You Searched For "ബിജെപി"

പാക്കിസ്ഥാന്‍ വീട് പോലെ, പാക്ക് മണ്ണില്‍ എത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തിയ പോലെ: കോണ്‍ഗ്രസിനെ വെട്ടിലാക്കി വിവാദ പ്രസ്താവനയുമായി സാം പിത്രോദ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനെതിരെ ബിജെപിയും; പിത്രോദ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത് നിരവധി തവണ
രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ഏറ്റുപിടിച്ച് കാസര്‍കോട്ടെ സിപിഎം; ഒരു വീട്ടില്‍ തന്നെ 38 വോട്ട്; 14 വാര്‍ഡുകളിലായി ആയിരത്തിലേറെ വോട്ടുകളില്‍ തിരിമറി; ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടുചേര്‍ക്കലിലും ഒഴിവാക്കലിലും വ്യാപക ക്രമക്കേടുകള്‍ എന്നാരോപണം; പിന്നില്‍ ബിജെപി സ്വാധീനമെന്നും പരാതി നല്‍കുമെന്നും സിപിഎം
പാകിസ്ഥാനില്‍ പോയപ്പോള്‍ സ്വന്തം നാട്ടിലെത്തിയതുപോലെ; ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല;  ശക്തമായ ബന്ധം സ്ഥാപിക്കണം;  കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സാം പിത്രോഡ;  കോണ്‍ഗ്രസിന്റെ ഓവര്‍സീസ് തലവന്റെ വാക്കുകള്‍ രാഷ്ട്രീയ ആയുധമാക്കി ബിജെപി;  പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നുവെന്ന് ആരോപണം
വോട്ടര്‍ പട്ടികയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മറ്റുള്ളവരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണ; കര്‍ണാടകയിലെ അലന്ദ്  നിയമസഭാ മണ്ഡലത്തില്‍ ഇത്തരത്തില്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു; ഉടനടി പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; തോല്‍വിയില്‍ നിരാശ പൂണ്ട രാഹുല്‍ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയെന്ന് ബിജെപി
നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും; പിറന്നാള്‍ നയതന്ത്രത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുമെന്ന് സൂചന; മോദിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ബിജെപിയും
തൃശ്ശൂരിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല; ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു; കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ലെന്ന് പോലീസ്
ആഗോളമതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം; അതാണു കാര്യം... ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം; ആര്‍ എസ് എസിനെതിരെ ദീപികയില്‍ എഡിറ്റോറിയല്‍; കേസരി ലംഘനത്തില്‍ ബിജെപിക്ക് ഒളിയമ്പും
എന്റെ തലച്ചോറിന് പ്രതിമാസം 200 കോടി രൂപയാണ് വില; താന്‍ ആവിഷ്‌കരിക്കുന്ന സംരംഭങ്ങള്‍ കൃത്യമായ ആശങ്ങളുടെ അടിത്തറയുള്ളവയാണ്; പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളല്ല; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ദേശീയ നിരക്ക് 2.07% മാത്രം; കേരളത്തില്‍ വിലക്കയറ്റം സര്‍വ്വകാല റിക്കോര്‍ഡില്‍ 9.4%; വിലക്കയറ്റത്തിന് കാരണം ഇടതു സര്‍ക്കാരിന്റെ കഴിവില്ലായ്മ; മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി ജനങ്ങളെ തളര്‍ത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു! തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ; എ ഐ വീഡിയോ പരിഹാസം അതിരുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി;  ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; ക്രിസ്ത്യന്‍ ഔട്ട്റീച്ചുമായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലം