You Searched For "ഗവര്‍ണര്‍"

പിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന്‍ ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നു
തദ്ദേശത്തില്‍ തോറ്റതോടെ പത്തി മടക്കി പിണറായി! സിസാ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വിസിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല; സജി ഗോപിനാഥിനെ ഗവര്‍ണ്ണറും അംഗീകരിച്ചു; ആ വൈസ് ചാന്‍സലര്‍മാരെ ലോക് ഭവനും സെക്രട്ടറിയേറ്റും പങ്കിട്ടെടുത്തു; ഇനി അറിയേണ്ടത് സുപ്രീംകോടതിയുടെ പ്രതികരണം
വോട്ട് പോയാലും ചെലവ് കുറയ്ക്കില്ല; ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഒരു വര്‍ഷം കൊണ്ട് ഭക്ഷണച്ചെലവ് ഇരട്ടിയാക്കി; ചെലവ് 30 ലക്ഷം കടന്നേക്കും; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരിട്ട് ക്ഷണം; വിരുന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍
ഇത് ശരിയല്ല, വിസിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്; യുജിസി ചട്ടവും കണ്ണൂര്‍ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു; ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം; സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവര്‍ണര്‍; യതോ ധര്‍മ്മ സ്തതോ ജയഃ ഇതാവണം കോടതിയെന്നും അര്‍ലേക്കര്‍
ആദ്യം എത്തിയത് ഗവര്‍ണര്‍; പിന്നാലെ മന്ത്രി; ചായ സല്‍ക്കാരത്തില്‍ ഗവര്‍ണര്‍ക്ക് പപ്പായ നിറഞ്ഞ പ്ലേറ്റ് നീട്ടി നയതന്ത്ര തുടക്കം; വേദിയിലേക്കുള്ള യാത്രയ്ക്ക് ഗവര്‍ണറുടെ കാറിലേക്ക് മന്ത്രി എത്തിയതു കണ്ട് എല്ലാവരും ഞെട്ടി! ഗവര്‍ണറെ യാത്ര അയക്കാനും മന്ത്രിയുടെ സാന്നിധ്യം; ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ക്ലാസിക് നയതന്ത്രവുമാായി മന്ത്രിയപ്പൂപ്പന്‍; അര്‍ലേക്കറെ ശിവന്‍കുട്ടി കീഴടക്കിയ കഥ
ഡിജിറ്റല്‍, കെ.ടി.യു വി സി നിയമനത്തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മുഖ്യമന്ത്രി;  തടസ്സം നീക്കാന്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ പിണറായി വിജയന്‍; വിസി വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടക്കാന്‍ നീക്കം; ഗവര്‍ണര്‍ അനുനയത്തിന് തയ്യാറാകുമോ എന്നതില്‍ ആകാംക്ഷ
വിസി നിയമന വിവാദം: മുഖ്യമന്ത്രിയുടെ പേരുകള്‍ തള്ളി; സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയി പ്രിയ ചന്ദ്രനെയും നിയമിക്കണം; മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചെന്ന് ഗവര്‍ണര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി
ഹൈക്കോടതി പരിപാടിയില്‍ ഭാരതാംബ ചിത്രം; ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത്? ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം; സാംസ്‌കാരിക അധഃപതനമെന്ന് ഗവര്‍ണര്‍; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്‌സസ് ഗവര്‍ണര്‍; സംഘടനകള്‍ക്ക് യുഎസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനും നിര്‍ദേശം; മുസ്ലിം ബ്രദര്‍ഹുഡ് ആഗോളതലത്തില്‍  ഭീകരവാദത്തെ പിന്തുണക്കുന്നതായും അക്രമങ്ങളിലൂടെ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഗവര്‍ണര്‍
ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍; ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിമുതല്‍ ഭായ്- ഭായ്; നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്ഭവന് അധികതുക അനുവദിച്ച് പിണറായി; ചെലവുകള്‍ക്ക്് അനുവദിച്ചത് പ്രത്യേക നിര്‍ദ്ദേശാനുസരണം സാധാരണയേക്കാള്‍ മൂന്നിരട്ടി തുക; സര്‍വകലാശാല വിഷയങ്ങളിലും സര്‍ക്കാറിന്റെ കീഴടങ്ങല്‍
സര്‍ക്കാറും പ്രതിപക്ഷവും എതിര്‍പ്പ് തുടരുമ്പോള്‍ സംസ്ഥാനത്ത് എസ്ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍;  യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം; സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബുധനാഴ്ച