FOREIGN AFFAIRSപറയുന്നത് വെറുതെയല്ല...ആയുധങ്ങളുടെ കാര്യത്തിൽ മുൻപത്തേക്കാൾ ശക്തമാണ്; കൂടെ എന്തിനും തയ്യാറായ പട്ടാളവും ഉണ്ട്; അടിച്ചാൽ തിരിച്ചടി ഉറപ്പാണ്..അത് ആരായാലും ശരി..!! ഇനി എന്തൊക്കെ..വന്നാലും ഇസ്രയേലിനെ പിണക്കില്ലെന്ന വാശിയിൽ നിൽക്കുന്ന ട്രംപ്; ആ കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 7:48 AM IST
FOREIGN AFFAIRS'റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും'; പുടിനുമായി ഫോണില്‍ സംസാരിച്ച് ട്രംപ്; ഫലപ്രദമായ ചര്‍ച്ച; സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയെന്ന് പ്രതികരിച്ചു സെലന്‍സ്‌കിയും; കീവിലേക്ക് റഷ്യ ആക്രമണപരമ്പര തുടരവേ സമാധാന ചര്‍ച്ചകള്‍; മൂന്ന് വര്‍ഷത്തോളമായി രക്തരൂക്ഷിതമായി തുടരുന്ന റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 6:20 AM IST
FOREIGN AFFAIRSഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ സര്‍വ്വനാശം! ട്രംപും സെലന്‍സ്‌കിയും ഇന്ന് മുഖാമുഖം; ഫെബ്രുവരിയിലെ പോര് മറന്ന് ആറാം കൂടിക്കാഴ്ച; 'എന്റെ അംഗീകാരമില്ലാതെ ഒന്നും നടക്കില്ലെന്ന്' ട്രംപ്; 20 ഇന കരാറില്‍ ലോകത്തിന്റെ പ്രതീക്ഷ; നാല് വര്‍ഷത്തെ റഷ്യ-യുക്രെയ്ന്‍ ചോരക്കളിക്ക് അറുതി വീഴുമോ? മാര്‍-എ-ലാഗോയില്‍ ചരിത്രം കുറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്28 Dec 2025 8:16 PM IST
Lead Storyസമാധാന ചര്‍ച്ചയോ അതോ മരണക്കളിയോ? ട്രംപിനെ കാണാന്‍ സെലന്‍സ്‌കി എത്തുമ്പോള്‍ കീവിനെ ചുട്ടെരിച്ച് പുടിന്‍; നാല് വയസ്സുകാരിയുള്‍പ്പെടെ കൊല്ലപ്പെട്ടു; അതിര്‍ത്തിയില്‍ പോര്‍ വിമാനങ്ങള്‍ പറത്തി ജാഗരൂകരായി നാറ്റോ; പുടിന് കൊലപാതകം ഒരുലഹരിയെന്ന് തുറന്നടിച്ച് സെലന്‍സ്‌കി; യുദ്ധം പെരുകുമെന്ന ഭീതിയ്ക്കിടെ ഞായറാഴ്ച ഫ്‌ളോറിഡയില്‍ സമാധാന ചര്ച്ചമറുനാടൻ മലയാളി ഡെസ്ക്27 Dec 2025 10:57 PM IST
In-depthപുടിന് 'ദ ഗ്രേറ്റ് വില്ലന്‍ ഓഫ് 2025'; ഒപ്പം പാക്കിസ്ഥാനിലെ അസീം മുനീറും; ലോകത്തിന് കൊലയാളിയും രാജ്യത്തിന് ഹീറോയുമായി നെതന്യാഹു; കരുത്തനായി മോദി, അജയ്യനായി ഷീ ജിന്‍ പിങ്; ഒരേസമയം നായകനും പ്രതിനായകനും; ഈ വര്‍ഷത്തെ ഗ്ലോബല്‍ ന്യൂസ്മേക്കര്‍ ട്രംപ് തന്നെ!എം റിജു26 Dec 2025 3:09 PM IST
SPECIAL REPORT'അയാള്‍ എന്നെ ബലാത്സംഗം ചെയ്തു!' എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെതിരെ പീഡനാരോപണം; ലിമോസിന്‍ ഡ്രൈവര്‍ കേട്ട ആ ഫോണ്‍ കോള്‍; പിന്നാലെ പരാതിക്കാരിയുടെ ആത്മഹത്യ; 30,000 പേജുകള്‍ പുറത്തുവിട്ട് നീതിന്യായ വകുപ്പ്; മിനിറ്റുകള്‍ക്കകം ട്രംപിന്റെ ഫയലുകള്‍ മുക്കി; രാഷ്ട്രീയ നാടകമെന്ന് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 4:59 PM IST
