SPECIAL REPORTലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:55 AM IST
SPECIAL REPORTദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:27 AM IST
INDIAപുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ഭാര്യ; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിരസിച്ച് ഭര്‍ത്താവ്: യുവതി ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ19 Jan 2026 5:29 AM IST
RESPONSEഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റാ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യാഘാതമാണ് കണ്ടത്; ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്; അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണ്; ജെ എസ് അടൂര്‍ എഴുതുന്നുമറുനാടൻ മലയാളി ഡെസ്ക്18 Jan 2026 10:23 PM IST
SPECIAL REPORTസ്‌കൂളില്‍ പോയിരുന്നത് ലൈന്‍ ബസ്സില്‍ ആണ്; എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്; എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്, പകച്ചു പോയിട്ടുണ്ട്; വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 5:44 PM IST
SPECIAL REPORTആ വീഡിയോ സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനായി കെട്ടിച്ചമച്ചത്; ഇതിനോടകം ലഭിച്ചത് 2.3 മില്യൺ വ്യൂസ്; വീഡിയോ വൈറലായതോടെ അവൻ കടുത്ത മനോവിഷമത്തിലായിരുന്നു; പരാതിയുണ്ടെങ്കിൽ നിയമസംവിധാനങ്ങളെ സമീപിക്കാമായിരുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദീപക്കിന്റെ സുഹൃത്ത്സ്വന്തം ലേഖകൻ18 Jan 2026 5:23 PM IST
SPECIAL REPORT'ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണെന്ന്' എം ആര്‍ അഭിലാഷ്; വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല; ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം; പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് പോലും രക്ഷയില്ലെന്ന് ബൈജു സ്വാമി; ദീപകിന്റെ മരണത്തില്‍ രോഷത്തോടെ സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:57 PM IST
SPECIAL REPORTബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം: പ്രതിഷേധവുമായി രാഹുല്‍ ഈശ്വര്‍; വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:04 PM IST
INVESTIGATIONതിരക്കേറിയ ബസില്‍ യാത്രചെയ്യവേ യുവാവ് അപമര്യാദയായി പെരുമാറിയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തു യുവതി; വീഡിയോ വൈറലായതോടെ ആത്മഹത്യ ചെയ്തു യുവാവ്; വസ്തുതാ വിരുദ്ധമായ പ്രചാരണത്തില്‍ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം; ദീപക് വൈറല്‍ കണ്ടന്റിന്റെ ഇരയോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:11 PM IST
INVESTIGATIONമയക്കുമരുന്ന് പൊതികൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കും; ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേയിൽ പണം ലഭിച്ചാൽ ലൊക്കേഷൻ കൈമാറും; വളരെ വിദഗ്ധമായി നടന്ന ലഹരി കച്ചവടം പൊളിഞ്ഞത് യുവതി പിടിയിലായതോടെ; അന്ന് ബൾക്കീസ് പിടിയിലായത് ഒരു കോടിയുടെ എംഡിഎംഎയുമായി; ജാമ്യത്തിലിറങ്ങിയ കക്കാടുകാരി തൂങ്ങിമരിച്ച നിലയിൽസ്വന്തം ലേഖകൻ17 Jan 2026 10:57 PM IST
INDIAഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു; രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ്: വീഡിയോ എടുത്തത് ഭാര്യയുടെ മരണത്തില്‍ കുറ്റക്കാരനാകാതിരിക്കാന്‍ എന്ന് യുവാവ്സ്വന്തം ലേഖകൻ17 Jan 2026 5:39 AM IST
Top Storiesജോലി കഴിഞ്ഞ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; ഭർത്താവിനെയും മകളെയും കാണാതായതോടെ പരിഭ്രാന്തി; പവിശങ്കറിന്റെ ഫോൺ രാത്രി മുഴുവൻ ഫോൺ സ്വിച്ച് ഓഫ്; രാവിലെ വീണ്ടും വീട്ടിലെത്തിയ സ്നാഷ കണ്ടത് നടുക്കുന്ന കാഴ്ച; പോണേക്കരയിൽ ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവം ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ16 Jan 2026 8:33 PM IST