You Searched For "ട്രംപ്"

വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍  മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്‍
ഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിന്റെ അംഗീകാരം;  പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകും
പുതുവർഷം പിറന്ന് മൂന്നാം നാൾ തന്നെ ലോകത്തെ വിറപ്പിക്കാൻ ഇറങ്ങിയ അമേരിക്കൻ പ്രസിഡന്റ്; ചതുരംഗ കളി പോലെ ഓരോരുത്തരയായി വെട്ടുന്ന കാഴ്ച; അടുത്ത നമ്മുടെ ടാർഗറ്റ് സ്പോട്ട് ഗ്രീൻലാൻഡ് എന്ന് പ്രഖ്യാപിച്ചതും വീണ്ടും ഭീതി; ആ നാറ്റോ പ്രദേശവും കൈക്കലാക്കാൻ തന്നെ ഉദ്ദേശം; ഇനി ഏകമാർഗം രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ; ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നീക്കമെന്ത്?
മഡുറോയെ പിടികൂടിയ ട്രംപിന് വെനസ്വേലയില്‍ ചോര കൊണ്ട് മറുപടി! ബൈക്കുകളില്‍ തോക്കേന്തി കൊളക്ടീവോസ്; വഴിയില്‍ തടഞ്ഞ് ഫോണ്‍ പരിശോധനയും മാധ്യമവേട്ടയും; അമേരിക്കയെ അനുകൂലിച്ചാല്‍ തടവറ; 90 ദിവസത്തെ അടിയന്തരാവസ്ഥ; മഡുറോ അനുകൂലികള്‍ക്കിടയില്‍ ഭിന്നത; എണ്ണക്കമ്പനികളെ ഇറക്കി രാജ്യം മൊത്തമായി വിഴുങ്ങാന്‍ ട്രംപ്
സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ എന്ന് പ്രധാനമന്ത്രി മോദി എന്നോടു ചോദിച്ചു; വെളിപ്പെടുത്തലുമായി ഡോണള്‍ഡ് ട്രംപ്; മോദിയുമായി വളരെ മികച്ച ബന്ധം;  മുടങ്ങികിടന്ന അപ്പാച്ചെ ഹെലികോപ്റ്റര്‍ കൈമാറ്റം വേഗത്തിലാക്കുമെന്നും യുഎസ് പ്രസിഡന്റ്
എണ്ണ ഉത്പാദനം നടത്തണോ? എങ്കില്‍ ചൈനയെയും റഷ്യയെയും ഇറാനെയും ക്യൂബയെയും പുറത്താക്കൂ! വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം; അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം അനുമതി; വരുമാനത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ്; ഡെല്‍സി റോഡ്രിഗസ് ഭരണകൂടം പ്രതിസന്ധിയില്‍
എണ്ണക്കമ്പനിയിലെ എന്‍ജിനീയര്‍മാരെ പിരിച്ചുവിട്ട് നിയമിച്ചത് പാര്‍ട്ടിക്കാരെ; സ്വകാര്യമേഖലയെ നശിപ്പിച്ചു; കാന്‍സറുണ്ടാക്കിയതും യുഎസെന്ന് കുപ്രചാരണം; ഇപ്പോള്‍ പണപ്പെരുപ്പം 1,000,000%; വെനിസ്വേലയെ പട്ടിണി രാഷ്ട്രമാക്കിയത് ഷാവേസ് സോഷ്യലിസം തന്നെ!
അയാള്‍ എന്റെ ഡാന്‍സ് കോപ്പിയടിച്ചു; മഡുറോയെ പിടികൂടാന്‍ ട്രംപിനെ പ്രകോപിപ്പിച്ചത് ആ അനുകരണ നൃത്തമോ? തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ്; പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മഡുറോയ്ക്കും ഭാര്യയ്ക്കും തലയിടിച്ച് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍; വെനസ്വേലന്‍ പ്രസിഡന്റിനെ  പിടികൂടിയ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്‍മാര്‍ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്‍ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?
അറ്റ്ലാന്റിക്കില്‍ റഷ്യയും അമേരിക്കയും നേര്‍ക്കുനേര്‍! വെനസ്വേലന്‍ എണ്ണക്കപ്പലില്‍ റഷ്യന്‍ പതാക പെയിന്റ് ചെയ്ത് പുടിന്റെ രാഷ്ട്രീയക്കളി; പിടിച്ചെടുക്കാന്‍ ട്രംപിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകള്‍ ആകാശത്ത്; മഡുറോയുടെ വീഴ്ചയ്ക്ക് പിന്നാലെ കടലില്‍ വന്‍ശക്തികളുടെ പോരാട്ടം
മൊഗംബോ ഖുഷ് ഹുവാ...! മോദി തലയാട്ടുമ്പോള്‍ ട്രംപിന് സന്തോഷമാകുന്നു; ട്രംപിന്റെ കണ്‍ട്രോളിലാണ് മോദി;   അമരീഷ് പുരിയുടെ ഡയലോഗ് പരാമര്‍ശിച്ച് മോദിക്കെതിരെ പരിഹാസവുമായി ഖര്‍ഗെ;  നമ്മുടെ പ്രധാനമന്ത്രിയേയും ട്രംപ് തട്ടിക്കൊണ്ടു പോകുമോയെന്ന് പൃഥ്വിരാജ് ചവാന്‍
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്‍മാര്‍ക്ക്