You Searched For "ട്രംപ്"

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്‍മാര്‍ക്ക്
പണം കൊടുത്ത് സ്ഥലം വാങ്ങുന്നതുപോലെ രാജ്യങ്ങളും വാങ്ങാന്‍ കഴിയുമോ! 46-ല്‍ ട്രൂമാന്‍ വിലയിട്ടത് 10 കോടി ഡോളര്‍; ഇന്ന് വില 1.7 ട്രില്യണ്‍ ഡോളര്‍; വെനിസ്വേലക്കു ശേഷം ട്രംപിന്റെ നോട്ടം ഗ്രീന്‍ലാന്‍ഡില്‍; ലക്ഷ്യം കാനഡയും പനാമയും ഉള്‍പ്പെടുന്ന അഖണ്ഡ അമേരിക്കയോ?
എല്ലാം ഇതോടെ കഴിഞ്ഞെന്ന് കരുതണ്ട; ഇനി അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മിസ്റ്റർ പ്രസിഡന്റ്; ലോകത്തിന് തന്നെ കൗണ്ട് ഡൗൺ ചൊല്ലി മറ്റൊരു മുന്നറിയിപ്പും കൂടി; തങ്ങളുടെ മനസ്സിൽ ഉള്ളത് വെനസ്വേല മാത്രമല്ലെന്ന് ട്രംപ്; എന്ത് സംഭവിക്കുമെന്ന നെഞ്ചിടിപ്പിൽ രാജ്യങ്ങൾ
യുഎസും വെനസ്വേലയും തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങും; വികസനം ലക്ഷ്യമിട്ടുള്ള അജണ്ടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനെ ക്ഷണിക്കുന്നു; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി അധികാരേേമറ്റതിന് ശേഷം നിലപാട് മയപ്പെടുത്തി ഡെല്‍സി റോഡ്രിഗസ്
മോദി നല്ലവനാണ്, അദ്ദേഹത്തിന് അറിയാം ഞാന്‍ ഹാപ്പിയല്ലെന്ന്; എന്നെ സന്തോഷിപ്പിച്ചേ മതിയാകൂ! റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യക്കെതിരെ പുതിയ താരിഫ് ഭീഷണി മുഴക്കി ട്രംപ്; അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രസിഡന്റ്; ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാതെ തരമില്ലെന്ന് മോദി സര്‍ക്കാരും
സഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റിനു നേരെ ഭീഷണിയുമായി ട്രംപ്; വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം; ഡെല്‍സി റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകുമെന്നും ട്രംപ്
മഡുറോയുടെ വിശ്വസ്തയും കടുത്ത സോഷ്യലിസ്റ്റും; തന്റെ നേതാവിനെ തടവിലാക്കിയ ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം; അവര്‍ വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് ഞാന്‍ കരുതുന്നുവെന്ന് മയപ്പെട്ട് ട്രംപും; എണ്ണപ്പാടം നിയന്ത്രിക്കുന്ന ഡെല്‍സി ഇടക്കാല പ്രസിഡന്റാകുമ്പോള്‍ വെനസ്വേലയുടെ ഭാവിയെന്താകും? ഡെല്‍സി ഇന്ത്യയുടെ അടുത്ത സുഹൃത്ത്
തങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ; യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടി ആണവായുധം പ്രയോഗിക്കാന്‍ കിങ് ജോംഗ് ഉന്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തിപ്രകടനം; തങ്ങളെ തൊട്ടാല്‍ ആ കളി വേറെ..! ട്രംപിന്റെ യുദ്ധ മോഡല്‍ നാളെ ലോകത്തില്‍ ആരൊക്കെ അനുകരിക്കും?
ട്രംപിന് ആകാമെങ്കില്‍ മോദിക്കും ആകാം! പാക്കിസ്ഥാനില്‍ കയറി മസൂദ് അസറിനെ പൊക്കണം; ഒവൈസിയുടെ ഡിമാന്‍ഡ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ;  സെലന്‍സ്‌കി ലക്ഷ്യം വെച്ചത് പുട്ടിനെയോ? മഡുറോയെ പൂട്ടിയ ട്രംപിന്റെ നീക്കങ്ങള്‍ ലോകത്തിന് നല്‍കുന്ന സന്ദേശമെന്ത്?
ഇരുട്ട് മൂടി കിടന്ന വെനസ്വേലൻ ആകാശത്ത് ഇന്നലെ കണ്ടത് ഹോളിവുഡ് സിനിമയെ വെല്ലും രംഗങ്ങൾ; ഇരച്ചെത്തിയ ട്രംപിന്റെ ഹെലികോപ്റ്ററുകൾ കരക്കാസ്‌ നഗരത്തെ ഒന്നടങ്കം കീഴടക്കുന്ന കാഴ്ച; ഉഗ്ര സ്ഫോടനങ്ങളിൽ ഞെട്ടിയ ജനങ്ങൾ; ബന്ദിയാക്കിയ പ്രസിഡന്റ് നിക്കോളാസിനെ ചോദ്യം ചെയ്യാൻ ന്യൂയോർക്ക് മണ്ണിലെത്തിച്ചു; പ്രദേശത്ത് അതീവ ജാഗ്രത; അമേരിക്കൻ അധിനിവേശത്തിൽ നടുക്കം മാറാതെ ലോകരാജ്യങ്ങൾ
കണ്ണ് കെട്ടി, ചെവി മൂടി, കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയുമായി ട്രാക്ക് സ്യൂട്ടില്‍ നിക്കോളാസ് മഡുറോ! ഒരു രാജ്യത്തിന്റെ അധിപനില്‍ നിന്ന് അമേരിക്കന്‍ തടവുകാരനിലേക്ക്; ട്രംപ് പുറത്തുവിട്ട ദയനീയ ചിത്രം ലോകത്തെ ഞെട്ടിക്കുന്നു; വെനസ്വേല തല്‍ക്കാലം അമേരിക്ക ഭരിക്കും! മധൂറോയുടെ ഭാര്യ സീലിയക്കും കടുത്ത ശിക്ഷ; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പുതിയ പ്രഖ്യാപനം
ആയിരങ്ങളുള്ള ഒരു ആര്‍മിക്ക് പകരം ഈ ഒറ്റ ഭടന്‍ മതി; അംഗങ്ങളുടെ വിവരങ്ങള്‍ അതീവ രഹസ്യം; തോക്കുമുതല്‍ റോക്കറ്റുവരെ ഉപയോഗിക്കും; കടലിലും, മരുഭൂമിയിലുമൊക്കെ അതിജീവിക്കാന്‍ പഠിപ്പിക്കും; ബാഗ്ദാദിയെ തീര്‍ത്ത കരുത്ത്;  ഇപ്പോള്‍ മഡൂറോയെ പൊക്കിയതും യുഎസിന്റെ മൊസാദ്!