Right 1നിയമം കയ്യിലെടുത്ത് ഭീകരത സൃഷ്ടിക്കുന്ന കേഡര്‍ പാര്‍ട്ടിയിലെ ചിലരെ നമുക്ക് യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ല; പക്ഷെ വോട്ടു ചെയ്തു തോല്‍പ്പിക്കാനാകും; ആ വിവേകം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണം ഉപകാരപ്പെടട്ടെയെന്ന് സജീവന്‍ അന്തിക്കാട്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 7:15 PM IST
INDIAനിർബന്ധിച്ച് വാനിൽ കയറ്റി കൊണ്ടുപോയി; പാതി വഴി എത്തിയപ്പോൾ സ്വഭാവത്തിൽ മാറ്റം; ഒഡിഷയില്‍ 21-കാരിയെ ആറുപേര്‍ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; നടുക്കം മാറാതെ നാട്ടുകാർസ്വന്തം ലേഖകൻ31 Aug 2025 6:14 PM IST
SPECIAL REPORT'ഷാജന്‍ സ്‌കറിയയുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ടെങ്കിലും മാധ്യമപ്രര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ ബഹുമാനിക്കുന്നു; ഷാജനെതിരെയുള്ള ആക്രമണത്തെ അപലപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മാധ്യമങ്ങളും മുന്നോട്ട് വരണം; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് ഭീരുത്വം'; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്സ്വന്തം ലേഖകൻ31 Aug 2025 2:04 PM IST
Top Storiesവിമര്‍ശനങ്ങളോ, എതിര്‍വാദങ്ങളോ ഉയര്‍ത്തുന്നവരോട് സംവദിച്ച് ജയിക്കാന്‍ കഴിയാത്തവരെ നിഷ്‌കാസനം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഷാജന്‍ സ്‌കറിയയെ കുരുക്കാന്‍ പലരും ശ്രമിച്ച് പരാജയപ്പെട്ട ഭീരുക്കളാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുക; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു യുഎന്എമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 11:13 PM IST
Lead Storyകള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:41 PM IST
KERALAM'പുലർച്ചെ ചില്ല് പൊട്ടുന്ന ശബ്ദം..'; വടകരയില്‍ എസ്എന്‍ഡിപി യൂണിയന് മുന്‍ പ്രസിഡന്റിന്റ വീടിന് നേരെ ആക്രമണം; ജനാല അടിച്ചുപൊട്ടിച്ച് അതിക്രമം; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ30 Aug 2025 3:03 PM IST
SPECIAL REPORTഗ്രീസില്‍ ഇസ്രായേല്‍ ടൂറിസ്റ്റുകള്‍ക്കെതിരെ വീണ്ടും ആക്രമണം; കല്ലും ആയുധങ്ങളും കൊണ്ട് ആക്രമിച്ചെന്നും ദേഹത്ത് വെള്ളം ഒഴിച്ചെന്നും ക്രൗണ്‍ ഐറിസ് കപ്പലിലെ യാത്രക്കാര്‍; ആവര്‍ത്തിക്കുന്ന അതിക്രമങ്ങളില്‍ ആശങ്കയേറുന്നുമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 12:11 AM IST
Right 1രാവിലെ പശുവിന് പുല്ല് ചെത്താൻ പോകുന്നത് പതിവ് രീതി; ഏറെ ദൂരം നടന്ന് പണി ചെയ്യുന്നതിനിടെ ഒരു സംഘം 'കുരങ്ങ്' കൂട്ടങ്ങളുടെ ഭ്രാന്തമായ നോട്ടം; നിമിഷനേരം കൊണ്ട് ഇരച്ചെത്തി വയോധികനെ കടിച്ചുപറിച്ചു; ജീവന് വേണ്ടി അലറിവിളിച്ചിട്ടും കുടുങ്ങി; ഒടുവിൽ നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ദാരുണമായ കാഴ്ച; നടുക്കം മാറാതെ ഗ്രാമംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 10:28 PM IST
KERALAMപട്ടാപ്പകല്‍ കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് കഴുത്തിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ29 Aug 2025 9:03 PM IST
Top Storiesസമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 9:48 AM IST
KERALAMനടുറോഡിൽ മാസ്റ്ററിലെ വിജയ് സ്റ്റൈലിൽ ഇടിവള ഊരി മുഖത്തിടി; തല്ലുകൊണ്ട് കെഎസ്ആർടിസി ഡ്രൈവറുടെ നിലവിളി; പരിഭ്രാന്തിയിൽ യാത്രക്കാരും; ആക്രമണ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസ്സ്വന്തം ലേഖകൻ28 Aug 2025 8:24 PM IST