You Searched For "അന്വേഷണം"

ആ പെട്ടി..അത് ഇങ്ങ് തന്നേക്ക്..മോനെ; സ്ഥിരം വാഹനപരിശോധനക്കിടെ കണ്ട മണികിലുക്കം; യു​വാ​ക്ക​ളി​ൽ ​നി​ന്ന് കിട്ടിയത് നല്ല അസ്സൽ കു​ഴ​ൽ​പ്പ​ണം; നോട്ടുക്കെട്ടുകൾ ദർശിച്ചതും പോലീസിന്റെ മട്ടുമാറി; എല്ലാം കൈയ്യോടെ തൂക്കിയപ്പോൾ ഞാൻ മാത്രമല്ല അവനും ഉണ്ടെന്ന പഴിചാരൽ; വൻ തട്ടിപ്പിന് പിന്നിൽ
നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്; അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി; നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്; ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പോലീസ്
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം; പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; 2019ല്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരന്‍ അറസ്റ്റില്‍; വ്യാജ ആരോപണവമെന്ന് സമീര്‍ മോദി
കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ വ്യാജ ലോഗിന്‍ ഉപയോഗിച്ച് ആസൂത്രിതമായി നീക്കി;  വോട്ടുകൊള്ളയ്ക്ക് സഹായിക്കുന്നത് തിരഞ്ഞെടുപ്പു കമ്മീഷന്‍; കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ ആറായിരം വോട്ടുകള്‍ നീക്കി; മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി
മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്; സായുധകലാപത്തിന്റെ  രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്;  പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്‍
ടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ; പീഡനത്തിന് ഇരയായത് 14 വയസു മുതല്‍; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു; കുട്ടിയുടെ മൊഴിയോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് പോലീസ്
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടു; എസ്ബിഐ ശാഖയിൽ നിന്നും കവർന്നത് കോടികൾ; കാറിൽ രക്ഷപ്പെടുന്നതിനിടെ  ട്വിസ്റ്റ്; സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം കടന്നു
നടന്നു പോകവെ യുവതിയുടെ നിതംബത്തില്‍ കടന്നു പിടിച്ചു കൗമരക്കാരന്‍; ബഹളം വെച്ചു പിന്നാലെ ഓടിയപ്പോള്‍ സൈക്കിളില്‍ രക്ഷപെട്ടു;  രോഷം കൊണ്ട് ജ്വലിച്ച യുവതി അപമാനിച്ചവരെ കണ്ടെത്താന്‍ സ്വയം അന്വേഷകയായി; പത്ത് ദിവസത്തെ പരിശ്രമത്തില്‍ കൗമാരക്കാരനെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു യുവതി;  ഒരു അപൂര്‍വ്വ പോരാട്ടവീര്യത്തിന്റെ കഥ
ഗേ വ്യക്തികള്‍ക്ക് തമ്മില്‍ പരിചയപ്പെടാനുള്ള ഡേറ്റിംഗ് ആപ്പ്; ഇന്ത്യയില്‍ പ്രചാരത്തിലുള്ള ആപ്പിന് പ്ലേസ്റ്റോറില്‍ മാത്രം അഞ്ചു കോടിക്ക് മുകളില്‍ ഡൗണ്‍ലോഡ്; ആപ്പില്‍ നടക്കുന്നതേറെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; കാസര്‍കോട്ടെ പോക്‌സോ കേസില്‍ വില്ലനായത് ഗ്രിന്‍ഡര്‍ ആപ്പ്; ആണ്‍കുട്ടി ആപ്പ് ഉപയോഗിച്ചത് 18 വയസ് രേഖപ്പെടുത്തി
ശബരിമലയിലെ സ്വര്‍ണ്ണപാളി അറ്റകുറ്റപ്പണികള്‍ക്കായി 2019ല്‍ എടുത്തു കൊണ്ടു പോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ; തിരികെ കൊണ്ടുവന്നപ്പോള്‍ 38 കിലോയായി കുറഞ്ഞു; തൂക്കം പരിശോധിച്ചില്ലേ, ഇതെങ്ങനെ സംഭവിച്ചുവെന്ന് ഹൈക്കോടതി; ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കോടതി
മലപ്പുറം എടവണ്ണയില്‍ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും പിടിച്ചെടുത്തു; 200ലേറെ വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്‌സുകളും കണ്ടെത്തി; ലൈസന്‍സില്ലാതെ ആയുധങ്ങള്‍ സൂക്ഷിച്ച കേസില്‍ വീട്ടുടമ ഉണ്ണിക്കമ്മദ് അറസ്റ്റില്‍; ആയുധ ശേഖരത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്
ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്, ഞാനത് ഉപയോഗിക്കാന്‍ പോകുന്നു; കൊലപാതകത്തിന് മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തിന് കുറിപ്പെഴുതി ടെയ്‌ലര്‍ റോബിന്‍സണ്‍; പ്രതിക്കെതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം; കിര്‍ക്കിന്റെ കൊലയില്‍ ആഹ്ലാദിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്ന് ജെ.ഡി.വാന്‍സും