You Searched For "സിനിമ"

മൊബൈല്‍ ഷോപ്പിലെ ജോലിക്കാരനില്‍ നിന്ന് സിനിമാ നടനിലേക്ക്; ഓഡിഷന് എത്തിയത് കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങി; മുണ്ടുടുത്ത് വെനീസ് ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍; കൂട്ടുകാരുടെ മാങ്ങാണ്ടി; ചോല സിനിമയിലെ കാമുകന്‍ അഖില്‍ വിശ്വനാഥ് വിട പറയുമ്പോള്‍
യു സി കോളജില്‍ നിന്ന് തുടങ്ങിയ ഗുരുശാപം; മഞ്ജുവിനെ കെട്ടുന്നതിന് മുമ്പേ മറ്റൊരു വിവാഹം; അങ്കിളേ എന്ന് വിളിച്ച് പരിചയപ്പെട്ട കാവ്യയെ കാമുകിയാക്കി; അന്ന് സൂപ്പര്‍വൈറ്റ് വില്‍പ്പനയുമായി നടന്ന എല്ലും തോലുമായ മിമിക്രിക്കാരന്‍; വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന്‍ ദിലീപിന്റെ ജീവിത കഥ
ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായ പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജു വാര്യരുടെ ശ്രദ്ധയില്‍പ്പെട്ടു; സംശയം തോന്നി ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കണ്ടു; പിന്നാലെ സത്യം അറിഞ്ഞു; കൂട്ടുകാരിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയെന്ന് തിരിച്ചറിഞ്ഞ ലേഡി സൂപ്പര്‍ സ്റ്റാര്‍; തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍! ആ മെസേജില്‍ ദിലീപിനെ എത്തിച്ചത് ദര്‍ബാര്‍ ഹാള്‍ പ്രസംഗം
മമ്മൂക്ക, മമ്മൂക്ക, മമ്മൂക്ക! 74-ാം വയസ്സിലും മലയാളത്തിന്റെ മെഗാസ്റ്റര്‍ തീയേറ്ററുകള്‍ക്ക് തീപ്പിടിപ്പിക്കുന്നു; രാക്ഷസ വില്ലനായി താരത്തിന്റെ പെരുങ്കളിയാട്ടം; കട്ടക്ക് മുട്ടി വിനായകന്‍; ഒപ്പം 22 സ്ത്രീ കഥാപാത്രങ്ങളും; ഒരു ഇംഗ്ലീഷ് സൈക്കോ ത്രില്ലറിന് സമം; കളങ്കാവല്‍ കത്തിക്കയറുമ്പോള്‍
കേരളത്തിന് പുറത്ത് ഷൂട്ടിംഗ്; ചുവന്ന പോളോ കാറില്‍ പാലക്കാട് എത്തിയ നടി ആ കാര്‍ മാങ്കൂട്ടത്തിനെ ഏല്‍പ്പിച്ച് അഭിനയ സെറ്റിലേക്ക് പോയി; ആ കാര്‍ ഉപയോഗിച്ച് മുങ്ങിയാല്‍ നടിയ്ക്ക് എന്തു ചെയ്യാനാകും? ആ താരം അനൗദ്യോഗികമായി നല്‍കുന്നത് ഈ മൊഴി; മാങ്കൂട്ടത്തിലിന്റെ ആ സുഹൃത്തിനെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യും; കടല്‍ക്കരയിലെ സെറ്റില്‍ പോലീസ് എത്തുമോ?
ഹരീഷേ, എന്തുകൊണ്ടാ ധര്‍മജന്‍ താങ്കളെപ്പോലെ പരസ്യമായി അവഹേളിക്കാത്തത്? സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്; പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? സംവിധായകന്‍ പറയുന്നു
മലയാള നവസിനിമയ്ക്കു പുരുഷാര്‍ഥം പകര്‍ന്ന സംവിധായകന്‍; ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരിക്കെ കേരളം മുഴുവന്‍ സഞ്ചരിച്ചു ഫിലിം സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിച്ചു നിശ്ശബ്ദ വിപ്ലവം; സമാന്തരങ്ങള്‍ക്ക് അപൂര്‍വ്വ ഭാഗ്യം നിഷേധിച്ചത് കെ ആര്‍ മോഹനനോ? ബാലചന്ദ്രമേനോന്റെ ആരോപണം ചെന്നു കൊള്ളുന്നത് അശ്വത്ഥാമാവില്‍; 1998ല്‍ സുരേഷ് ഗോപിക്ക് അവാര്‍ഡ് കിട്ടിയത് അട്ടിമറിയോ?
എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വീഡിയോ;  പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു; അതുകൊണ്ട് വിശ്വസിച്ചുപോയി; പൊളിഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞ ബാദുഷ ഫ്‌ളാറ്റൊക്കെ വാങ്ങി; ഹരീഷ് കണാരന്‍ പറയുന്നു