NATIONALതമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും; ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചു, രാജിയുടെ കാരണം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, അമിത്ഷായില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമതമറുനാടൻ മലയാളി ഡെസ്ക്5 March 2026 8:23 PM IST
NATIONALപശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു; ബംഗാളിലും കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത രാജി; ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നും ആനന്ദബോസ്; ഡല്‍ഹിയിലെത്തി രാജികത്ത് സമര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ5 March 2026 8:00 PM IST
SPECIAL REPORTഅപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍; കാലടി സംസ്കൃത സര്‍വകലാശാല വിസി ഡോ. ഗീതാകുമാരിയെ നീക്കി; സിസാ തോമസിന് അധിക ചുമതല നല്കി; സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയോടെ കോപിച്ചു ആര്‍ലേക്കര്‍; സര്‍ക്കാറിന്റെ അവസാന കാലത്തും ഉടക്ക്മറുനാടൻ മലയാളി ബ്യൂറോ5 March 2026 7:28 PM IST
KERALAMമലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; കോടതി ഉത്തരവുകള്‍ മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ വരെ ഇനി മലയാളത്തില്‍; ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്ബന്ധമാക്കുംമറുനാടൻ മലയാളി ബ്യൂറോ4 March 2026 4:29 PM IST
Top Storiesരാത്രി 12 ന് വാക്കുമാറ്റിയ സര്‍ക്കാരിന് ഗവര്‍ണര്‍ പണികൊടുത്തു! സഭയില്‍ നാടകീയ രംഗങ്ങള്‍; 'അര്‍ധസത്യങ്ങളും അസത്യങ്ങളും' തിരുത്തിയെന്ന വിശദീകരണവുമായി ലോക്ഭവന്; ഗവര്‍ണറും പിണറായിയും കളിക്കുന്നത് ഒത്തുകളി നാടകമെന്ന് സതീശന്; വിശ്വസിക്കാന്‍ കൊള്ളാത്ത രേഖയെന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 5:14 PM IST
ASSEMBLY'തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി; കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി; ജിഎസ്ടി വിഹിതത്തില്‍ കുറവ, വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു; ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധി'; നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം വായിച്ച് ഗവര്ണര്മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 9:32 AM IST
ASSEMBLYതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; കേന്ദ്രത്തിനെതിരായ വിമര്‍ശനം ആര്‍ലേക്കര്‍ വായിക്കുമോ എന്നതില്‍ ആകാംക്ഷ; ബജറ്റ് അവതരണം 29ന്; ഭരണരപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മില്‍ കോര്‍ക്കാന്‍ വിഷയങ്ങള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 8:12 AM IST
SPECIAL REPORTവിദ്യാര്‍ഥികളില്ലാതെ സര്‍വകലാശാല നട്ടം തിരിയുന്നു; പുതിയ തസ്തികകളില്‍ ആളുകളെ തിരുകി കയറ്റാന്‍ നീക്കം; സംസ്കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു; നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ വിസിക്ക് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:04 AM IST
STATEപിണറായി സര്‍ക്കാരിന്റെ 'അവസാന സമ്പൂര്‍ണ ബജറ്റ്' ജനുവരി 29ന്; ജനുവരി 20 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ; നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുളള ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും സാധ്യതമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 6:03 PM IST
Top Stories'നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ ഉതകുന്ന രേഖ; കേരളം ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തും'; റവന്യൂ കാര്‍ഡ് സര്‍ക്കാരിന്റെ നിലപാടിന്റെ തെളിവെന്നും കെ രാജന്; ഇത് ഒരിക്കലും നടക്കാത്ത പിണറായിയുടെ മോഹം! ഗവര്‍ണര്‍ ഒപ്പിടാതെ എങ്ങനെ ബില്‍ നിയമമാകും? വിഘടന വാദവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 12:23 PM IST
STATE'ഗവര്‍ണര്‍ രണ്ടുതവണ ഫോണില്‍ വിളിച്ചു, കുളിക്കുന്ന നേരമായതുകൊണ്ട് എടുക്കാന്‍ പറ്റിയില്ല; സമവായത്തിന് മുന്‍കൈ എടുത്തത് രാജ്ഭവന്; മുട്ടാപ്പോക്ക് വേണ്ടെന്ന് വെച്ചു': മാസങ്ങളായുള്ള കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:36 PM IST
STATE'ഗവര്‍ണറോട് തോറ്റുകൊടുത്ത മുഖ്യമന്ത്രിയോ? സിപിഎമ്മില്‍ പിണറായിക്കെതിരെ പടപ്പുറപ്പാട്! വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള രഹസ്യസമവായത്തില് ഒറ്റപ്പെടുന്നു; പി എം ശ്രീ പോലെ തിരിച്ചടി കിട്ടുമെന്ന് മുന്നറിയിപ്പ്; എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന് സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം; 'സര്‍ക്കാര്‍ നിലപാട് ഇതാണ്' എന്ന് ആവര്‍ത്തിച്ച് തെല്ലും കുലുങ്ങാതെ മുഖ്യനുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 11:10 PM IST