You Searched For "കൊലപാതകം"

മകന്റെ ഭാര്യയുടെ വിവേഹതര ബന്ധം ചോദ്യം ചെയ്തു; കാമുകനൊപ്പം ചേർന്ന് മരുമകളുടെ ക്രൂരത; 64കാരനെ നടുറോഡിൽ തടഞ്ഞുനിർത്തി തീകൊളുത്തി കൊലപ്പെടുത്തി; ജയപ്രിയയും മണികണ്ഠനും ഇനി അഴിക്കുള്ളിൽ
മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് 18കാരിയായ ജുമൈല; പിതാവ് ഉമ്മര്‍ കസ്റ്റഡിയില്‍; പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍; പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ തന്നെ പിതാവ് വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍; പ്രകോപന കാരണം അവ്യക്തം
വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേസില്‍ പ്രതികള്‍ക്ക് ജാമ്യം; കുറ്റപത്രം സമര്‍പ്പിക്കും മുന്‍പേ പ്രതികള്‍ പുറത്തേക്ക്; 11 പേര്‍ ഇന്നും ഒളിവില്‍; രാംനാരായണന് നീതി അകലുന്നോ?
പ്രണയിച്ചവനെ പ്രതിയാക്കി ലോക്കല്‍ പോലീസ്; നഖത്തിനിടയിലെ തൊലിത്തുമ്പ് കുടുക്കിയത് യഥാര്‍ത്ഥ കൊലയാളിയെ! കോട്ടാങ്ങല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ പ്രതി നസീറിന് ജീവപര്യന്തം; ക്രൈംബ്രാഞ്ച് തെളിയിച്ച ആ അരുംകൊലയുടെ ഞെട്ടിക്കുന്ന കഥ!
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; ഭാര്യയുടെ കഴുത്തിൽ കുരുക്കിട്ടു; സ്വന്തം കുരുക്ക് മുറുകാതെ നോക്കി ഭർത്താവിന്റെ നാടകം; കുട്ടികളില്ലാത്തതിന് ദീപികയെ ഒഴിവാക്കാൻ ശിവാനന്ദൻ നടത്തിയത് സിനിമയെ വെല്ലുന്ന ചതി; മരണക്കെണി ഒരുക്കിയ ഭർത്താവ് പിടിയിൽ
സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന മദ്യം സഹോദരൻ കുടിച്ചു; പകരം ആയിരം രൂപ നൽകണമെന്ന ആവശ്യം വാക്കുതർക്കമായി; പിന്നാലെ സഹോദരനെ കൈക്കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
പ്രണയ ബന്ധം എതിർത്തതിൽ നിരന്തര തർക്കം; ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചു; പിന്നാലെ  മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി മകൾ; കാമുകനെ കുറിച്ചും അന്വേഷണം
ഞാൻ ഇവളെ കൊല്ലാൻ പോവുകയാണ്, നീ ഇത് റെക്കോർഡ് ചെയ്തോ; ഭാര്യാസഹോദരനോട് ഫോണിൽ കൊലവിളി; പിന്നാലെ കേട്ടത് 27കാരിയുടെ നിലവിളി; സ്വാറ്റ് കമാൻഡോയെ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തിയ സൈക്കോ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ
സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ ബന്ധുക്കളുടെ നിരന്തര പീഡനം; സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കം രൂക്ഷമായി; നാല് മാസം ഗർഭിണിയായ ഭാര്യയെ ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു; ഡൽഹി സ്വാറ്റ് കമാൻഡോയായിരുന്ന 27കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് പിടിയിൽ