഇന്ത്യാക്കാരന് ജീവന്‍ നഷ്ടമായി; കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍;  നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത;  ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ 31 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം
ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ;   പശ്ചിമേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത് ഇസ്രായേല്‍ ഫസ്റ്റ് നയം;  പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന്‍ തയാറെന്ന് ഒമാന്‍; ആക്രമണം തുടരുന്നു
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആയുധപ്പുര;  2,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ക്രൂസ് മിസൈലുകളും ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളും വജ്രായുധം; ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് സൂയിസൈഡ് ഡ്രോണുകളും;  ഇറാന്റെ രഹസ്യായുധ ശേഖരം ഇസ്രയേല്‍ - യു എസ് സഖ്യം തവിടുപൊടിയാക്കിയോ?
ഇസ്രായേല്‍ അയേണ്‍ ഡോമിനെയും ഭേദിച്ച് ഇറാന്റെ മിസൈലുകള്‍; ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; മിസൈല്‍ പതിച്ചത് പൊതു ബോംബ് ഷെല്‍ട്ടറിന് മുകളില്‍; മിസൈല്‍ പതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; മിസൈല്‍ പ്രതിരോധത്തിലെ പിഴവില്‍ അന്വേഷണത്തിന് ഐഡിഎഫ്
ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കള്‍ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നത് കണ്ടെത്തിയത് ഇസ്രയേലിന്റെ ചാര മികവ്; ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍   ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത്  തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം; ഖമനേയിയെ യു എസും ഇസ്രയേലും തീര്‍ത്ത കഥ
കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന്  ഇറാന്‍ വിദേശകാര്യ മന്ത്രിയും