SPECIAL REPORTവഴിയോരത്ത് ഗേറ്റിനുള്ളിലെ വലിയ വീട്; മുറ്റം നിറയെ വള്ളിപ്പടര്‍പ്പുകള്‍; വീടിനെ മറച്ച് മരങ്ങള്‍; ഒറ്റനോട്ടത്തില്‍ മതിലുകെട്ടിയ വനം; ആ ഇരുനിലവീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്ന സാമും ജെസിയും നാട്ടുകാര്‍ക്ക് അപരിചിതര്‍; നിഗൂഢതകള്‍ ഒളിപ്പിച്ച കപ്പടക്കുന്നേല്‍ വീട്; സാമിനെ കുടുക്കിയത് കുടുംബസുഹൃത്തിന്റെ പരാതിസ്വന്തം ലേഖകൻ5 Oct 2025 10:35 AM IST
INVESTIGATIONകോടികളുടെ സ്വത്തുക്കള്‍; ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍; സാം യുവതികളുമായി എത്തുന്നത് താഴത്തെ നിലയില്‍; ജെസിക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സാമിനത് പാലിക്കാനായില്ല; വീട് നഷ്ടപ്പെടുമോ എന്ന പേടിയിലും പരസ്ത്രീ ബന്ധത്തിന് തടസം നിന്നതിനാലും ജെസിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് മുന്‍കൂട്ടിയുള്ള ആസൂത്രണവുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:35 AM IST
INVESTIGATIONസാം വിദേശ വനിതകളെ വീട്ടിലെത്തിച്ചിരുന്നത് താന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞ്; ഭാര്യയെന്നും മൂന്ന് മക്കളുണ്ടെന്നും തുറന്നുപറഞ്ഞ് ജെസി; ചതിക്കപ്പെട്ടത് തിരിച്ചറിഞ്ഞ വിയറ്റ്‌നാമിലെ യുവതി ആ മുന്നറിയിപ്പും നല്‍കി; കരുതലെടുത്തിട്ടും അരുംകൊല; മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഒളിവില്‍ പോയതും വിദേശവനിതയ്ക്ക് ഒപ്പം; സാമിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്സ്വന്തം ലേഖകൻ4 Oct 2025 6:22 PM IST
INVESTIGATIONമറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ വിവാഹം ചെയ്തു; സാമിന്റെ ആദ്യത്തെ കുട്ടിയുടെയും അമ്മയായി; ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെ അമ്മ; നേരിട്ടത് കൊടിയ പീഡനങ്ങള്‍; സാമിന്റെ വഴിവിട്ട ജീവിതം സഹിച്ചത് മക്കളെ ഓര്‍ത്ത്; കൊല്ലപ്പെട്ട ജെസിയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുള്ളതെല്ലാം നല്ലതുമാത്രംസ്വന്തം ലേഖകൻ4 Oct 2025 5:09 PM IST
INVESTIGATIONകല്യാട്ടെ വീട്ടില്‍നിന്നു 30 പവനും 4 ലക്ഷം രൂപയും കവര്‍ന്ന സംഭവ കേസില്‍ വഴിത്തിരിവ്; കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മന്ത്രവാദിക്ക് കൈമാറിയെന്ന് കണ്ടെത്തല്‍; സിംഗപട്ടണം സ്വദേശിയായ മന്ത്രവാദി മഞ്ജുനാഥ് അറസ്റ്റില്‍; വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാനായി രണ്ടര ലക്ഷം വാങ്ങിയെന്ന് മന്ത്രവാദിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 4:37 PM IST
INDIAഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; യുവാവ് സുഹൃത്തിന് വീഡിയോ അയച്ച് ടെക്കി ജീവനൊടുക്കി; ഗുരുഗ്രാമിലെ കൊലപാതകത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സൂചനസ്വന്തം ലേഖകൻ30 Sept 2025 6:34 PM IST
INVESTIGATIONപുതിയ ജോലിയില്‍ പ്രവേശിക്കാനിരുന്ന മകള്‍ ആത്മഹത്യ ചെയ്യില്ല; അവള്‍ ശാരീരികവും മാനസികവുമായ ക്രൂര പീഡനങ്ങള്‍ക്കിരയായതിന്റെ ദൃശ്യങ്ങളുണ്ട്; മകളെ അവന്‍ കൊന്നത് തന്നെ; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയുടെ ദുരൂഹമരണത്തില്‍ ആരോപണത്തില്‍ ഉറച്ച് പിതാവ് രാജശേഖരന്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 10:32 AM IST
INVESTIGATIONമകളെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ട് പോയത് കൃഷിയിടത്തിലേക്ക്; 14കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ ഒഴുക്കിവിട്ടു; പിതാവിന്റെ ക്രൂരത മോഷണം ആരോപിച്ച്സ്വന്തം ലേഖകൻ28 Sept 2025 1:43 PM IST
Right 1കുട്ടിയുടെ ഡിഎന്‍എ അച്ഛന്റേതുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറിന്റേതുമായും പൊരുത്തമില്ല; ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്; കുട്ടിയുടെ യഥാര്‍ഥ പിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി; ശ്രീതു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 3:22 PM IST
News Kuwaitസിഗരറ്റിന്‍റെ പേരിൽ പൊരിഞ്ഞ തർക്കം; പൊടുന്നന്നെ വീടിനുള്ളിൽ നിലവിളി; കുവൈറ്റിൽ സ്വന്തം പിതാവിനെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി മകൻ; വികൃതമായ നിലയിൽ മൃതദേഹംസ്വന്തം ലേഖകൻ27 Sept 2025 2:18 PM IST
INDIAമകൾ വീട്ടിൽ കയറിയാൽ ഭയങ്കര പ്രശ്നം; ആരും കാണാതെ പോക്കറ്റിൽ കൈയ്യിട്ട് പൈസ മോഷണം; ഗതികെട്ട് അച്ഛന്റെ കൊടും ക്രൂരത; അരുംകൊലയിൽ ഞെട്ടി നാട്സ്വന്തം ലേഖകൻ27 Sept 2025 12:36 PM IST
INVESTIGATIONമുത്തച്ഛന്റെ ഓർമ ദിവസമിട്ട ഫേസ്ബുക്ക് സ്റ്റാറ്റസിന് മറുപടി ചിരിക്കുന്ന ഇമോജി; യുവാക്കൾ തമ്മിലുള്ള തർക്കം അതിരുവിട്ടു; ഫാക്ടറി തൊഴിലാളിയായ 20കാരനെ ആക്രമിച്ചു; ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി കുത്തിവീഴ്ത്തി; കൊലപാതക കേസിൽ ഒരാൾ പിടിയിൽസ്വന്തം ലേഖകൻ25 Sept 2025 4:05 PM IST