KERALAMവയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസ്; പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷശ്രീലാല് വാസുദേവന്‍12 Feb 2026 9:25 PM IST
SPECIAL REPORT'30,000 കോടിക്ക് വേണ്ടി അമ്മായിയമ്മയും മരുമകളും തമ്മില്‍ ഏറ്റുമുട്ടല്‍'; കരിഷ്മ കപൂറും മക്കളും മറുഭാഗത്ത്; റാണി കപൂറിന്റെയും പ്രിയ കപൂറിന്റെയും പോര് കണ്ട് കണ്ണ് തള്ളി കോടതി; 'എല്ലാവരും ആസ്വദിക്കാനുള്ള സമ്പത്തുണ്ട്, തല്ലുകൂടരുതെന്ന് ജഡ്ജി; കപൂര്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തില്‍ അഴിയാക്കുരുക്കുകള്മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 6:04 PM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമോ? ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണായക ദിനം; പാളികളില്‍ നിന്നും എത്രസ്വര്‍ണം നഷ്ടമായെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും; വിഎസ്എസ്‌സിയുടെ പരിശോധനാ റിപ്പോര്‍ട്ട് കേസിന്റെ ഭാവിയില്‍ നിര്‍ണായകം; ലഭിച്ചത് 989 ഗ്രാം സ്വര്‍ണമെന്ന് പോറ്റിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 6:49 AM IST
KERALAMആടിന് തീറ്റ ശേഖരിക്കുന്നതിനിടെ ആക്രമിച്ച പുള്ളിപ്പുലിയെ കോടാലിക്ക് വെട്ടിക്കൊന്നു; കര്‍ഷകനെതിരെ കേസ്സ്വന്തം ലേഖകൻ8 Feb 2026 8:36 AM IST
SPECIAL REPORT'പുലി' സിനിമയിൽ അഭിനയിച്ചിട്ടും ഭാഗ്യരേഖ തെളിഞ്ഞില്ല; അന്ന് നായകന്റെ വീട്ടിലെ റെയ്ഡ് കാരണം പടം ഇറങ്ങാതെ ഫാൻസുകാർ ഉച്ച വരെ കാത്തിരുന്നു എന്നിട്ടും ഫലം നിരാശ; വർഷങ്ങൾക്കിപ്പുറം വീണ്ടും കുത്തിപ്പൊക്കി ആ കേസ്; വിജയ് കൃത്യമായ വരുമാനം വെളിപ്പെടുത്തിയിട്ടില്ല; നാല് ചുറ്റും വലവിരിച്ച് ആദായ നികുതി; നിർണായക ഉത്തരവുമായി കോടതി; ദളപതിക്ക് ഇനി കഷ്ടകാലംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 1:03 PM IST
Top Stories'രാഹുല്‍ കോഴിയാണെന്ന് പണ്ടേ അറിയാം, സാരി ഫോട്ടോയ്ക്ക് വന്നത് മോശം മെസേജ്'; ചാറ്റ് പുറത്തുവിടാന്‍ ഷഹനാസിന്റെ വെല്ലുവിളി! ഡിജിപിക്ക് പരാതിയും വക്കീല്‍ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; 'കൊടുക്കെടാ കേസെന്ന്' ഷഹനാസും; പാലക്കാട് എംഎല്‍എയും എഴുത്തുകാരിയും തമ്മില്‍ തുറന്ന യുദ്ധംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 7:46 PM IST
KERALAMസംഘം ചേർന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി പാവപ്പെട്ടവനെ അടിച്ചുനുറുക്കി; ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽസ്വന്തം ലേഖകൻ3 Feb 2026 7:24 PM IST
SPECIAL REPORTതനിക്കെതിരായ പീഡന കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടിക്ക് പുറത്തു നിന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നു; അതിജീവിതമാരുടെ പുറത്തുവന്ന ചാറ്റുകള്‍ അപൂര്‍ണ്ണം; മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടാന്‍ തയ്യാറാകണം; സാമ്പത്തിക ചൂഷണ ആരോപണവും തെറ്റ്; ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ഹഷ്മിക്ക് മുന്നില്‍ തുറന്നു പറച്ചിലുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 5:38 PM IST
KERALAMപത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം കഠിനതടവും പിഴയും; ശിക്ഷ വിധിച്ചിച്ചത് പത്തനംതിട്ട അതിവേഗ പ്രത്യേക കോടതിശ്രീലാല് വാസുദേവന്‍31 Jan 2026 7:28 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി; ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല; ഫോണിന്റെ നിറം സംബന്ധിച്ചുള്ള മൊഴികളിലും വൈരുധ്യം; കേസില്‍ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ; ശിക്ഷ റദ്ദാക്കണം; നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പള്‍സര്‍ സുനിമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 3:04 PM IST
INVESTIGATIONകല്‍പ്പറ്റയില്‍ പതിനാറുകാരനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച സംഭവം; കേസില്‍ 18കാരന്‍ പിടിയില്‍; നാഫിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും; പുറത്തുവന്നത് കൊടിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 5:15 PM IST
INDIAബോറടി മാറ്റാൻ ഒന്ന് നടക്കാനിറങ്ങി; പെട്ടെന്ന് കൺമുന്നിൽ കണ്ടത് കൂറ്റൻ മുതലയെ; ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി യുവാക്കളുടെ അതിരുവിട്ട പ്രവർത്തി; കൈയ്യോടെ പൊക്കി പോലീസ്സ്വന്തം ലേഖകൻ24 Jan 2026 9:30 PM IST