INVESTIGATION'അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!'; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 1:32 PM IST
SPECIAL REPORTദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണവുമായി സഹകരിക്കാത്ത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയ 75 ലക്ഷത്തിന് ഇനി കണക്കുപറയണം; മൂന്ന് പേരെയും അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:30 PM IST
INVESTIGATIONവീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:05 PM IST
SPECIAL REPORTഷോറൂമിന് മുന്നിൽ റേഞ്ച് റോവറുമായി എത്തിയ ആ കണ്ടെയ്നർ ട്രക്ക്; പുറത്തിറക്കുന്നതിനിടെ ജീവനക്കാരന്റെ ശരീരത്തിൽ പാഞ്ഞുകയറി ജീവനെടുത്തത് നിമിഷനേരം കൊണ്ട്; ദാരുണ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനുറച്ച് പോലീസ്; യൂണിയൻ തൊഴിലാളികളുടെ എക്സ്പീരിയൻസ് അടക്കം പരിശോധിക്കുമെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:58 PM IST
INDIAനൈറ്റ് പാർട്ടിക്കിടെ കണ്ണിൽ ഉടക്കി; പരിചയം സ്ഥാപിച്ച് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; പരാതിയുമായി ഫ്രഞ്ച് യുവതി; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ25 Jun 2025 5:05 PM IST
INVESTIGATIONസ്വര്‍ണ തളി പാത്രം... നിവേദ്യ ഉരുളി... സ്വര്‍ണ ദണ്ഡ്... മോഷണങ്ങള്‍ തുടര്‍ക്കഥ; അവസാന എപ്പിസോഡില്‍ കേള്‍ക്കുന്ന പാല്‍ക്കടത്ത്; പട്ടാളവും പോലീസും രഹസ്യാന്വേഷണ വിദഗ്ധരും കാവല്‍ നില്‍ക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ എങ്ങും ഉയരുന്നത് ആശങ്ക മാത്രം; ശതകോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിലെത്തിയ ഈ കള്ളനെ എങ്കിലും കണ്ടെത്തുമോ?സ്വന്തം ലേഖകൻ24 Jun 2025 1:02 PM IST
INDIAമാട്രിമോണിയല്‍ സൈറ്റ് വഴി പങ്കാളിയെ തേടി; പൂനെ സ്വദേശിയായ 85 കാരന് നഷ്ടമായത് 11 ലക്ഷം രൂപസ്വന്തം ലേഖകൻ22 Jun 2025 11:00 PM IST
INVESTIGATIONസഹോദരിയുടെ സൗഹൃദങ്ങള്‍ അസ്വസ്ഥപ്പെടുത്തി; സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതെന്ന് ഷംഷാദ് വിശ്വസിച്ചു; ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെയും തടഞ്ഞു; കൊല്ലാന്‍ സുഹൃത്തും സഹായിച്ചു; ഷഹീന വധക്കേസില്‍ പോലീസ് വിശദ അന്വേഷണത്തിന്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 5:32 PM IST
INDIA'ഇതാണോ പുതിയ ലൗ ബൈറ്റ്..'; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 4:43 PM IST
INDIAവ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പു നടത്തിയ കേസ്: പിടികിട്ടാപ്പുള്ളി ഉപവന്‍ ജെയിനെ യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചുസ്വന്തം ലേഖകൻ21 Jun 2025 1:28 PM IST
INVESTIGATIONകേരളത്തെ നടുക്കിയ ആ ആള്‍ക്കൂട്ട വിചാരണയില്‍ സംഭവിച്ചതെന്ത്? റസീനയുടെ ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജറായി; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ റഹീസിന്റെ മൊഴി നിര്‍ണായകമാകും; റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലെയും വസ്തുത തേടാന്‍ പോലീസ്സ്വന്തം ലേഖകൻ21 Jun 2025 10:09 AM IST
INVESTIGATION'അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..'; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:26 PM IST