You Searched For "ആത്മഹത്യ"

കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ റിയല്‍ ലൈഫ് രംഗണ്ണന്‍; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!
12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; നൂറുവര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 57-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവും ദാരുണമായ അന്ത്യവും
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കം
മ്യാന്‍മറിലിരുന്ന് മലയാളികളെ വരെ  കുടുക്കുന്ന ഹണി ട്രാപ്പ് മാഫിയ! സൈബര്‍ ലോകത്തെ വിറപ്പിച്ച കൊടുംക്രിമിനലുകളെ ഉരുക്കുമുഷ്ടിയില്‍ തീര്‍ത്ത് ചൈന; പ്രണയം നടിച്ച് കോടികള്‍ തട്ടിയ മിംഗ് കുടുംബത്തിലെ 11 പേരെ ചൈന വെടിവെച്ചുകൊന്നു! സൈബര്‍ തട്ടിപ്പുകാര്‍ക്കുള്ള ചൈനീസ് മറുപടി വിറപ്പിക്കുന്നത്
വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി; പിന്നാലെ വിവാഹം നടത്തിക്കൊടുത്ത ബന്ധുവും ആത്മഹത്യ ചെയ്തു; പീഡനാരോപണം ഉന്നയിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു; ഒടുവിൽ ഭാര്യ കുടുങ്ങി
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു: സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പും
ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നു; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം
ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണന്‍ പരസ്യമായി അപമാനിച്ചതുകൊണ്ട്; നിരന്തരമായ അവഹേളനത്തില്‍ അമ്മയ്ക്കും മകള്‍ക്കും കഠിനമായ മാനസിക വിഷമമുണ്ടായി; ഭാര്യ കാണാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല; കമലേശ്വരത്തിലെ ആത്മഹത്യയില്‍ പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി; പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത് ഇ-മെയില്‍ വഴി; ജീവനക്കാരുടെ മൊഴിയും സിസിടിവിയും പ്രതിക്ക് എതിര്; വടകരയിലെ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് കുരുക്ക് മുറുകുന്നു.