SPECIAL REPORT'ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്, ഞാനത് ഉപയോഗിക്കാന്‍ പോകുന്നു'; കൊലപാതകത്തിന് മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തിന് കുറിപ്പെഴുതി ടെയ്‌ലര്‍ റോബിന്‍സണ്‍; പ്രതിക്കെതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം; കിര്‍ക്കിന്റെ കൊലയില്‍ ആഹ്ലാദിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്ന് ജെ.ഡി.വാന്സുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:42 AM IST
INVESTIGATIONഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട്ട് ഏഴു പേര്‍ അറസ്റ്റില്‍, 18 പേര്‍ക്കെതിരെ കേസെടുത്തു; ഞെട്ടിക്കുന്ന പീഡനം പുറത്തായത് വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെ; പ്രതികളില്‍ രാഷ്ട്രീയ നേതാവടക്കമുള്ളവരുംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:13 PM IST
INDIAകൊലപാതക കേസില്‍ ജയിലില്‍ കഴയുന്ന നടന് ദര്‍ശന്റെ വീട്ടില്‍ മോഷണം; കിടപ്പുമുറിയില്‍ സൂക്ഷിച്ച മൂന്നു ലക്ഷം രൂപ നഷ്ടമായിസ്വന്തം ലേഖകൻ15 Sept 2025 11:41 AM IST
NATIONALഎന്റെ തലച്ചോറിന് പ്രതിമാസം 200 കോടി രൂപയാണ് വില; താന്‍ ആവിഷ്‌കരിക്കുന്ന സംരംഭങ്ങള്‍ കൃത്യമായ ആശങ്ങളുടെ അടിത്തറയുള്ളവയാണ്; പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളല്ല; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിമറുനാടൻ മലയാളി ഡെസ്ക്14 Sept 2025 2:45 PM IST
SPECIAL REPORTരണ്ട് വനിതാ ജൂനിയര്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചതിന് പരിശീലകനെ സസ്പെന്‍ഡ് ചെയ്തത് ഓഗസ്റ്റില്‍; പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച പ്രമുഖ താരത്തിനെതിരെയും പൊലീസ് അന്വേഷണം; ഇംഗ്ലീഷ് ക്രിക്കറ്റിനെ പിടിച്ചുലച്ച് വീണ്ടും വിവാദംസ്വന്തം ലേഖകൻ13 Sept 2025 4:21 PM IST
INVESTIGATIONമക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയിട്ടു; പിന്നാലെ പതുങ്ങിയെത്തി ഭാര്യയോട് ഇയാൾ ചെയ്തത്; കഴുത്തിൽ മുറിവുമായി നിലവിളിച്ചോടി യുവതി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഭർത്താവിന്റെ മൃതദേഹംമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 4:04 PM IST
INVESTIGATIONഭർത്താവും മകനും ജോലിക്ക് പോയ തക്കം നോക്കി വീട്ടമ്മയെ കെട്ടിയിട്ടു; പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി; 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയുമായി പ്രതികൾ മുങ്ങി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ11 Sept 2025 3:36 PM IST
STATEകമ്യൂണിസ്റ്റുകാര്‍ കസ്റ്റഡി മര്‍ദനത്തിന് എതിര്; എല്‍ഡിഎഫ് നയം മനസ്സിലാകാതെ ഉദ്യോഗസ്ഥര്‍ കസ്റ്റഡി മര്‍ദനത്തിലേക്ക് നീങ്ങിയാല്‍ അവരെ ശിക്ഷിക്കണം; പാര്‍ട്ടി നിലപാട് പകല്‍ പോലെ വ്യക്തമാണെന്നും ബിനോയ് വിശ്വം; സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്നുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 12:00 PM IST
Right 1കോയിപ്രത്തെ കസ്റ്റഡി മര്‍ദന റിപ്പോര്‍ട്ട് പൂഴ്ത്തിയത് മുന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍; ആറന്മുള പോക്സോ അട്ടിമറിയിലും ആരോപണ വിധേയന്‍; വിനോദ് രണ്ടു സംഭവങ്ങളും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആസ്ഥാനത്ത് എ.ഐ.ജി പദവിയില്‍; ഇത് അട്ടിമറിയുടെ കേരളാ പോലീസ് വേര്ഷന്ശ്രീലാല് വാസുദേവന്‍11 Sept 2025 11:18 AM IST
INVESTIGATIONപ്ലീസ് കാള്‍ മി, എന്റെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു, ഹസ് ഉറങ്ങിയോ? എഐജിയുടെ പാതിരാ വാട്സാപ്പ് കിന്നാരത്തിനെതിരായ മൊഴിയിലുറച്ച് വനിത എസ്ഐമാര്‍; താന്‍ അയച്ചത് ബ്രോഡ്കാസ്റ്റ് മെസേജ് എന്ന് വി.ജി. വിനോദ്കുമാര്‍; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ എസ്.ഐമാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശം നല്‍കിയും സമ്മര്ദംശ്രീലാല് വാസുദേവന്‍11 Sept 2025 9:37 AM IST
INVESTIGATIONഒടുവില്‍ മലക്കം മറിഞ്ഞ് മനാഫ്; മൊഴികളും തെളിവുകളും തെറ്റായിരുന്നുവെന്ന് മൊഴി; തലയോട്ടി എടുത്ത്് ശുചീകരണ തൊഴിലാളിക്ക് നല്‍കിയത് മറ്റുരണ്ടുപേര്‍; സുജാത ഭട്ടും പറ്റിച്ചു; ലോറിക്കാരന്‍ വ്ളോഗറുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുന്നു; പിന്നില്‍ ഒരു മുന്‍ കേരള എംഎല്‍എയോ?എം റിജു11 Sept 2025 9:30 AM IST
INVESTIGATIONരാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്? പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ലമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 8:42 AM IST