FILM REVIEWഅഭിനയത്തിലും 'പോത്തേട്ടന് ബ്രില്ല്യന്‍സ്'; ഞെട്ടിച്ച് ദിലീഷ് പോത്തന്; കട്ടക്ക് കൂടെ നിന്ന് റോഷന് മാത്യുവും; 'ഇലവീഴാപൂഞ്ചിറയുടെ' പേര് കാത്ത് ഷാഫി കബീര്‍; ഒരു പൊലീസ് ജീപ്പിലെ യാത്ര പോലെ റിയലിസ്റ്റിക്കായ ചിത്രം; കല്ലുകടിയായത് ക്ലൈമാക്സിലെ കല മുടക്കല്‍; 'റോന്ത്' ഒരു അസാധാരണ ചിത്രംഎം റിജു25 Jun 2025 11:24 AM IST
SPECIAL REPORTവെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്...... പിന്നെ തംപ്സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്ക്കൊപ്പം ജഗതിയുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 11:22 AM IST
Cinema varthakalഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍; പിന്നാലെ ഒന്നിനു പിറകെ ഒന്നായി മൂന്ന് മരണങ്ങളും ഒന്നിലേറെ അപകടങ്ങളും; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം; ആഹിരി രാഗവും ആദ്യ സിനിമയിലെ കൈപൊള്ളലുമൊക്കെ ചര്‍ച്ചയാകുന്ന സിനിമാലോകത്ത് പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി കാന്താര ചാപ്റ്റര്‍ 1അശ്വിൻ പി ടി18 Jun 2025 6:03 PM IST
Cinema varthakalമോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചു; ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു; മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാ ലോകംസ്വന്തം ലേഖകൻ15 Jun 2025 7:28 PM IST
STARDUST'ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് തനിക്ക് താല്പര്യമുണ്ടായിരുന്നില്ല; ചുംബന രംഗത്തില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു, ഭയാനകമായ അനുഭവം'; വെളിപ്പെടുത്തി നടി മധുബാലസ്വന്തം ലേഖകൻ14 Jun 2025 6:04 PM IST
Cinema varthakalആന്റണി പെപ്പേയുടെ 'കാട്ടാളന്' ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രമായി; ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുനിലും കബീര്‍ സിങും എത്തുംസ്വന്തം ലേഖകൻ8 Jun 2025 7:20 PM IST
FILM REVIEWതഗ്ഗ് ലൈഫ് എന്ന തല്ലിപ്പൊളി ലൈഫ്; മണിരത്നത്തിന്റെയെല്ലാം കാലം കഴിഞ്ഞു; അറുപതുകളിലെയും എഴുപതുകളിലെയും എത്രയോ കണ്ട അധോലോക കഥ; ആശ്വാസം ചിലമ്പരശനും ജോജുവും; ഇന്ത്യന്‍ 2 വിനുശേഷം വീണ്ടും കമലിന് തിരിച്ചടി; ഉലകനായകന് വീണ്ടും ഉണക്കനായകനാവുമ്പോള്!എം റിജു6 Jun 2025 9:50 AM IST
CELLULOIDസംവിധായകന് ശ്രീവല്ലഭന്.ബി. ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമായ 'കൊറ്റവൈ' വരുന്നു; ചിത്രത്തിന്റെ ടൈറ്റില്‍ പ്രൊമോ വീഡിയോ പുറത്ത്സ്വന്തം ലേഖകൻ5 Jun 2025 5:24 PM IST
STARDUSTലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തില്‍ വില്ലന്‍ നിവിന്‍ പോളിയോ? സൈബറിടത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രതികരിക്കാതെ സിനിമയുടെ അണിയറക്കാര്സ്വന്തം ലേഖകൻ4 Jun 2025 5:48 PM IST
INDIAകന്നഡ ഭാഷാ വിവാദം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കമല്ഹാസന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക 'തഗ് ലൈഫ്' റിലീസിന് ശേഷം; ചിത്രം നാളെ തീയറ്ററുകളിലെത്തുംസ്വന്തം ലേഖകൻ4 Jun 2025 12:06 PM IST
STARDUST'പല കാരണങ്ങളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു; പക്ഷേ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല', പ്രഭുദേവയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് മുന്‍ ഭാര്യ റംലത്ത് പറയുന്നുസ്വന്തം ലേഖകൻ31 May 2025 7:01 PM IST
Cinema varthakal'കണ്ണുമൂടി തുറക്കും പോത്..'; ആ എവർഗ്രീൻ ഹിറ്റ് മറക്കാൻ പറ്റോ?; വര്‍ഷങ്ങള്‍ക്കിപ്പുറവും ആഘോഷിക്കുന്ന ഒരു വിജയ് പടം; ഫോർ കെ മികവിൽ വീണ്ടുമൊരു ഗാനം പുറത്ത്സ്വന്തം ലേഖകൻ29 May 2025 4:16 PM IST