You Searched For "ട്രംപ്"

കരയുദ്ധമുണ്ടാകുമെന്നോ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. ഞാനിപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ല! ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ ട്രംപ്; അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വെനസ്വേലന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തു; കരീബിയന്‍ മേഖലയില്‍ ഇനി എന്തും സംഭവിക്കാം; മഡുറോയെ തളയ്ക്കാന്‍ ട്രംപിസം
മയക്കുമരുന്ന് വേട്ടയുടെ മറവില്‍ ലാറ്റിനമേരിക്കയിലെ സഖ്യകക്ഷികളെ മെരുക്കാന്‍ ട്രംപ്; വെനസ്വേലയ്ക്കപ്പുറം മെക്‌സിക്കോയിലും കൊളംബിയയിലും സൈനിക നടപടിക്ക് മടിക്കില്ലെന്ന് മുന്നറിയിപ്പ്; മഡൂറോ ഭരണകൂടത്തെ നിലയ്ക്ക് നിര്‍ത്താന്‍ കരീബിയന്‍ കടലില്‍ സൈനിക വിന്യാസം; നിയമവിരുദ്ധ കൊലപാതകങ്ങളെന്നും വിമര്‍ശനം
നെറ്റ്ഫ്‌ലിക്‌സിനെ മലര്‍ത്തിയടിക്കാന്‍ എല്ലിസന്റെ പാരമൗണ്ട് കളി തുടങ്ങി; വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാന്‍ 9 ലക്ഷം കോടിയുടെ വമ്പന്‍ ഓഫര്‍; സ്ട്രീമിംഗിനേക്കാള്‍ ബിഗ് സ്‌ക്രീന്‍ സിനിമാ നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുന്ന പാരമൗണ്ടിന്റെ വരവില്‍ തിയേറ്റര്‍ പ്രേമികള്‍ക്ക് സന്തോഷം; ഇടപെട്ട് ട്രംപ്; നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയോ?
വരുന്ന 20 വര്‍ഷംകൊണ്ട് യൂറോപ്പ് അടിമുടി മാറും; തദ്ദേശീയര്‍ പുറത്തായി കുടിയേറ്റക്കാര്‍ നിയന്ത്രണം പിടിക്കും;  മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; പട്ടാള സേവനം നിര്‍ബന്ധിതമാക്കാന്‍ ആലോചിച്ച് ജര്‍മനി; പ്രതിഷേധം തുടങ്ങി യുവാക്കളും
പുടിന്‍ ട്രംപിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി! ട്രംപിന്റെ ദൂതന്മാരുടെ പരിശ്രമം പരാജയപ്പെട്ടതോടെ യുദ്ധം തുടരും; യൂറോപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ ഇപ്പോഴേ തയ്യാര്‍ എന്ന് പുടിന്റെ വെല്ലുവിളി; യുക്രെയിനുമായി സമാധാന കരാറിനുള്ള പ്രതീക്ഷ അസ്തമിക്കുന്നു? നാറ്റോയുമായി ഒരു പൂര്‍ണ്ണ യുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് തയ്യാറെന്ന സൂചനയെന്ന് വിദേശനയ വിദഗ്ധര്‍
ട്രംപിന്റെ ഇടിത്തീ വീണു: 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഒറ്റയടിക്ക് മരവിപ്പിച്ചു; 15 ലക്ഷം പേരുടെ ഭാവി തുലാസ്സില്‍! 30 ല്‍ അധികം രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവും വരുന്നു;  പൗരത്വം ഔദാര്യം മാത്രം, കൊലയാളികളെ ഞങ്ങള്‍ക്ക് വേണ്ട: വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ ഉള്‍പ്പെട്ട വെടിവെപ്പുണ്ടായതോടെ പ്രകോപിതനായി യുസ് പ്രസിഡന്റ്
കാര്‍ട്ടല്‍ ഡെ ലോസ് സോളെസ് എന്ന ക്രിമിനല്‍ ശൃംഖലയെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് വെനസ്വേല പ്രസിഡന്റ്; ആ രാജ്യത്തിന്റെ വ്യോമപാത അടച്ചതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്; കരീബിയന്‍ രാജ്യത്തിനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സൈനിക വിന്യാസം നല്‍കുന്നത് യുദ്ധ സൂചന
എല്ലാവരെയും കൊന്നുകളയുക; കരീബിയന്‍ കടലിലെ വെനസ്വേലന്‍ ബോട്ടുകള്‍ക്കു നേരെ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ കൊലവിളി പുറത്ത്; വെനസ്വേലയെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധത്തിനും ഭരണ അട്ടിമറിക്കും തുടക്കം കുറിച്ചെന്നും റിപ്പോര്‍ട്ടുകള്‍
19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകളെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന നടത്തും; മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; വൈറ്റ് ഹൗസിന് സമീപം വെടിയുതിര്‍ത്ത അഫ്ഗാനിയില്‍ അന്വേഷണം; കടുത്ത പ്രഖ്യാപനങ്ങളുമായി ട്രംപ്
വാഷിങ്ടണ്‍ വെടിവെപ്പിന് പിന്നാലെ അഫ്ഗാനികള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് അമേരിക്ക; അഫ്ഗാന്‍ പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ നിര്‍ത്തിവെച്ച് അമേരിക്ക; 2021ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരന്മാരെ കുറിച്ച് അന്വേഷിക്കാനും നിര്‍ദേശം; അമേരിക്കന്‍ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യമെന്ന് ഇമിഗ്രേഷന്‍ സര്‍വീസസ്
ഗേള്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ ജെറ്റില്‍ കയറ്റിയെന്ന് ആരോപണം; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കുമോ? വാര്‍ത്തകള്‍ നിഷേധിച്ചു ഡൊണാള്‍ഡ് ട്രംപ്; കാഷ് പട്ടേല്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും, നീക്കാന്‍ പദ്ധതിയില്ലെന്നും ട്രംപ്
തടവിലുള്ള വനിതകളെ റേപ്പ് ചെയ്യാന്‍ സമ്മതിക്കുന്ന പട്ടാളക്കാരുടെ ഭാര്യമാരെ കണ്ട് ലോകം ഞെട്ടിയ കാലം; സ്റ്റാലിനെപോലെ പുട്ടിന്റെതും പട്ടിണിക്കൊല; രാജ്യം സാമ്പത്തികമായി തകര്‍ന്നതോടെ തലകുനിച്ച് സെലന്‍സ്‌ക്കി; ഇസ്രയേല്‍ മോഡലാണ് ശരിയെന്ന് യുക്രൈന്‍ യുദ്ധവും തെളിയിക്കുമ്പോള്‍!