You Searched For "ബിജെപി"

വലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ മേയര്‍ പോരും! തിരുവനന്തപുരത്ത് പ്രവചനാതീതം
പിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം; യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യം; ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍; തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നോക്കിക്കാണുന്നത് ഇങ്ങനെ
ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വിവാദം കുത്തിപ്പൊക്കി സന്ദീപ് വാര്യര്‍; വിമര്‍ശനവുമായി മണക്കാട് സുരേഷും
കേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും; ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി
മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും; വി വി രാജേഷ് കൊടുങ്ങാനൂരില്‍, പത്മിനി തോമസ് പാളയത്തും സ്ഥാനാര്‍ഥി; തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി; തലസ്ഥാനം പിടിക്കാന്‍ പ്രമുഖരും സ്ഥാനാര്‍ഥികള്‍; ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടത് 67 അംഗങ്ങളുടെ പട്ടിക;  ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍
രാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെ; ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ല; രാമക്ഷേത്ര ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണ്; ഞങ്ങള്‍ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല: മോഹന്‍ ഭാഗവത്
വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്; അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയും; 10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? വായ്പ്പ എടുത്ത നേതാക്കളുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും;  ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍
കുട്ടികളുടെ പ്ലേറ്റുകൾ പോലും മോഷ്ടിക്കപ്പെട്ടു, ഉച്ചഭക്ഷണം വിളമ്പിയത്‌ പേപ്പറിൽ; ആ കാഴ്ച്ച കണ്ട് ഹൃദയം തകർന്നു; വികസനമെന്ന ബിജെപിയുടെ വാഗ്‌ദാനം വെറും മിഥ്യ; വിമർശനവുമായി രാഹുൽ ഗാന്ധി
കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍; രാജിവൈച്ചത് 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സന്‍; രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റെടുത്തു
വകുപ്പുകള്‍ പലതൊന്ന് കണ്ണു തുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; കിറ്റെക്‌സ് സാബുവിനെതിരെ ഇ ഡിയുടെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി;  തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്