You Searched For "ആത്മഹത്യ"

ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ല എന്ന എസ് ഡി പി ഐ ചിന്ത തീവ്രവാദം; റസീനയുടെ അച്ഛന്റെ മൊഴി ഇപ്പോഴും പ്രതികള്‍ക്ക് എതിര്; ഉമ്മ അനുകൂല നിലപാട് സ്വീകരിച്ചത് സമ്മര്‍ദത്തില്‍; അത് അനിയത്തിയുടെ മക്കളെ രക്ഷിക്കാനുള്ള  ശ്രമം; ഗുരുതര വെളിപ്പെടുത്തലുമായി പി കെ ശ്രീമതി; കായലോട്ടെ ആള്‍ക്കൂട്ട വിചാരണയില്‍ അച്ഛനും അമ്മയും രണ്ടു പക്ഷത്തോ?
കേരളത്തെ നടുക്കിയ ആ ആള്‍ക്കൂട്ട വിചാരണയില്‍ സംഭവിച്ചതെന്ത്?  റസീനയുടെ ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജറായി; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ റഹീസിന്റെ മൊഴി നിര്‍ണായകമാകും; റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലെയും വസ്തുത തേടാന്‍ പോലീസ്
അങ്ങനെ സംസാരിച്ചില്ലായിരുന്നു എങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു; റഹീസിനെ പിടിച്ചു കൊണ്ടു പോയെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; തെളിവുകളെല്ലാം എസ് ഡി പി ഐക്കാര്‍ക്ക് എതിര്; റഹീസ് നിലവില്‍ പ്രതിയല്ല; ആത്മഹത്യാ കുറിപ്പില്‍ ആണ്‍ സുഹൃത്തിനെതിരെ പരാമര്‍ശമില്ല; പിടിച്ചെടുത്തുവെന്ന് യുവതി വിശദീകരിച്ച ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായകം; സദാചാര കൊലയെന്ന് വിശദീകരിച്ച് പോലീസ് കമ്മീഷണര്‍
പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍
ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ നടന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍; മനംനൊന്ത് ജീവനൊടുക്കി പിണറായിയിലെ റസീന; ആത്മഹത്യാ കുറിപ്പില്‍ സൂചന കിട്ടിയത് പ്രതികളിലേക്ക്; കണ്ണൂരില്‍ മൂന്ന് എസ്ഡിപിഐക്കാര്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളെന്ന് പോലീസ്
അപര്‍ണയും അക്ഷയ്യുടെ സഹോദരിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിനിടെ അക്ഷയ്യുടെ വിഡിയോകോള്‍ വന്നു; ആ ആത്മഹത്യ ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ; എല്ലാം തല്‍സമയം ആ സൗണ്ട് എന്‍ജിനിയര്‍ കണ്ടു; എന്നിട്ടും ഭാര്യയെ മരണത്തിന് എറിഞ്ഞു കൊടുത്തു; അവര്‍ പ്രണയ വിവാഹിതര്‍; തോളൂരിലെ അപര്‍ണ്ണയുടെ മരണം ദുരൂഹം
കരാറുകാരനായിരുന്ന സതീഷിന് രണ്ട് കോടിയിലേറെ കടബാധ്യത; രണ്ട് വീടുകളും ജപ്തി ഭീഷണിയില്‍; ഒരു കോടിയിലധികം രൂപ തിരിച്ചടച്ചെങ്കിലും വീണ്ടും രണ്ടു കോടിയിലേറെ തിരിച്ചടക്കാന്‍ ബാങ്കില്‍ നിന്നും നോട്ടീസ്; കോടികള്‍ കൈകാര്യം ചെയ്ത സതീഷ് ഉപജീവനത്തിനായി ഓട്ടോറിക്ഷയും വാങ്ങി
മറ്റെന്ത് നഷ്ടപ്പെട്ടാലും സ്‌നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല:യുവ മോഡല്‍ അഞ്ജലി ജീവനൊടുക്കിയത് ഈ വര്‍ഷം വിവാഹം നടക്കാനിരിക്കെ; മരണത്തിന് മുമ്പ് പ്രതിശ്രുത വരനെ ബന്ധപ്പെടാന്‍ ശ്രമിച്ചു; വിശദമായ അന്വേഷണത്തിന് പൊലീസ്
മങ്കരയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; അഭിജിത്ത് ജോലിക്ക് കയറിയിട്ട് ദിവസങ്ങള്‍ മാത്രം: അപകടം പിഎസ് സി പരീക്ഷ എഴുതിയ ശേഷം പോലിസ് ട്രെയിനിങ് ക്യാംപിലേക്ക് മടങ്ങും വഴി