You Searched For "ആത്മഹത്യ"

ഉപയോഗിച്ച ഉടുപ്പുപോലെ എന്റെ മകളെ എറിഞ്ഞു! അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട; പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല; അപമാനഭാരം താങ്ങി ഇനി ജീവിക്കാനില്ല; ഉറ്റവരെ കണ്ണീരിലാഴ്ത്തി സജിതയുടെ ആത്മഹത്യാക്കുറിപ്പ്;  കമലേശ്വരത്തെ ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു;  സയനൈഡ് എങ്ങനെ കിട്ടി എന്നതിലും അന്വേഷണം
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; പിന്നാലെ വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തി ബന്ധുവീട്ടില്‍ നിന്നും പൊക്കി;  ഷിംജിതയെ കസ്റ്റഡിയിലെടുത്തത് അതീവരഹസ്യ നീക്കത്തില്‍;  പോലീസ് ജീപ്പ് ഒഴിവാക്കി പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? സംശയം ഉന്നയിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും;  റീല്‍സ് റാണിക്ക് ഇനി ജയിലഴികള്‍ എണ്ണാം
സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ? ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? സോഷ്യല്‍ മീഡിയയില്‍ ദീപക്കിനെ കൊലയ്ക്കു കൊടുത്ത യുവതി പിടിയിലാകുമ്പോള്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കരുതെന്ന് കുടുംബം; ഷിംജിത 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവര്‍ ഈ നാട്ടിലുണ്ട്; പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുന്നു; അപകടകരമായ സ്ഥിതിവിശേഷമാണിത്; ദീപക്കിന്റെ മരണത്തില്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള; ലീഗ് നേതാവായ യുവതിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിജെപി
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍നിന്ന് ചാടിയത് ആറ്റിങ്ങല്‍ സ്വദേശിയായ 45കാരന്‍
ദീപക് 110% നിരപരാധി! റീച്ചിന് വേണ്ടി ആ അമ്മയുടെ വായ്ക്കരി കൂടി വീഡിയോ എടുത്ത് തള്ളിക്കേറ്റൂ... തീരട്ടെ നിന്റെയൊക്കെ ആര്‍ത്തി! സൈബര്‍ വേട്ടക്കാരെ പച്ചയ്ക്ക് കത്തിച്ച് ഹാഷ്മി; വീഡിയോ വൈറല്‍; ആ പീഡന വീഡിയോ നാടകമെന്ന് അഡ്വ. എം ആര്‍. അഭിലാഷും!
റീച്ചിനായി യുവാവിനെ കൊലയ്ക്ക് കൊടുത്തു! ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി മുങ്ങിയ കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; തിരക്കുള്ള ബസില്‍ നടന്നത് എന്ത്? ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ട സൈബര്‍ വിചാരണയില്‍ വന്‍ വഴിത്തിരിവ്; ഡിഐജി നേരിട്ട് ഇറങ്ങുന്നു; ഇനി കളി മാറും!
ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്?; പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിട്ടുണ്ടല്ലോ; ചിലർ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു; കുറിപ്പുമായി ആര്യ
ലൈക്കിന് വേണ്ടി കൊലയ്ക്ക് കൊടുത്തോ? ദീപക്കിന്റെ ആത്മഹത്യയില്‍ അന്വേഷണം തുടങ്ങി പൊലീസ്; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു; യുവതിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബത്തിന്റെ പരാതി; സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി യുവതി
ദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മെന്‍സ് കമ്മീഷന്‍; ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍;  റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തു; നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍; ഏകമകനെ നഷ്ടമായ ആഘാതത്തില്‍ മാതാപിതാക്കള്‍; കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി ദീപക്കിന്റെ കുടുംബം
ഹൃദയം പൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... ആകെയുണ്ടായിരുന്ന പൊന്നുമോന്‍ തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ; സോഷ്യല്‍ മീഡിയ ഒരാളുടെ ജീവിതം തകര്‍ക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം; യുവതിക്കെതിരെ നടപടി ഉണ്ടാവണമെന്ന് ടി സിദ്ദിഖ് എംഎല്‍എ
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മി