Latest'ആര്‍എസ്എസില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നു'; അദ്വാനിയുടെ കാല്‍ക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ്വിജയ് സിങ്; ഹൈക്കമാന്‍ഡിനുള്ള സന്ദേശമോ? രാഹുലിനെ ഉന്നമിട്ട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്സ്വന്തം ലേഖകൻ27 Dec 2025 3:21 PM IST
Right 1സ്വതന്ത്രനെ കൂട്ടുപിടിച്ച് അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് നീക്കം; കോണ്‍ഗ്രസിന്റെ മുഴുവന്‍ അംഗങ്ങളും രാജിവച്ച് ബിജെപിയുമായി സഖ്യം; സ്വതന്ത്ര അംഗത്തെ പ്രസിഡന്റാക്കി ശക്തമായ മറുപടി; തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ 'ഓപ്പറേഷന് താമര'സ്വന്തം ലേഖകൻ27 Dec 2025 1:01 PM IST
Top Stories'ജനപ്രതിനിധി അല്ലെങ്കില്‍ ഞാനൊരു പോലീസുകാരി ആയേനേ..! ഡെപ്യൂട്ടി മേയറാകുമ്പോള്‍ ആശാനാഥിന് ലക്ഷ്യം തലസ്ഥാനത്തെ വലയ്ക്കുന്ന ആ രണ്ട് കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍; പദവി പ്രശ്നമല്ല, ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള കാര്യത്തിന് എവിടെ വേണമെങ്കിലും സമരം ചെയ്യാന്‍ റെഡിയെന്ന് ഡെപ്യൂട്ടി മേയര്‍ മറുനാടനോട്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 9:22 PM IST
STATEബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച പന്തളം നഗരസഭയിൽ സിപിഎം ചെയര്‍പേഴ്സൺ; എംആർ കൃഷ്ണകുമാരി നയിക്കും; വൈസ് ചെയർമാനായി സിപിഐയിലെ കെ. മണിക്കുട്ടൻസ്വന്തം ലേഖകൻ25 Dec 2025 9:14 PM IST
Top Storiesവിവി രാജേഷ് തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി; സ്ത്യപ്രതിജ്ഞയിലെ 'ദൈവനാമ വിവാദത്തില്‍' 20 പേര് അയോഗ്യരായില്ലെങ്കില്‍ രാജേഷിന്റെ ജയം ഉറപ്പ്; യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് നഗര പിതാവാകാന്‍ ഇനിയും കടമ്പ; രാജേഷിനെ അധ്യക്ഷനാക്കിയത് ഡല്‍ഹി നേതൃത്വം; ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്ത്ഥിമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 4:12 PM IST
Top Stories'കേരളത്തിന് സ്വന്തം 'ആധാര്‍'; പിണറായിയുടെ നേറ്റിവിറ്റി കാര്‍ഡ് വിഘടനവാദമെന്ന് ബിജെപി; പൗരത്വ ഭീതി വിതച്ച് തോല്‍വി മറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ പുതിയ അടവ്; നിയമപരമായി പൂട്ടുമെന്ന് രാജീവ് ചന്ദ്രശേഖര്‍; പിണറായിയുടെ 'കാര്‍ഡ്' വെട്ടാന്‍ ബിജെപി; പോര് മുറുകുന്നു!മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 10:16 PM IST
Top Storiesവെള്ളാപ്പള്ളി കാറില്‍ കയറിയാല്‍ എന്താ കുഴപ്പം? ന്യൂനപക്ഷ വിരുദ്ധത തള്ളാതെ മുഖ്യമന്ത്രി; തദ്ദേശത്തില്‍ പ്രതീക്ഷിച്ച ഫലമല്ല; ശബരിമല വല്ലാതെ ബാധിച്ചില്ല, അതും ഒരു കാരണം ആയിരിക്കാം; പന്തളത്തെ തോല്‍വി ബിജെപി കാണുന്നുണ്ടോ? തിരുവനന്തപുരത്തെ തോല്‍വിയില്‍ അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് പിണറായി; യുഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചുവെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 6:23 PM IST
KERALAM'പാലക്കാട് കരോള്‍ നടത്തിയത് മദ്യപിച്ച്'; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍; ചോദ്യമുയര്‍ന്നപ്പോള്‍ മലക്കം മറിഞ്ഞുസ്വന്തം ലേഖകൻ23 Dec 2025 5:33 PM IST
In-depthഒരുകാലത്ത് മോദിയുടെ ഹനുമാന്; ഓരോ നീക്കത്തെയും വിശേഷിപ്പിച്ചത് മാസ്റ്റര്‍ സ്ട്രോക്കെന്ന്; ഇപ്പോള്‍ ഇന്ഡിഗോയിലും ആരവല്ലിയിലും നേതാക്കളുടെ ധൂര്‍ത്തിലും ബിജെപിയെ നിര്‍ത്തിപ്പൊരിക്കുന്നു; റേറ്റിംഗിലെ താഴെപ്പോക്കോ പരിവാര്‍ കുടുംബത്തിലെ പിണക്കമോ? അര്‍ണാബിന്റെ മനം മാറ്റത്തിന് പിന്നിലെന്ത്?എം റിജു23 Dec 2025 3:27 PM IST
Right 1അയാളുമായിട്ട് എനിക്കെന്താ സഥലക്കച്ചവടം ഉണ്ടോ ഇങ്ങനെ വിളിക്കാന്‍? എന്നോട് സംസാരിക്കാനും കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് എന്നെ കാണാനും ചെന്നിത്തലയുടെ വീട്ടില്‍ പോയി കാണാനും ഒക്കെ മുന്നണി പ്രവേശനമല്ലാതെ വേറെ എന്ത് കാര്യമാണുള്ളത്? വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാര്യം ക്ലോസ് ചെയ്തു; വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 2:28 PM IST
SPECIAL REPORTതദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:03 PM IST
SPECIAL REPORTഇടതുകോട്ടകളില്‍ വിള്ളല്‍; ജനപിന്തുണയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍; എട്ടുജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട്; സിപിഎമ്മിന് നേട്ടം രണ്ട് ജില്ലകളില്‍ മാത്രം; ബിജെപി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് തലസ്ഥാനത്ത് മാത്രം; 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി ലീഗ്; തദ്ദേശത്തിലെ 'യഥാര്‍ത്ഥ' കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്ഡിഎഫിന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 8:01 PM IST