INVESTIGATIONവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ക്രെറ്റ കാർ; ഡ്രൈവറുടെ വശത്തുള്ള ഡോറിന്റെ ചില്ല് തകർത്ത് കള്ളൻ ചെയ്തത്; എല്ലാം നടന്നത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ; തെളിവായി ആ സിസിടിവി ദൃശ്യങ്ങൾ; മോഷ്ടാക്കളുടെ അതിബുദ്ധിയിൽ പകച്ച് പോലീസ്; അമ്പരപ്പ് മാറാതെ ഉടമ!മറുനാടൻ മലയാളി ബ്യൂറോ2 July 2025 6:10 PM IST
INVESTIGATIONതിങ്കളാഴ്ച പതിവുപോലെ സ്‌കൂളിലെത്തി ക്ലാസ്സെടുത്തു; ചൊവ്വാഴ്ച്ച ഫ്‌ലാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി ജീവനൊടുക്കലും; 'തന്റെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന്' ആത്മഹത്യാ കുറിപ്പില്‍; അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്; ഞെട്ടലില്‍ ബന്ധുക്കളും സുഹൃത്തുക്കളും; അനൂപിന്റെ വിയോഗത്തോടെ അനാഥമായി ഇലഞ്ഞിക്കൂട്ടം ബാന്ഡ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 2:44 PM IST
WORLD58 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത കേസ്: 92-കാരന് ഇപ്പോള്‍ ശിക്ഷമറുനാടൻ മലയാളി ഡെസ്ക്1 July 2025 1:37 PM IST
INVESTIGATIONഒന്നരവര്‍ഷം മുമ്പ് കൊന്ന് കാട്ടില്‍ കുഴിച്ചിട്ട ഹേമചന്ദ്രന്‍ കേസിലെ പ്രതികളെ പിടികൂടി; രണ്ടുവര്‍ഷം മുമ്പ് നടന്ന തിരോധാനക്കേസില്‍ തുമ്പായില്ല; നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞിട്ട് ആറുമാസം; നൂറുകോടിയുടെ സ്വര്‍ണ്ണം കാണാതായതടക്കം വിവാദങ്ങള്‍; മാമി എവിടെ?എം റിജു30 Jun 2025 10:24 PM IST
INVESTIGATIONമലപ്പുറത്തെ കുഞ്ഞിന്റെ മരണം മഞ്ഞപിത്തം ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യാതൊരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തില്ല; മലപ്പുറത്തെ ഒരു വയസുകാരന്റെ മരണത്തില്‍ പോലീസ് തുടര്‍ നടപടികളിലേക്ക്; പാല് കുടിക്കവേ കുഞ്ഞ് കുഴഞ്ഞുപോയെന്ന് വാദിച്ചു കുടുംബംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:10 PM IST
INVESTIGATIONഹേമചന്ദ്രന്‍ കൊലക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍; കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ മൈസൂരില്‍ നിന്ന് കണ്ടെത്തി; കള്ളപ്പണ ഇടപാടുകള്‍ അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നില്‍; ട്രാപ്പില്‍പെടുത്തിയത് വനിതയെ ഉപയോഗിച്ച്; വിദേശത്തുള്ള മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:08 PM IST
INVESTIGATIONപുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: രണ്ട് കുട്ടികളുടെയും അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി; അനീഷയുടെ വീട്ടില്‍ നിന്നും ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥികള്‍ കണ്ടെത്തി; ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും; അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 3:25 PM IST
INVESTIGATIONഫ്ലാറ്റിലെ പാർക്കിംഗ് ഏരിയയിൽ വച്ച് ദേഷ്യത്തിൽ സംസാരം; പിന്നാലെ ഭാര്യയുടെ തോളിൽ കയ്യിട്ട് നടന്നുപോകുന്ന ഭർത്താവ്; തൊട്ടടുത്ത ദിവസം മുറിക്കുള്ളിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ദുരൂഹത നിറച്ച് ആ സിസിടിവി ദൃശ്യങ്ങൾ; പോലീസ് അന്വേഷണം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 9:37 PM IST
INVESTIGATION'മോളെ നീ ഞങ്ങളോടൊപ്പം തിരിച്ചു വീട്ടിൽ വാ..; ഇല്ല എനിക്ക് പേടിയാ..!'; 'സൊൽവതെല്ലാം ഉൻമയ്’ എന്ന പതിവ് കുടുംബ പ്രശ്‌നം തീർക്കൽ പരിപാടി; പരിഹാരം കണ്ടെത്താൻ റെഡിയായിരിക്കുന്ന അവതാരിക; വാക്ക് വാദത്തിനിടെ ഏവരെയും ഞെട്ടിപ്പിച്ച് മകളുടെ വെളിപ്പെടുത്തൽ; പോലീസ് ഇരച്ചെത്തിയതും അപ്പൻ അകത്ത്; ആ തുറന്നുപറച്ചിലിൽ കൊടും ക്രൂരതയുടെ ചുരുളഴിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 8:05 PM IST
SPECIAL REPORT'നിന്നെക്കുറിച്ച് ഓര്‍ക്കുന്നു എന്റെ കൂട്ടുകാരാ'! സിദ്ധാര്‍ത്ഥിന്റെ മൂന്നാം ഓര്‍മ ദിനത്തില്‍ ഷെഫാലി പങ്കുവച്ച ചിത്രം; വേദനയായി അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും; നടിയുടെ മരണം വിശ്വസിക്കാനാകാതെ സഹതാരങ്ങള്‍; ബിഗ് ബോസ് ശപിക്കപ്പെട്ട സ്ഥലമെന്ന് പഞ്ചാബി ഗായിക ഹിമാന്‍ഷി ഖുറാനയുടെ പോസ്റ്റ്സ്വന്തം ലേഖകൻ28 Jun 2025 5:49 PM IST
Top Storiesമഴ നനഞ്ഞാല്‍ മഞ്ഞപ്പിത്തം മാറും? കുഞ്ഞിനെ മഴനനയിക്കുന്നതടക്കമുള്ള ചികിത്സാരീതികള്‍ പരീക്ഷിച്ചു; അതീവഗുരുതരമായിട്ടും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല; സമീപവാസികളോട് പറഞ്ഞത് പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്ന്; പിന്നാലെ സംസ്‌കരിച്ചു; കോട്ടക്കലില്‍ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണംസ്വന്തം ലേഖകൻ28 Jun 2025 2:59 PM IST
SPECIAL REPORTനടി ഷെഫാലി ജാരിവാലയുടെ മരണകാരണം ഹൃദയാഘാതമോ? ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ബെല്ലെവ്യൂ ആശുപത്രി അധികൃതര്‍; വിവരം അറിഞ്ഞത് ഒരുമണിയോടെയെന്ന് മുംബൈ പൊലീസ്; വീട്ടില്‍ പൊലീസ്, ഫൊറന്‍സിക് സംഘത്തിന്റെ പരിശോധനസ്വന്തം ലേഖകൻ28 Jun 2025 11:13 AM IST