You Searched For "അപകടം"

മുന്നിലുള്ള ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നു; ഒതുക്കാൻ ശ്രമിക്കവെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികൻ ദാരുണാന്ത്യം
കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തിയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു; ദാരുണാന്ത്യം കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ശ്രീനിതയ്ക്ക്
ഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള്‍ സ്‌റ്റേഷനില്‍ എത്താത്തതും അണ്‍ ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്‍ശനന്‍
അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ചു; പിന്നാലെ ഫ്ലൈഓവറിന്‍റെ കൈവരിയില്‍ ഇടിച്ച് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; വൈറലായി വീഡിയോ
ഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചു വീണു; പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നു പോയെന്നും കുറ്റസമ്മതം; മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാറശ്ശാല വിട്ട എസ് എച്ച് ഒ; തട്ടത്തുമലയിലെ വീട്ടിലെ രാത്രി ഉറക്കം പുറത്ത് അറിയാതിരിക്കാന്‍ പാഞ്ഞു; തിരുവല്ലത്തെ ടോളില്‍ കുടുങ്ങി; കിളിമാനൂരിലെ വില്ലന്‍ ആള്‍ട്ടോ കാറും സിഐയും; അനില്‍കുമാറിനെതിരെ നടപടി ഉറപ്പ്
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ പോയ ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒയുടേത്! കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകള്‍ക്കിടെ പോലീസിനെ നാണം കെടുത്തി സിഐ റാങ്കുള്ള അനില്‍കുമാറും; പോലീസ് ഉദ്യോഗസ്ഥനെ ഡൈവര്‍ ആക്കാതിരിക്കാനുള്ള അട്ടിമറി നീക്കവും സജീവം; രാജന്റേത് കൊലപാതകം തന്നെ