You Searched For "അന്വേഷണം"

എഡിസണ്‍, അരുണ്‍, ഡിയോള്‍... അവരായിരുന്നു മൂവര്‍സംഘം! മൂവാറ്റുപുഴയിലെ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികള്‍ ആയവര്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് ലഹരി വില്‍പ്പനയില്‍; കൂട്ടത്തില്‍ ബുദ്ധിരാക്ഷന്‍ എഡിസന്‍; കെറ്റാമെലോണ്‍ ഇടപാട് ഡിയോളില്‍ നിന്നും അഞ്ജുവില്‍ നിന്നും എഡിസന്‍ മറച്ചുവെച്ചു; കൂടുതല്‍ ടെക്കികള്‍ കുടുങ്ങിയേക്കും
സോയൂ ഗ്യാങ്ങിന്റെ അരുമ ശിഷ്യന്‍; സാധനം പാഴ്സല്‍ വഴി വാങ്ങി ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് തൊഴില്‍; ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെയിന്‍ പോലെ സംഘങ്ങള്‍; കോളേജ് വിദ്യാര്‍ഥികള്‍ അടക്കം സ്ഥിരം ആവശ്യക്കാര്‍; പക്ഷെ..മുഖം തിരിക്കുന്നത് ഒന്നിനോട് മാത്രം; ചുരുക്കകാലം കൊണ്ട് എഡിസണ്‍  മയക്കുമരുന്നില്‍ അധോലോകം തീര്‍ത്ത കഥ ഇങ്ങനെ!
പത്ത് വര്‍ഷമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവം; ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ ലഹരി വില്‍പ്പന; തെളിവുകള്‍ ഇല്ലാതാക്കാന്‍ മൊനേരൊ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍; സമ്പാദിച്ചത് പത്ത് കോടിയോളം; മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; ഡ്രഗ് മണി ഒഴുകിയ വഴിതേടി എന്‍.സി.ബി
കാണാൻ നല്ല ക്യൂട്ട്; ചെറുപ്പക്കാരുടെ ഇൻസ്റ്റ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; വീഡിയോകളിൽ എല്ലാം പോസിറ്റീവ് വൈബ്സ്; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികൾക്ക് തോന്നിയ സംശയത്തിൽ വൻ ട്വിസ്റ്റ്; ആ കൊടും ഭീകരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയി;  എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
എയ്ഞ്ചലിന്റെ രാത്രി സഞ്ചാരങ്ങളില്‍ അന്വേഷണം; സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ച വിവരങ്ങൾ തേടി ഫോണിന്റെ കാള്‍ ലിസ്റ്റ് പരിശോധിക്കും; കൊലപാതകത്തില്‍ അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും; മകളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലാതെ ജോസ്‌മോന്‍
വെള്ള കാറില്‍ എത്തിയ സംഘം മിഠായികള്‍ നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം;  ഇളയ കുട്ടി വാങ്ങിയ മിഠായി മൂത്ത കുട്ടി വാങ്ങി കളഞ്ഞു; പിന്നാലെ കാറിലേക്ക് കുട്ടികളെ വലിച്ച് കയറ്റാന്‍ ശ്രമം; കുട്ടികള്‍ കുതറി നിലവിളിച്ചതിന് പിന്നാലെ കുരച്ചുചാടി തെരുവുപട്ടി; പോണേക്കരയിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തില്‍ അന്വേഷണം തുടങ്ങി
അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് സംശയം; ഭാര്യ ആത്മഹത്യ ചെയ്തത് രണ്ട് മാസം മുമ്പ്; ഒറ്റപ്പാലത്തെ മരണങ്ങളിൽ അടിമുടി ദുരൂഹത
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ശക്തം
വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും; എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ; ജോസ്‌മോന്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ;  ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്‍മുമ്പില്‍; ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായ ശാന്തനായ ജോസ്‌മോന്റെ കടുംകൈയുടെ ഞെട്ടലില്‍ നാട്ടുകാര്‍
എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല;  ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്; യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്