Lead Storyശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:46 PM IST
INVESTIGATIONശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു; ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ഉണ്ണികൃഷ്ണന് പോറ്റിക്ക് മാത്രമായി വിട്ടുകൊടുത്തത് ദേവസ്വം സെക്രട്ടറി ജയശ്രീ; ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെനന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ശില്പത്തില് പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി ഉത്തരവിലുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:01 PM IST
KERALAM15 മിനിറ്റ് മുമ്പെങ്കിലും ആംബുലന്‍സ് കിട്ടിയിരുന്നെങ്കില്‍ യുവാവിനെ രക്ഷിക്കാമായിരുന്നു; നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് റെയില്‍വേ പ്ലാറ്റ്ഫോമില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 7:58 PM IST
KERALAMസഹപ്രവർത്തകനെ മർദ്ദിക്കാൻ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ; യുവാവിനെ ആക്രമിച്ച കേസിൽ 35കാരൻ അറസ്റ്റിലായത് കാണിപ്പയ്യൂരുകാരൻ ഫൈസൽസ്വന്തം ലേഖകൻ5 Oct 2025 5:01 PM IST
SPECIAL REPORTകെ പി മോഹനന് എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്; പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞെങ്കിലും സ്വമേധയാ കേസെടുത്തത് ചൊക്ലി പോലീസ്; സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തിമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 8:53 PM IST
INVESTIGATIONവിവാഹ വാഗ്ദാനം നല്കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി; യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി; ചതിക്കപ്പെട്ടത് ആത്മീയ കാര്യങ്ങള്‍ക്കായി ഹോളണ്ടില്‍ നിന്നും മഥുരയില്‍ എത്തിയ യുവതിമറുനാടൻ മലയാളി ഡെസ്ക്2 Oct 2025 4:59 PM IST
KERALAMസ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത; നവവധുവിനെ വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി; കേസെടുത്ത് പോലീസ്; സംഭവം അമ്പലപ്പുഴയിൽസ്വന്തം ലേഖകൻ1 Oct 2025 11:08 PM IST
INVESTIGATION'നിന്റെ ജീവിതം എന്റെ ചെരുപ്പിന് തുല്യമല്ല'; വീട്ടിൽ ജോലിക്ക് നിന്നിരുന്ന 22കാരിയോട് ക്രൂരത; മതിയായ ഭക്ഷണം നിഷേധിച്ചു; നായ കുരച്ചതിന്റെ പേരിൽ ഫോൺ എറിഞ്ഞുടച്ചു, വസ്ത്രം കീറി; മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടിക്കും ഭർത്താവിനും എതിരെ കേസ്സ്വന്തം ലേഖകൻ1 Oct 2025 4:10 PM IST
INVESTIGATIONകോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം; മോഷ്ടിച്ച കാറിലെത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു; നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി ബന്ധമില്ലെന്ന് മനസ്സിലായി; പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 1:50 PM IST
FOREIGN AFFAIRSഗാന്ധി.. മോദി.. ഹിന്ദുസ്ഥാന്‍ ഭീകരര്‍! ലണ്ടനിലെ ഗാന്ധി പ്രതിമയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ബ്രിട്ടനെ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ ഹൈകമീഷന്; വിദേശ കാര്യാ മന്ത്രാലയം റിപ്പോര്‍ട്ട് തേടി; കേസ് എടുത്ത് അന്വേഷിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:28 AM IST
INDIAഐ. എസ് റിക്രൂട്ട്മെന്റ് കേസ്: രണ്ട് പ്രതികള്‍ക്ക് എട്ടുവര്‍ഷം കഠിന തടവ്സ്വന്തം ലേഖകൻ29 Sept 2025 10:50 PM IST
KERALAMരാത്രി സമയങ്ങളിലെ ട്രിപ്പിനെ ചൊല്ലി തർക്കം; ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലടിച്ചു; രണ്ട് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ27 Sept 2025 10:44 PM IST