INDIAപഞ്ചായത്ത് ഓഫീസിൽ അപ്രതീക്ഷിത റെയ്ഡ്; പരാതി കുത്തിപൊക്കിയത് മറ്റൊരു ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നേടിക്കൊടുക്കാൻ; ട്രാൻസ്ഫർ ഭയന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ആത്മഹത്യ ശ്രമംസ്വന്തം ലേഖകൻ22 Nov 2025 4:11 PM IST
INDIA'ജോലി ഭാരം വല്ലാതെ തളർത്തി, മാനസികമായി ഏറെ ബുദ്ധിമുട്ടുന്നു, ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല'; ഗുജറാത്തിൽ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ21 Nov 2025 10:33 PM IST
RESPONSE'തൂങ്ങി മരിക്കാന്‍ കസേരയില്‍ കയറുമ്പോഴാണ് സാറിന്റെ ഫോണ്‍ കോള്‍ വന്നത്; സാറാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണം': 34 വര്‍ഷം മുമ്പ് എസ്പിയെ രക്ഷിച്ച ടി പി സെന്‍കുമാറിന്റെ ഫോണ്‍ കോള്‍; ബിഎല്‍ഒമാര്‍ ജോലി ഭാരം കൊണ്ടു ആത്മഹത്യ ചെയ്യരുത്; മുന്‍ ഡിജിപിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്സ്വന്തം ലേഖകൻ21 Nov 2025 10:15 PM IST
INVESTIGATIONരാജ്യത്തെ ഞെട്ടിച്ച പതിനാറുകാരന്റെ ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം; മെട്രോ സ്റ്റേഷനില്‍ നിന്നും 16കാരന് ചാടി മരിച്ച സംഭവത്തില്‍ പ്രധാനധ്യാപകനും മൂന്ന് ടീച്ചര്‍മാര്‍ക്കും സസ്പെന്ഷന്: മകന്റെ മരണത്തില്‍ മനംനൊന്ത് കുടുംബംസ്വന്തം ലേഖകൻ21 Nov 2025 9:17 AM IST
INDIAഅധ്യാപകരുടെ മാനസിക പീഡനം;പേരന്റ്സ് മീറ്റിങ്ങില്‍ അമ്മ പങ്കെടുക്കാതിരിക്കാന്‍ ആത്മഹത്യാ ശ്രമം; ഒരു മാസത്തെ ചികിത്സയ്ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി 14കാരിസ്വന്തം ലേഖകൻ21 Nov 2025 6:21 AM IST
SPECIAL REPORTയുഡിഎഫ് ബൂത്ത് ലെവല്‍ ഏജന്റിനെ എസ്ഐആര്‍ ഫോം വിതരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തി; ബിഎല്‍ഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മര്‍ദത്തിന്റെ തെളിവായി ബൂത്ത് ലെവല്‍ ഏജന്റിന്റെ പരാതി; അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ എന്ത്?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 12:12 PM IST
INVESTIGATIONആനന്ദ് കെ. തമ്പി ജീവനൊടുക്കുന്നതിന് തലേദിവസം ശിവസേനയില്‍ അംഗത്വമെടുത്തു; ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു; ആനന്ദിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ശിവസേനമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:34 PM IST
STATEബി.എല്‍.ഒയുടെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധം; കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക; കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി എം.വി. ഗോവിന്ദന്സ്വന്തം ലേഖകൻ17 Nov 2025 5:29 PM IST
STATE'ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യ; പാര്‍ട്ടിയുടെ വഴിപിഴച്ചപോക്കില്‍ പ്രവര്‍ത്തകര്‍ക്ക് ദുഃഖമുണ്ട്; തിരുവനന്തപുരത്ത് 20 സീറ്റ് പോലും നേടില്ല'; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ വിമര്‍ശനവുമായി കെ മുരളീധരന്‍സ്വന്തം ലേഖകൻ16 Nov 2025 10:47 AM IST
Right 1തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ കടുത്ത നിരാശയും മനോവിഷമവും; ആര് എസ് എസ് പ്രവര്ത്തകന് ജീവനൊടുക്കി; കടുംകൈ കാട്ടിയത് തിരുവനന്തപുരം കോര്പറേഷന് തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ്; വാര്‍ഡില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചത് മുതല്‍ ആനന്ദ് വിഷാദത്തിലായിരുന്നുവെന്ന് സഹപ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 5:45 PM IST
INDIAഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയച്ചത് കുടുംബ പ്രശ്നങ്ങളെന്ന് സൂചനസ്വന്തം ലേഖകൻ15 Nov 2025 5:30 AM IST
INDIAപരീക്ഷകളിൽ മാർക്ക് കുറഞ്ഞു; അധ്യാപകരിൽ നിന്നുള്ള നിരന്തര ഉപദേശം സമ്മർദ്ദമായി; ആറാം ക്ലാസ്സുകാരി 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിസ്വന്തം ലേഖകൻ14 Nov 2025 3:29 PM IST