You Searched For "ബഹളം"

തന്ത്രിയെ അകത്താക്കിയത് ആചാരലംഘനത്തിന് വഴങ്ങാത്തതുകൊണ്ടോ? പ്രധാനികള്‍ പുറത്ത്, തന്ത്രിക്ക് വിലങ്ങ്; സഭയില്‍ ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി; തന്ത്രിക്ക് പ്രത്യേക അവകാശമില്ലെന്ന് ഭരണപക്ഷവും; മുദ്രാവാക്യം വിളിക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിഷേധം കടുത്തതോടെ സഭ നാളെ പിരിയും
അവന്മാർ കാരണം എനിക്ക് കാൻസർ വന്നേ..; അയ്യോ ട്രംപും ഉണ്ടോ..ഇവിടെ..!!; പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഭയങ്കര ബഹളം; ഭ്രാന്തമായി അലറിവിളിച്ച് മുഖംമൂടി ധാരി; വിചിത്ര പെരുമാറ്റം കണ്ട് പരിഭ്രാന്തിയിൽ യാത്രക്കാരും; ഒടുവിൽ സംഭവിച്ചത്
ഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞു
എന്റെ ബാഗിൽ ബോംബ് ഉണ്ടേ..ഇപ്പോ പൊട്ടിത്തെറിക്കും..!!; ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ സീറ്റുകളിൽ സമാധാനമായിരുന്ന യാത്രക്കാർ; പെട്ടെന്ന് മദ്യപിച്ച് ലക്കുകെട്ട ഒരു സ്ത്രീയുടെ മോശം പെരുമാറ്റം; കാൽ നിലത്തുറയ്ക്കാതെ മുഴുവൻ ബഹളം; ഒടുവിൽ പോലീസിന്റെ വരവിൽ ആശ്വാസം; ദൃശ്യങ്ങൾ പുറത്ത്
സഹതടവുകാരനെ സ്വവര്‍ഗരതിക്ക് വിധേയമാക്കി; എല്ലാദിവസവും ബിരിയാണി വേണമെന്ന് പറഞ്ഞ് ബഹളം; സിസിടിവി തല്ലി തകര്‍ത്തു; ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു; മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഇനിയും കൊല്ലുമെന്നും കൊലവിളി; ജയിലില്‍ ഗോവിന്ദച്ചാമിയുടെ വിക്രിയകള്‍ ഇങ്ങനെ
യുകെ യിൽ നിന്ന് ഈജിപ്തിലേക്കുള്ള ഫ്ലൈറ്റിലിരുന്ന് യുവതിയുടെ മദ്യപാനം; പാട്ടൊക്കെ പാടി വൈബായിരുന്ന് മൂഡ്; ബില്ലുമായി ക്യാബിൻ ക്രൂ വന്നതും സ്വഭാവം മാറി; പാതി ബോധത്തിൽ യാത്രക്കാരെ ചീത്തവിളിച്ച് ശല്യം; വിമാനത്തിനുള്ളിൽ മുഴുവൻ ബഹളം; ശാന്തമായിരിക്കുവെന്ന് പറഞ്ഞിട്ടും കേട്ടില്ല; സഹികെട്ട് വിസ്സ് എയറിലെ പൈലറ്റ് ചെയ്തത്!
മദ്യപിച്ച് ബോധമില്ലാതെ ഹോട്ടലിൽ കയറി; കാല് പോലും നിലത്തുറക്കാതെ കൗമാരക്കാർ; ആകെ ബഹളം; ഭക്ഷണ ടേബിളിൽ ചാടിക്കയറി നിന്ന് മൂത്രമൊഴിച്ച് ശല്യം; കഴിക്കാനെത്തിയവരോട് മാപ്പ് പറഞ്ഞ് ജീവനക്കാർ; പിന്നാലെ ഒരു ഉറപ്പുകൂടി നൽകി; ദൃശ്യങ്ങൾ വൈറലായപ്പോൾ സംഭവിച്ചത്!
മോദിയെ യുഎസിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് എസ് ജയശങ്കറിനെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അയച്ചെന്ന് രാഹുല്‍ ഗാന്ധി; നിങ്ങള്‍ നുണ പറയുന്നുവെന്നും അടിസ്ഥാനരഹിത പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്നും കിരണ്‍ റിജിജു; ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം; രാഹുലിന്റെ കടന്നാക്രമണം മോദി സഭയിലിരിക്കെ
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഹിയറിങ്ങിനിടെ കെ എസ് ഇ ബി ചെയര്‍മാനെ കൂവി ഒരു വിഭാഗം; ആവശ്യമുണ്ടെങ്കില്‍ കേട്ടാല്‍ മതിയെന്ന് ക്ഷുഭിതനായി ബിജു പ്രഭാകര്‍; ഹിയറിങ്ങില്‍ സംഭവിച്ചത്
റൗഡിലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ വീട്ടിലുണ്ടോ എന്നുറപ്പിക്കാൻ കൺട്രോൾ റൂം പൊലീസിന്റെ അന്വേഷണം; പ്രകോപിതനായ ബിനു പൊലീസ് സ്‌റ്റേഷനിലെത്തി ആക്രമണം; മദ്യലഹരിയിൽ തെറിവിളിയും അക്രമണവുമായപ്പോൾ പിടികൂടിയ കേസെടുത്തു പൊലീസ്
ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് ആടിന്റെ കഴുത്തിൽ കടിച്ചുവലിക്കുന്ന പുലിയെ; ആളുകളുടെ ബഹളം കേട്ട് ഓടിയ പുലി അര മണിക്കൂറിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ ആടിനെയും പിടിച്ചു; പുലിപ്പേടിയിൽ പാടം ഗ്രാമം