You Searched For "ഗവര്‍ണര്‍"

അമൃതവര്‍ഷം 72; കടലോളം സ്‌നേഹം ചൊരിഞ്ഞമ്മ; അമ്മക്കടലായി അമൃതപുരി; മാതാ അമൃതാനന്ദമയിയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച് ഗവര്‍ണര്‍; അമ്മയുടെ സേവന സമര്‍പ്പിത ജീവിതം മാതൃകാപരമെന്ന് ജെപി നദ്ദ; ഒരു ലോകം, ഒരു ഹൃദയംസങ്കല്പത്തിലുള്ള ലോകശാന്തി പ്രാര്‍ത്ഥനയും
ബി. അശോകിന്റെ സ്ഥലം മാറ്റ ഹര്‍ജി: ഗവര്‍ണറെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് നീക്കി; സി എ ടിയുടെ നടപടി ഗവര്‍ണറുടെ താല്‍പര്യം എന്തെന്ന് വാക്കാല്‍ ആരാഞ്ഞതിന് ശേഷം; ഗവര്‍ണറെ കക്ഷി ചേര്‍ത്തതിനെ ചോദ്യം ചെയ്ത് സര്‍ക്കാരും
ജസ്റ്റിസ് സുധാന്‍ഷു ധൂലിയ റിപ്പോര്‍ട്ട് വരട്ടെ, ആവശ്യമെങ്കില്‍ അപ്പോള്‍ ഇടപെടാം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സുപ്രീം കോടതി തല്‍ക്കാലം ഇടപെടില്ല; ധുലിയ പാനലില്‍ മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ച ശേഷം റിപ്പോര്‍ട്ട് വരുന്നത് ഗവര്‍ണര്‍ക്ക് തിരിച്ചടി
ഓണക്കാലമല്ലെ, പിണക്കം മറന്ന് രാജ്ഭവനിലെത്തി മന്ത്രിമാര്‍;   ഗവര്‍ണറെ കണ്ട് ഓണക്കോടിയും സമ്മാനിച്ചു; ഓണം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന് ക്ഷണം;  സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി  മഞ്ഞുരുകലിന് വേദിയാകുമോ?
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാവില്ല; കാലതാമസം നേരിടുന്ന ചില കേസുകളില്‍ കോടതിയെ സമീപിക്കാം; രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാദം കേള്‍ക്കവേ വാക്കാല്‍ സുപ്രധാന നിരീക്ഷണം നടത്തി സുപ്രീം കോടതി ഭരണഘടനാ ബഞ്ച്
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ്; കമ്പനിയുടെ രജിസ്‌ട്രേഷന്‍ മേല്‍വിലാസത്തില്‍ യാതൊന്നുമില്ല; ഫണ്ട് അനുവദിച്ചശേഷം കമ്പനി രൂപീകരിച്ചും തട്ടിപ്പ്; സ്പ്രിംക്ലര്‍ ഇടപാടില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കമ്മീഷന്‍ ചെയര്‍മാനും കമ്പനി; സിബിഐ അന്വേഷണത്തിനും സി.എ.ജി ഓഡിറ്റിങിനും ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍
മുഖ്യമന്ത്രിക്ക് കോളേജ് ഭരണത്തില്‍ ഇടപെടാം, എന്നാല്‍, യൂണിവേഴ്‌സിറ്റി വിസി നിയമനത്തില്‍ പങ്കില്ല; വൈസ് ചാന്‍സിലര്‍ നിയമന നടപടികളില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കണം; സെര്‍ച്ച് കമ്മറ്റിയില്‍ യുജിസി പ്രതിനിധിയെ നിയോഗിക്കണം; നിര്‍ണായക നീക്കവുമായ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍
ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല; പദ്ധതി നടത്തിപ്പിന് ജീവനക്കാരുടെ തന്നെ കടലാസ് കമ്പനികള്‍; കോടികള്‍ സര്‍ക്കാര്‍ കൈമാറുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെ; ഗ്രാഫീന്‍ പദ്ധതിയില്‍ ദുരൂഹതകള്‍ ഏറെ; ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ഗവര്‍ണര്‍
ധൂലിയ നല്‍കുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് റാങ്ക് ലിസ്റ്റ്; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെ