FOREIGN AFFAIRSറഷ്യ പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് കൈമാറണം; സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുകയും ചില ആയുധങ്ങള്‍ ഉപേക്ഷിക്കുകയും വേണം; പുടിനുമായുളള സമാധാന കരാര്‍ അംഗീകരിക്കാന്‍ സെലന്‍സ്ക്കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ്; ഗസ്സ വെടിനിര്‍ത്തല്‍ മാതൃകയില്‍ യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ 28 ഇന യുഎസ്-റഷ്യ രഹസ്യ സമാധാന പദ്ധതിമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:11 PM IST
SPECIAL REPORTഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന് പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് ഒരുക്കിയ വിരുന്നിലേക്ക്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 10:49 AM IST
FOREIGN AFFAIRSയു.എസില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ; ലോക്ക്ഹീഡ് മാര്ട്ടിന് കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് നല്‍കുമെന്ന് സ്ഥിരീകരിച്ചു ട്രംപ്; ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ മഹത്തായ അധ്യായത്തിന്റെ തുടക്കമെന്ന് മുഹമ്മദ് ബിന്‍ സല്മാന്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 10:38 AM IST
SPECIAL REPORTകടക്കുപുറത്ത് അങ്ങ് അമേരിക്കയിലും! തന്നെ കുരുക്കുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് തട്ടിക്കയറി ട്രംപ്; ഒച്ചവയ്ക്കരുതെന്ന് വിരല്‍ ചൂണ്ടി ശാസന; ഫയലുകള്‍ പുറത്തുവിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് പുറമേ റിപ്പബ്ലിക്കന്മാരും സമ്മര്‍ദ്ദം കൂട്ടിയതോടെ കലി കയറി യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:30 PM IST
FOREIGN AFFAIRSഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; പ്രമേയത്തില്‍ വോട്ടുചെയ്യാതെ വിട്ടു നിന്നു റഷ്യയും ചൈനയും; വിദേശ സൈനികരുടെ സാന്നിധ്യം സമ്മതിക്കില്ലെന്ന നിലപാടില്‍ ഹമാസും; ട്രംപിന്റെ പദ്ധതിയില്‍ അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള 'ഗ്രീന്‍ സോണ്‍' നിര്മിക്കുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:01 PM IST
FOREIGN AFFAIRS'നാര്‍ക്കോ ടെററിസ്റ്റുകളെ' തകര്‍ക്കുകയും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് അമേരിക്കന്‍ തെരുവുകളിലേക്ക് തടയുകയും ലക്ഷ്യം; ഏറ്റവും വലിയതും ആധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും കരീബിയന്‍ കടലില്‍; വെനസ്വേലയില്‍ ഇനി എന്തും സംഭവിക്കാംമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 9:42 AM IST
Right 1അനധികൃത കുടിയേറ്റക്കാരെ തപ്പിയെടുത്ത് നാട് കടത്തിയില്ലെങ്കില്‍ ബ്രിട്ടന് ബാക്കിയുണ്ടാവില്ല; പട്ടാളത്തെ ഇറക്കി കള്ള ബോട്ടില്‍ എത്തുന്നവരെ തൂത്ത് വാരണം; ലണ്ടന്‍ മേയര്‍ സാദിഖാന് ബ്രിട്ടന്റെ ശാപം: ബ്രിട്ടന്റെ ഇരുണ്ട ഭാവിനെ കുറിച്ച് ആശങ്കപ്പെട്ട ട്രംപ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 7:35 AM IST
FOREIGN AFFAIRSബിബിസിക്കെതിരേ 44,344 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കും; ബിബിസിയുടെ വാര്ഷിവരുമാനത്തിന്റെ 13 ശതമാനം വരും തുക; ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി സംസാരിക്കാനും അമേരിക്കന്‍ പ്രസിഡന്റ്; മാപ്പു പറഞ്ഞത് വിനായാകുമോ? പ്രസംഗ എഡിറ്റിംഗ് നിയമ നടപടിയിലേക്ക്; ട്രംപ് രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 5:51 AM IST
FOREIGN AFFAIRSഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി; പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തില്‍ മാപ്പുപറഞ്ഞ് ബി.ബി.സി; വിവാദ ഡോക്യുമെന്ററി മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പുനഃസംപ്രേഷണം ചെയ്യാന്‍ പദ്ധതിയില്ലെന്നും ബി.ബി.സി ചെയര്മാന്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 4:57 PM IST
FOREIGN AFFAIRSഅവരെ വലിയ താല്പര്യമൊന്നുമില്ല; പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിസിനസ് വളരാന്‍ ഉപകരിക്കും; അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നത് അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് സാമ്പത്തികമായി ദോഷകരമായി ബാധിക്കും; വിദേശ വിദ്യാര്‍ഥികളെ പിന്തുണച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്12 Nov 2025 12:07 PM IST
SPECIAL REPORTട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി; ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി ട്രംപ്; തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച്ച വരെ സമയപരിധി നല്കി ട്രംപ്; തലവന്മാരുടെ രാജിയിലും പ്രശ്നം തീരുന്നില്ലമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 8:52 AM IST
SPECIAL REPORTനാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ ഒരു മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് കളി കാണാനെത്തി ട്രംപ്; ആകാശക്കാഴ്ച്ച അതിശയിപ്പിക്കുന്നതെന്ന് പറഞ്ഞ് പുകഴ്ത്തല്‍; പിന്നാലെ ചോദിച്ചത് 3.7 ബില്യണ്‍ ഡോളര്‍ മുടക്കി പുതുതായി നിര്‍മിച്ച സ്റ്റേഡിയത്തിന് തന്റെ പേരിടാന്‍ പറ്റുമോ എന്ന്സ്വന്തം ലേഖകൻ10 Nov 2025 12:08 PM IST