You Searched For "ആത്മഹത്യ"

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; പ്രിന്‍സിപ്പല്‍ പരസ്യമായി അപമാനിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിച്ചു; പോലീസിനെ വിളിച്ചുവരുത്തി അസഭ്യം പറഞ്ഞു; ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് വീഡിയോ പുറത്ത് വിട്ടു; പിന്നാലെ കോളേജിനുള്ളില്‍ സ്വയം തീകൊളുത്തി വിദ്യാര്‍ത്ഥി
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; എആര്‍ ക്യാമ്പില്‍ നിന്നും വീട്ടില്‍ മടങ്ങി എത്തിയ പോലിസുകാരന്‍ തൂങ്ങി മരിച്ചു: ശ്രീജിത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തുക്കളെ വിവാഹത്തിന് ക്ഷണിച്ച് വീട്ടില്‍ എത്തിയതിന് പിന്നാലെ
കൈഞരമ്പ് മുറിച്ച ശേഷം വീട്ടിന് പുറത്തെ ഷെഡില്‍ കെട്ടി തൂങ്ങി മരിക്കാന്‍ 77വയസ്സുള്ള രത്‌നമയ്ക്ക് കഴിയുമോ? സ്വര്‍ണ്ണാഭരണങ്ങള്‍ കാണാത്തതും സംശയം കൂട്ടുന്നു; അടൂര്‍ കോട്ടമുകളില്‍ വയോധികയെ കൊന്ന് കെട്ടി തൂക്കിയതോ? രത്‌നമയ്ക്ക് സംഭവിച്ചതില്‍ ദുരൂഹത തുടരുന്നു
വായ്പ എടുത്ത പാര്‍ട്ടിക്കാര്‍ തിരിച്ചു അടക്കുന്നില്ല;  കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കൈവിട്ടു; കൗണ്‍സിലറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതിനാല്‍; അനില്‍ കുമാറിന്റെ അവസ്ഥയിലാണ് താനും;  വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തും;  ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി നേതാവ് എംഎസ് കുമാര്‍
വനിതാ ഡോക്ടറുമായി പരിചയത്തിലായത് ഡെങ്കി ബാധിച്ച് നാട്ടിലെത്തിയപ്പോൾ; ശാരീരികബന്ധത്തിൽ ഏർപ്പെടാനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചത്‌ യുവതി; ഫോണ്‍വിളി വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ തെളിവുകളും പോലീസിന് കൈമാറിയെന്ന് ടെക്കി യുവാവിന്റെ കുടുംബം; 28കാരിയുടെ ആത്മഹത്യയിൽ ട്വിസ്റ്റ്
സ്ത്രീധനത്തിൻ്റെ പേരിൽ നിരന്തര ഉപദ്രവം; ജീവനൊടുക്കുകയല്ലാതെ മറ്റ് വഴിയില്ല; ക്രൂരതകൾ ഓരോന്നും എണ്ണി പറഞ്ഞ് വീഡിയോ റെക്കോർഡ് ചെയ്തു; പിന്നാലെ തൂങ്ങി മരിച്ചു; ആത്മഹത്യയ്ക്ക് തൊട്ടുമുമ്പും ഭർത്താവുമായി വഴക്ക്; നവവധുവിന്റെ മരണത്തിൽ അന്വേഷണം
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: വട്ടിപ്പലിശക്കാരായ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്;  പണവും രേഖകളും പിടിച്ചെടുത്തു; ഗുരുവായൂരിലെ മുസ്തഫ് ആത്മഹത്യ ചെയ്തത് ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