Top Stories'സുന്ദരികളായ യുവതികളെ കണ്ടാല്‍ ട്രംപിന് ഇളകും; അദ്ദേഹം അവരെ കടന്നുപിടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു! 'ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് ജെഫ്രി എപ്സ്റ്റീന്‍ എഴുതിയ കത്ത് പുറത്ത്; ബാലപീഡകന്റെ വിമാനത്തില്‍ ട്രംപ് പറന്നത് എട്ടുതവണ! കൊടുംകുറ്റവാളി ലാറി നാസറിന് എപ്സ്റ്റീന്‍ അയച്ച പോസ്റ്റ്കാര്‍ഡ് ബോംബാകുന്നു; വൈറ്റ് ഹൗസിനെ വിറപ്പിച്ച് പുതിയ രേഖകള്മറുനാടൻ മലയാളി ഡെസ്ക്23 Dec 2025 11:01 PM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടപടി കടുപ്പിച്ചതോടെ അമേരിക്കന്‍ പൗരത്വം മോഹിച്ചവര്‍ക്ക് വന്‍ തിരിച്ചടി; ഇറാനില്‍ നിന്ന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയവര്‍ക്കും പൗരത്വം ലഭിക്കാന്‍ സാധ്യതയില്ല; പൗരത്വ സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മുമ്പുള്ള റദ്ദാക്കലില്‍ പലര്‍ക്കും നടക്കുംമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 11:11 AM IST
FOREIGN AFFAIRSഏത് നിമിഷവും റഷ്യ അക്രമിച്ചേക്കാം; യുദ്ധ സന്നാഹമൊരുക്കി യൂറോപ്യന്‍ രാജ്യങ്ങള്‍; നാറ്റോ യുദ്ധ തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴും കൂസാതെ എങ്ങനെയും യുക്രൈനെ ബലികൊടുത്ത് തലയൂരാന്‍ ട്രംപ്: തകര്‍ന്നടിയുമെന്ന ഭയന്ന് യൂറോപ്യന്‍ നഗരങ്ങള്‍ യുദ്ധഭീതിയില്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:11 AM IST
Lead Storyആരെയും അടുപ്പിക്കാത്ത പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരുകാറില്‍ സഞ്ചരിക്കുന്നത് കണ്ടത് കണ്ണില്‍ കരടായി; പിന്നാലെ ട്രംപിന്റെ ഫോണ്‍ കോള്‍; വ്യാപാരം അടക്കം വിവിധ മേഖലകളിലെ സഹകരണത്തില്‍ ഇരുനേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച; സംഭാഷണം വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ യുഎസ് സംഘം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 10:01 PM IST
Top Storiesയുക്രെയ്‌നില്‍ സമാധാനത്തിന്റെ വെള്ളക്കൊടി പാറുമോ? റഷ്യക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായ പ്രദേശങ്ങളുടെ രേഖ ട്രംപിന് അയച്ചുകൊടുത്ത് സെലന്‍സ്‌കി; ഏതൊക്കെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് അന്തിമമായി തീരുമാനിക്കുക സെലന്‍സ്‌കിയും യുക്രെയ്ന്‍ ജനതയും എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍; നാല് വര്‍ഷത്തെ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നുമായി റഷ്യയില്‍ യുക്രെയ്‌ന്റെ തിരിച്ചടിയുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 8:00 PM IST
FOREIGN AFFAIRSഅത് വെറുമൊരു 'സെൽഫി'യല്ല...ലോകത്തിനുള്ള മുന്നറിയിപ്പ്! റഷ്യയിൽ നിന്ന് കാതങ്ങൾ താണ്ടി പറന്നിറങ്ങിയ പുടിൻ; ഊഷ്മളമായി വരവേറ്റ് നേരെ കയറിയത് വൈറ്റ് 'ടൊയോട്ട' ഫോർച്യൂണറിൽ; ഇതോടെ ചർച്ചയാകുന്നത് മോദിയുമായുള്ള ആ ചിത്രം; ഭാരതത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് ട്രംപ് ഭരണകൂടം; ഇന്ത്യക്കെതിരെയുള്ള നയങ്ങളിൽ അമേരിക്കയ്ക്ക് പശ്ചാത്താപമോ?മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 7:19 PM IST