You Searched For "ബിജെപി"

തിരുവനന്തപുരത്ത് വാര്‍ഡ് വിഭജനം ബിജെപിക്ക് ഗുണമായി; അതിനെക്കുറിച്ച് വലിയ വിവരം ഇടത് മുന്നണിക്ക് ഇല്ലായിരുന്നു; നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതാണ്; നന്നായി പരിശ്രമിച്ചാല്‍ മഞ്ചേശ്വരം, കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടി പി സെന്‍കുമാര്‍
സുരേഷ് ഗോപി പരിചിത മുഖം; ക്രിസ്ത്യാനികള്‍ വോട്ടു ചെയ്തിട്ടുണ്ടാകാം; ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റ്; ബിജെപി സഭയ്ക്ക് തൊട്ടുകൂടാത്തവരില്ല; വടക്കേ ഇന്ത്യയില്‍ പള്ളികള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു; നിലപാട് പറഞ്ഞ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്; രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായണ്‍; ബംഗ്ലാദേശിയെന്ന ചാപ്പ കുത്തല്‍ വംശീയ വിദ്വേഷത്തില്‍ നിന്നും ഉണ്ടാകുന്നത്; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്
ഇലക്ട്രല്‍ ട്രസ്റ്റ് സംഭാവനകള്‍ മൂന്നിരട്ടി വര്‍ധിച്ചു; ബിജെപി പഴ്‌സിലേക്ക് പണമൊഴുക്ക് തുടരുന്നു; ബിജെപിക്ക് ലഭിച്ചത് 3,112.50 കോടി; കോണ്‍ഗ്രസിനാകട്ടെ 299 കോടി മാത്രവും! മറ്റെല്ലാ പാര്‍ട്ടികള്‍ക്കുമായി ആകെ ലഭിച്ചത് 400 കോടി രൂപ
അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനായി കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി; ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ; കോൺഗ്രസ്-ബിജെപി വാക്പോര് മുറുകുന്നു
ശ്രീപത്മനാഭനെ വണങ്ങി പദയാത്രയായി പാളയത്ത്; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞ; വന്ദേമാതരം പറഞ്ഞ് ആര്‍.ശ്രീലേഖ; കൗണ്‍സില്‍ ഹാളില്‍ ഗണഗീതം ആലപിച്ചു കോര്‍പ്പറേഷന്‍ ഭരണം പിടിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍; മേയര്‍ സ്ഥാനത്ത് ശ്രീലേഖക്ക് മുന്‍തൂക്കമെങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്‍
പോറ്റിയെ കേറ്റിയേ... ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ എന്നതാണ് പാട്ടിലെ പ്രധാന വരി; ബിജെപിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്; സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്; ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിയുന്നതെന്ന് ആര്‍ വി ബാബു
കയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം; പ്രത്യേക പ്രഭാരിമാരെ നിയമിച്ച് 35 മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിക്കും; നഗര പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; തിരുവനതപുരത്തിന് പുറമെ കൊല്ലത്തും നീക്കങ്ങള്‍ നടത്തും: നിയമസഭാ കയറാന്‍ ചടുല നീക്കങ്ങളുമായി ബിജെപി
തദ്ദേശ വോട്ട് കണക്കില്‍ ഭരണമാറ്റം ഉറച്ച് യു ഡി എഫ്; 80 മണ്ഡലങ്ങളില്‍ ലീഡ്; എല്‍ഡിഎഫ്  58 സീറ്റിലേക്ക് കൂപ്പുകുത്തി; ബിജെപി.ക്ക് 2 സീറ്റില്‍ ലീഡ് ; 10 മന്ത്രിമാരുടെ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടു; നേമത്തും വട്ടിയൂര്‍ക്കാവിലും ബിജെപി മുന്നിലെത്തിയതോടെ വീണ്ടും നിയമസഭയില്‍ താമര വിരിയുമോ?
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുക എന്ന ബിജെപി ലക്ഷ്യം വിജയം കണ്ടു;  ലോക്‌സഭയിലെ വോട്ടുശതമാനത്തിന് ഒപ്പം ഉയര്‍ന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ തലസ്ഥാനത്ത് ലക്ഷ്യം അഞ്ച് സീറ്റുകള്‍; തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് പോയി; തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും ബിജെപി നീക്കം
ബിജെപിക്കെതിരേ എല്‍ഡിഎഫിനൊപ്പം നിന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും;  ഈ ഡീലിന്റെ ആഘാതം കൂടുതല്‍ നേരിടുക യുഡിഎഫിന്; ഗുണഫലം സിപിഎമ്മിനും;  തിരുവനന്തപുരത്തെ മേയര്‍ സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇന്ത്യ  മുന്നണി നീക്കം പൊളിഞ്ഞു; പ്രതിപക്ഷത്ത് തുടരാന്‍ യുഡിഎഫ്
ബി.ജെ.പി.യില്‍ തലമുറ മാറ്റം; ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടക്കം മികവ് തെളിയിച്ച സംഘാടകന്‍; നിതിന്‍ നബീന്‍ വര്‍ക്കിങ് പ്രസിഡന്റ്; നഡ്ഡയ്ക്ക് പിന്‍ഗാമി; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളുടെ ചുമതല നബീന്; ബിഹാര്‍ മന്ത്രിയെ ദേശീയ നേതൃത്വത്തിലേക്ക് എത്തിച്ച അപ്രതീക്ഷിത നീക്കം