You Searched For "വി ഡി സതീശന്‍"

ഐക്യമുന്നണി ജയിച്ചാല്‍ ലീഗിന്റെ ഭരണമെന്ന് പ്രചാരണം; ഇതോടെ ഹൈന്ദവവോട്ടുകള്‍ ഇടത്തേക്ക് ചായുന്നു; വേങ്ങരയില്‍ കോണ്‍ഗ്രസിലും പ്രശ്നങ്ങള്‍; വി ഡി സതീശനുവേണ്ടി വോട്ട് ചെയ്യാന്‍ ആഹ്വാനം; മതമാണ് മതമാണ് മതമാണ് പ്രശ്നം പ്രസംഗം യുഡിഎഫിന് പാരയാവുമ്പോള്‍
രാഹുലിനെ കണ്ടിറങ്ങിയ പാടേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ടത് ആ പ്രിയപ്പെട്ട നേതാവ് തന്നെയെന്ന് നിഷ്‌ക്കളങ്കമായ ഊന്നിപ്പറയല്‍; ജനം പോളിങ് ബൂത്തില്‍ എത്തും മുമ്പേയുള്ള വെടിപൊട്ടിക്കല്‍ നേട്ടമോ കോട്ടമോ? കെ.സുധാകരന് രാഹുലും കെ സിയും നല്‍കിയ ചില ഉറപ്പുകള്‍ എന്തെല്ലാം? അച്ചടക്കത്തിന്റെ പരിധി വിടാതെ തന്നെ ആയുധത്തിന് മൂര്‍ച്ച കൂട്ടി മടക്കം
വി.ഡി.സതീശന്റെ മനോരമയിലെ അഭിമുഖം മുക്കിയത് സൈബര്‍ പട്രോളിംഗിന്റെ പേരില്‍; മെറ്റയ്ക്ക് അബദ്ധം പറ്റിയെന്ന് രത്തന്‍ ഖേല്‍ക്കര്‍; കമന്റ് നോക്കാന്‍ പോയി അഭിമുഖം തന്നെ നീക്കി; വീഡിയോ ഉടന്‍ തിരിച്ചെത്തും; ചാനലിന്റെ പരാതിയില്‍ ഉടനടി ആക്ഷന്‍
കാലങ്ങളായി ഇടതു മുന്നണിക്ക് കൈകൊടുക്കുന്ന എ പി സമസ്തയെയും ഒപ്പം നിര്‍ത്താന്‍ വി ഡി സതീശന്റെ നീക്കം; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച്ച; കടലുണ്ടിയിലെ വീട്ടില്‍ നടന്ന ആ കൂടിക്കാഴ്ച്ച നിര്‍ണായകം
മുഖ്യമന്ത്രി ലക്ഷണമൊത്ത ആര്‍.എസ്.എസ്. ഏജന്റ് : 1977-ലെ പിണറായിയുടെ ബിജെപി ബന്ധം കുത്തിപ്പൊക്കി സതീശന്‍; ഇഎംഎസിന് ബാഡ്ജ് കുത്തിയത് ആര്‍എസ്എസ് നേതാവ്; ഗോള്‍വാള്‍ക്കര്‍ പൂജയില്‍ മുഖ്യമന്ത്രിക്ക് ചുട്ട മറുപടി; മാസ്‌കറ്റ് ഹോട്ടലിലെ അര്‍ദ്ധരാത്രി ചര്‍ച്ചയും ബിജെപി ബാന്ധവവും എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്
സതീശന്‍ അന്ന് കൊളുത്തിയത് ഏത് ഡീലിന്റെ വിളക്ക്? ഗോള്‍വാള്‍ക്കറെ വണങ്ങിയത് വോട്ട് പിടിക്കാനോ? 2006-ലെ പറവൂര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങ് കുത്തിപ്പൊക്കി പിണറായി; പ്രതിപക്ഷ നേതാവിനെതിരെ ആര്‍എസ്എസ് ബന്ധം ആയുധമാക്കി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്! ഡീല്‍ ആരോപണത്തില്‍ പയറ്റുന്നത് മറുതന്ത്രം
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല; താന്‍ നിര്‍ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടാത്തയില്ല; വാഴക്കന് സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല; മുഖ്യമന്ത്രി ചര്‍ച്ചകളില്ല, മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് കര്‍ണാടക മാതൃകയില്‍ മുന്നോട്ട് നീങ്ങുമെന്ന് വി ഡി സതീശനും; കെ സുധാകരന്‍ തുടങ്ങിവെച്ച മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് നേതാക്കള്‍
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകണം? കെ സുധാകരന്റെ മനസില്‍ ഒരേയൊരു പേര് മാത്രം; രമേശ് ചെന്നിത്തല പക്വതയുള്ള നേതാവ് എന്നും പ്രതികരണം;  മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്ന് വി ഡി സതീശനും
അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരുമാനം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല; ആസ്തി കുറച്ച് കാണിച്ചെന്ന് പരാതി; സൂക്ഷ്മപരിശോധനയില്‍ വി ഡി സതീശന്റെ പത്രിക മാറ്റിവച്ചു
കാസര്‍കോടും മഞ്ചേശ്വരവും പാലക്കാടും റാന്നിയും കോന്നിയും ഉള്‍പ്പെടെ സി.പി.എം- ബി.ജെ.പി ഡീല്‍; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിച്ച ശേഷം എവിടെയെങ്കിലും ഇഡി പിടി മുറുക്കിയോ? കോലിബിയെന്നു പറയുന്ന പിണറായി ആര്‍.എസ്.എസ് പിന്തുണയില്‍ നിയമസഭയില്‍ എത്തിയത് ചരിത്രം: കൂടുതല്‍ സീറ്റുകളില്‍ ഡീല്‍ ആരോപിച്ചു വി ഡി സതീശന്‍
കെഎസ്യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞു; കേരളത്തില്‍ ഏറ്റവും വലിയ നുണയന്‍ എം വി ഗോവിന്ദനാണ്;  രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ച് എന്തറിയാം? ഡെപ്യൂട്ടേഷനില്‍ വന്ന ആള്‍;  പാലക്കാട് സിപിഎം ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി ഡി സതീശന്‍;  മുഖ്യമന്ത്രി അവളോടൊപ്പമല്ല, അവനോടൊപ്പമെന്നും പ്രതിപക്ഷ നേതാവ്