You Searched For "ട്രംപ്"

മരിച്ച സമ്പദ്വ്യവസ്ഥകളുമായി ഇന്ത്യയും റഷ്യയും കൂടുതല്‍ താഴേക്ക് പോകട്ടെ; ഞങ്ങള്‍ക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീല്‍ മാത്രമേ ഉള്ളു; അവരുടെ താരിഫ് വളരെ കൂടുതലാണ്; ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ട്രംപ്; രാജ്യതാത്പര്യമാണ് വലുത്, അവ സംരക്ഷിക്കുമെന്ന് ഇന്ത്യയും
ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞു കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന ട്രംപ്; പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ്; ഇതിനൊപ്പം ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന ട്രംപിന്റെ ട്രോളും; ഇന്ത്യാ-അമേരിക്ക ബന്ധം വഷളാകുന്ന അവസ്ഥയില്‍; റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ മോദി തുടരും
രത്‌നങ്ങള്‍, ആഭരണങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍ എന്നീ മേഖലകളെ ഏറ്റവും അധികം ബാധിക്കും; ഫാര്‍മസിക്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവയെ ഒഴിവാക്കിയത് ആശ്വാസം; ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയില്‍ വെള്ളം കുടിക്കുന്ന കയറ്റുമതി മേഖലകള്‍ ഏതെല്ലാം? ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍
ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 16 വരെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയത്തില്‍ എന്തു ചര്‍ച്ച നടന്നാലും അതു ഇരുരാജ്യങ്ങളും തമ്മിലേ ഉണ്ടാകൂ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നമ്മള്‍ ബലഹീനമാക്കി; വ്യോമതാവളങ്ങളെ പ്രവര്‍ത്തിക്കാന്‍ പറ്റാതാക്കി;  നെഹ്‌റുവിന്റെ തെറ്റുകള്‍ മോദി ശരിയാക്കി; എസ് ജയശങ്കര്‍ രാജ്യസഭയില്‍
പാകിസ്ഥാന്‍ വലിയൊരു ആക്രമണം നടത്താന്‍ പോകുന്നെന്ന് ജെ.ഡി.വാന്‍സ് വിളിച്ചു പറഞ്ഞു; കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കി; ഇന്ത്യ - പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല;  പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് കേണപേക്ഷിച്ചത്; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങളടക്കം തള്ളി നരേന്ദ്ര മോദി; രാഹുലിന്റെ വെല്ലുവിളിക്കും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയെ കണ്ടപ്പോള്‍ ട്രംപിന് ഇളക്കം..! വിക്ടോറിയ സ്റ്റാമറിനെ അമേരിക്കയിലുടനീളം ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചു ട്രംപ്; ട്രംപിന്റെ അപ്രതീക്ഷിത പുകഴ്ത്തലില്‍ അന്തംവിട്ട് വിക്ടോറിയ
ലണ്ടനെ കുട്ടിച്ചോറാക്കിയ വൃത്തികെട്ട മനുഷ്യനാണ് സാദിഖ് ഖാന്‍ എന്ന് ട്രംപ്; നിവൃത്തിയില്ലാതെ പ്രതിരോധിച്ച് കീര്‍ സ്റ്റര്‍മാര്‍; കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ നൈജല്‍ ഫരാജ് പ്രധാനമന്ത്രിയാകുമെന്ന് സ്റ്റര്‍മാര്‍ക്ക് മുന്നറിയപ്പ് നല്‍കി ട്രംപ്- സ്റ്റാര്‍മര്‍ കൂടിക്കാഴ്ച്ച; ആ പത്രസമ്മേളനത്തില്‍ സംഭവിച്ചത്
തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് വലിയ തുക നല്‍കി;  കമല ഹാരിസിനും ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്; കമലയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയില്‍ കോപിച്ച് ബ്രിട്ടനിലെ ഒരുപറ്റം കുടിയേറ്റക്കാര്‍; ട്രംപിനെതിരെ വമ്പന്‍ ജാഥക്ക് പദ്ധതി ഒരുങ്ങുന്നു; സ്‌കോട്‌ലന്‍ഡിലെ ഭൂരിപക്ഷം പോലീസുകാരും സുരക്ഷാ ഡ്യൂട്ടിയില്‍: ഗോള്‍ഫ് കളിച്ചു രസിച്ച് ട്രംപ് മുന്‍പോട്ട്
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല;  തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത്  80,000 പേര്‍; മരണം 33 ആയി
കുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്‌കോട്‌ലന്‍ഡില്‍ എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നു
സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ല; പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രയേലും യുഎസും; ഫലസ്തീന്‍ വിഷയത്തിലെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി; ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാണം; ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും