You Searched For "ട്രംപ്"

ട്രംപിന്റെ ഇന്ത്യാവിരുദ്ധത പരിധിവിടുന്നോ? ഇന്ത്യന്‍ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കരുതെന്ന് മൈക്രോസോഫ്ടിനും ഗൂഗിളിനും ട്രംപിന്റെ മുന്നറിയിപ്പ്; ട്രംപിന്റെ വാക്കുകള്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ക്കും എതിരായ നീക്കത്തിന്റെ തുടക്കമെന്ന് ആശങ്ക
പ്രസിഡന്റ് ട്രംപ് സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിക്കുന്നു; ഒരുങ്ങുന്നത് എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങള്‍; നിലവിലുള്ള ആറായിരം സൈനികരെ കൂടാതെ യു.കെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ആയിരം പേരെ കൂടി സുരക്ഷക്കായി നിയോഗിച്ചു
മസ്‌കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്‌പേസ് എക്‌സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്‌കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണും
പുടിനുമായും ബാഷര്‍ അല്‍അസദുമായും ബന്ധമുള്ള വിവാദ വനിത; ഡെമോക്രാറ്റ് പക്ഷം വിട്ട് ട്രംപിന്റെ വലംകൈ; ഒബാമയെ ജയിലിലാക്കാന്‍ നീക്കം; അമേരിക്കയിലെ രണ്ടാമന്‍; അടുത്ത യുഎസ് പ്രസിഡന്റാവുക ഈ ഹിന്ദുമതവിശ്വാസിയായ വനിതയോ! ലേഡി ട്രംപ് തുള്‍സി ഗബാര്‍ഡ് വീണ്ടും വാര്‍ത്തകളില്‍
മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്: യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ്; തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെ ട്രംപിന്റെ അവകാശവാദം; വ്യാപാര കരാര്‍ ഉപയോഗിച്ച്  പ്രശ്‌നം പരിഹരിച്ചത് താനെന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
കൊള്ളാം, എപ്സ്റ്റീന്‍ സ്വയം കൊലപ്പെടുത്തി, ഗിസ്ലെയ്ന്‍ ഒരു തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരം! ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ വിശദീകരണത്തെ പരിഹസിച്ച് മസ്‌ക്ക്; എപ്സ്റ്റീന്‍ ഫയലുകളെ ഓര്‍മ്മിപ്പിച്ച് ട്രംപിന് മസ്‌ക്കിന്റ ഭീഷണി
ട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം; കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് ചര്‍ച്ചകളില്‍; വൃത്താകൃതിയില്‍ ചര്‍മ്മഭാഗം മറച്ചുവെച്ച ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന് സംഭവിച്ചത് എന്ത്?
കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് ട്രംപ്; ഉല്‍പന്നങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ വൈകാതെ നല്‍കുമെന്ന് കമ്പനി അധികൃതരും
യുക്രെയിനുമായി 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ വേണം; ഇല്ലെങ്കില്‍ നൂറ് ശതമാനം താരിഫുകള്‍; അത് ദ്വിതീയ താരിഫുമാകും; റഷ്യയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളും സ്ഥാപനങ്ങള്‍ക്കും മേല്‍ ലെവികള്‍ ചുമത്തും; പുടിനെ നിലയ്ക്ക് നിര്‍ത്താന്‍ താരിഫ് യുദ്ധം പ്രഖ്യാപിച്ച് ട്രംപിസം; റഷ്യ പേടിച്ചു വിരളുമോ? ട്രംപ് വീണ്ടും മുന്നറിയിപ്പിലേക്ക്
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ കൊടുക്കുന്നത് പുല്ലുവില; റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടി ട്രംപിസത്തെ നേരിടാന്‍ മോദിയിസം; പുട്ടിനില്‍ നിന്നും ഇന്ത്യ ദിവസവും വാങ്ങുന്നത് 20.8 ലക്ഷം ബാരല്‍ എണ്ണ; ഇന്ത്യ നല്‍കുന്നത് ഭീഷണി വേണ്ടെന്ന സന്ദേശം; പാകിസ്ഥാന്‍ സൈന്യാധിപന് ഉച്ചവിരുന്നു കൊടുത്ത അമേരിക്കയെ ഇന്ത്യ പ്രകോപിപ്പിക്കുമ്പോള്‍
അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യയല്ല; റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ട്രംപ്; ടെക്‌സാസിലെ വെള്ളപ്പൊക്കത്തിനു പിന്നാലെ ഭരണകൂടം വിമര്‍ശിച്ചതോടെ റോസി ട്രംപിന്റെ കണ്ണിലെ കരടായി