Right 1പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം; സീറോ മലബാര്‍ സഭാംഗമായ മലയാളി വൈദികന് കാനഡയില്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കലിനെ ജോലി ചെയ്തിരുന്ന പള്ളിയില്‍ നിന്നും നീക്കി ടൊറന്റോ അതിരൂപത; കാനഡയിലേക്ക് പോകും മുമ്പ് വൈദികന് ജോലി ചെയ്തത് താമരശ്ശേരി രൂപതയില്‍; അറസ്റ്റില്‍ ഞെട്ടി മലയാളികള്മറുനാടൻ മലയാളി ഡെസ്ക്30 Dec 2025 12:36 PM IST
KERALAMകിടപ്പുരോഗിയെ തിരുമ്മി സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി; ചികിത്സയുടെ മറവിൽ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഇനി അഴിയെണ്ണുംസ്വന്തം ലേഖകൻ30 Dec 2025 9:13 AM IST
KERALAMലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ച സൂപ്പര്‍ ഫാസ്റ്റിനെ വട്ടം വച്ച് ആ ഇന്നോവ കാർ; ഒന്നും നോക്കാതെ താക്കോൽ ഊരിയെടുത്ത് ഡ്രൈവറെ അടിച്ചുനുറുക്കി; പിന്നിലെ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസ്സ്വന്തം ലേഖകൻ29 Dec 2025 5:44 AM IST
Right 1നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്കി ബുദ്ധിമുട്ടിച്ചു;. കുട്ടികള്‍ അച്ഛന്റെ കൂടെ നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്; അമ്മയോടൊപ്പം കലാധരന്‍ വിട്ടയച്ചിട്ടും കുട്ടികള്‍ തിരിച്ചു വന്നു; പയ്യന്നൂരില്‍ കുടുംബത്തിലെ നാല് പേര് മരിച്ചതില്‍ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം; കുടുംബ പ്രശ്നങ്ങളാലുള്ള കൂട്ട ആത്മഹത്യയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 10:18 AM IST
KERALAMവൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; പറശിനിക്കടവ് സ്വദേശിനിയുടെ പരാതിയില്‍ ഇരിട്ടി സ്വദേശി നൗഫലിന് എതിരെ കേസ്; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 7:45 PM IST
FOREIGN AFFAIRSതോഷഖാന അഴിമതിക്കേസില്‍ ഇംറാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷം തടവുശിക്ഷ; പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രിക്ക് ശിക്ഷ വിധിച്ചത് സൗദി അറേബ്യന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസില്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 4:16 PM IST
Right 1ദിലീപ്- കാവ്യ രഹസ്യബന്ധം മഞ്ജു അറിഞ്ഞത് ഫോണിലെ സന്ദേശം കണ്ട്; ഗീതുവിനും സംയുക്തയ്ക്കും ഒപ്പം അതിജീവിതയെ വീട്ടിലെത്തി കണ്ടപ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്കി; താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്; ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായതിന് കാരണമായി മഞ്ജു വാര്യര്‍ നല്കിയ മൊഴി ഇങ്ങനെ; അന്വേഷണ രേഖകളിലെ വൈരുധ്യത്താല്‍ മൊഴി തള്ളിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 1:33 PM IST
INVESTIGATIONഅതിജീവിതയെ അവഹേളിച്ചവര്‍ക്ക് പണി ഉറപ്പ്! അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുത്തു തൃശ്ശൂര്‍ പോലീസ്; വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും; വിവാദ വീഡിയോ ഷെയര്‍ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു; ലിങ്കുകളും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:24 AM IST
SPECIAL REPORTമതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തിയില്ല; യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കും; പാരഡിയില്‍ കേസെടുക്കേണ്ടി കാര്യമെന്തെന്ന് തനിക്കറിയില്ല; അയ്യപ്പനോട് വിശ്വാസികള്‍ സ്വര്‍ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന്‍ എഴുതിയത്; പോറ്റിയെ കേറ്റിയേ ഗാനത്തിന്റെ രചയിതാവിന് പറയാനുള്ളത്മറുനാടൻ മലയാളി ഡെസ്ക്18 Dec 2025 6:47 AM IST
SPECIAL REPORT'സ്വര്‍ണ്ണം ചെമ്പാക്കിയേ...'പാട്ട് ഹിറ്റായതോടെ സിപിഎമ്മിന് പൊള്ളി! തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് നീക്കം; പാരഡി പാട്ടിനെ പേടിക്കുന്നതെന്തിന്? മതവികാരം വ്രണപ്പെട്ടെന്ന് പറയുന്നത് സ്വര്‍ണ്ണക്കൊള്ള പുറത്തുവരുമെന്ന് ഭയക്കുന്നവര്‍ മാത്രം; കേസെടുത്താല്‍ നിയമപരമായി നില്‍ക്കില്ലെന്ന് അഡ്വ.എം.ആര്.അഭിലാഷ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 4:36 PM IST
STATE'ചുണയുണ്ടെങ്കില്‍ തെളിവ് ഹാജറാക്ക്' എന്ന കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്തു വി ഡി സതീശന്; തെളിവുകള്‍ കോടതിയില്‍ ഹാജറാക്കുമെന്ന് പ്രതിപക്ഷ നേതാവ്; രണ്ട് കോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്; കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞെന്നും സതീശന്റെ ചോദ്യംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 2:14 PM IST
EXCLUSIVEമുഖ്യമന്ത്രിയുടെ മുന്പിലിരുന്ന് വിങ്ങിക്കരഞ്ഞ് അതിജീവിതയായ നടി; ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച മുഖ്യമന്ത്രി ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു; നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ്; നടിയുടെ മൊഴിയില്‍ വീഡിയോ ഫോര്‍വേഡ് ചെയ്തവരെയും പ്രതി ചേര്ക്കുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 1:32 PM IST