Right 1'ഒരു ലൈംഗീക കുറ്റവാളിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു, അത് സാധിച്ചു; എനിക്ക് ശരിയായ ആളെ തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു'; അമേരിക്കയില്‍ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍; 'കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍' എന്ന് വരുണ്‍ സുരേഷ് പോലീസിനോട്മറുനാടൻ മലയാളി ഡെസ്ക്25 Sept 2025 3:20 PM IST
INVESTIGATIONറോഡ് വശത്തെ ഹോട്ടലിൽ ജോലി ചെയ്ത് ജീവിതമാർഗം; അവിടെ വച്ച് സൂരജുമായി വിട്ടുപിരിയാനാവാത്ത വിധം അടുപ്പം; വാടകമുറിയിലും സ്ഥിരം സന്ദർശകൻ; ഒടുവിൽ യുവാവിന്റെ മറ്റൊരു ബന്ധം കൈയ്യോടെ പൊക്കിയതും സമ്മർദ്ദം; വിഹാറിലെ ആകാംഷയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; യമുന നദിയിൽ വലിച്ചെറിഞ്ഞ ആ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് പോലീസിനും ഉത്തരമില്ലസ്വന്തം ലേഖകൻ24 Sept 2025 11:00 AM IST
INVESTIGATIONതമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവു ശിക്ഷ; രണ്ട് കുട്ടികളുടെ പിതാവായ പ്രവീണ്‍ ഗായത്രിയെ പ്രണയിച്ചു വെട്ടുകാട് പള്ളിയില്‍ വെച്ച് വിവാഹം ചെയ്തു; വിവരം ഭാര്യ അറിഞ്ഞതോടെ ഒഴിവാക്കാന്‍ ആസൂത്രിത കൊലപാതകം; ആത്മഹത്യയാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 1:24 PM IST
INVESTIGATION'ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു; കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്': ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്ക് ലൈവില്‍ വിവരം പങ്കുവച്ച് ഭര്‍ത്താവ് ഐസക്; ആക്രമണം മക്കളിലൊരാള്‍ അമ്മയുടെ സമീപത്തിരിക്കെമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 12:45 PM IST
INVESTIGATIONഇന്‍സ്റ്റഗ്രാം പ്രണയത്തിന് പിന്നാലെ ഒരുമിച്ച് താമസിച്ച് യുവതിയും യുവാവും; 20കാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊലപാതകം; ചാക്കിലാക്കിയ മൃതദേഹം നദിയിലെറിയും മുമ്പ് സെല്‍ഫി: യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ22 Sept 2025 8:30 AM IST
Right 1കുട്ടിക്കാലത്ത് ദത്തെടുത്ത് പൊന്നുപോലെ വളർത്തി; നിന്നെ റോഡ് അരികിൽ നിന്ന് കിട്ടിയതാണ് എന്ന സത്യം പോലും അറിയിക്കാതെ സ്നേഹത്തണൽ; ഒടുവിൽ പതിമൂന്നാം വയസ്സിൽ മകളുടെ പ്രതികാരം; കഷ്ടപ്പെട്ട് നോക്കിയ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി; വികൃതമായ നിലയിൽ മൃതദേഹം; കാരണം കേട്ട് നടുങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 12:28 PM IST
KERALAMമലപ്പുറത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി; കാരണം സാമ്പത്തിക തർക്കം; പ്രതി പിടിയിൽസ്വന്തം ലേഖകൻ20 Sept 2025 10:20 AM IST
SPECIAL REPORT'അവന്‍ കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു; റൂംമേറ്റുകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു; മറ്റുള്ളവരോട് ദയ മാത്രം കാണിക്കുന്ന നിരപരാധിയെ എന്തിനാണ് കൊന്നത്? അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്ന നിസാമുദ്ദീന്റെ കുടുംബം ചോദിക്കുന്നു; ദുരന്തം താങ്ങാനാകാതെ മാതാപിതാക്കള്മറുനാടൻ മലയാളി ഡെസ്ക്19 Sept 2025 2:42 PM IST
KERALAMപത്ത് വര്‍ഷത്തെ പ്രണയം യുവതിയുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല; യുവാവിനെ വെട്ടിക്കൊന്നു: കാമുകിയുടെ അമ്മയും സഹോദരന്മാരും അടക്കം നാലു പേര് അറസ്റ്റില്സ്വന്തം ലേഖകൻ19 Sept 2025 7:28 AM IST
INVESTIGATION75 കാരനെ വിവാഹം കഴിക്കാനാനായി ഇന്ത്യയിലെത്തി; ഫോൺ സ്വിച്ച് ഓഫ് ആയതോടെ സഹോദരിക്ക് സംശയം; എംബസിയെ വിവരം അറിയിച്ചതോടെ പുറത്ത് വന്നത് യുഎസ് പൗരയുടെ കൊലപാതകം; ക്രൂരതയ്ക്ക് കാരണം സാമ്പത്തിക ഇടപാടുകൾ; 71 കാരിയായ ഇന്ത്യൻ വംശജയെ കൊന്ന് കത്തിച്ച സംഭവത്തിൽ യുകെ പ്രവാസി ഒളിവിൽസ്വന്തം ലേഖകൻ18 Sept 2025 12:18 PM IST
INDIAഭക്ഷണം ഇഷ്ടപ്പെടാത്തതിനെ ചൊല്ലി തർക്കം; പൊലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് അടിച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ17 Sept 2025 3:38 PM IST
SPECIAL REPORT'ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്, ഞാനത് ഉപയോഗിക്കാന്‍ പോകുന്നു'; കൊലപാതകത്തിന് മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തിന് കുറിപ്പെഴുതി ടെയ്‌ലര്‍ റോബിന്‍സണ്‍; പ്രതിക്കെതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം; കിര്‍ക്കിന്റെ കൊലയില്‍ ആഹ്ലാദിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്ന് ജെ.ഡി.വാന്സുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:42 AM IST