You Searched For "മരണസംഖ്യ"

മുളകൊണ്ടുള്ള ആ തട്ടുകൾ കാരണം ഹോങ്കോങ്ങ് കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; ഭീമൻ കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ; എല്ലാം കത്തിച്ചാമ്പലായിട്ടും അണയാതെ തീ; ഇതുവരെ വെന്ത് വെണ്ണീറായത് 83 ജീവനുകൾ; ഇനിയും കണ്ടെത്താനാകാതെ നൂറുകണക്കിന് പേർ; വലിയ അശ്രദ്ധയ്ക്ക് അറസ്റ്റ്
തീപിടിച്ച ചിറകുമായി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറിയ ആ ചരക്ക് വിമാനം; അതിഭീകര കാഴ്ച കണ്ട് സ്തംഭിച്ചുപോയ ട്രക്ക് ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; അമേരിക്കക്കാരുടെ നെഞ്ചിലെ നോവായി കെന്റക്കി വിമാന ദുരന്തം; മരണസംഖ്യയിൽ ആശങ്ക; ബ്ലാക് ബോക്സ് കണ്ടെത്തിയെന്ന് അധികൃതർ; ഇനി അന്വേഷണം നിർണായകമാകും
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷം; കാണ്ഡഹാറില്‍ 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാക് മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് അഫ്ഗാന്‍ ഭരണകൂടം; ഖത്തറിന്റെയും സൗദിയുടെയും സഹായം തേടി
എന്റെ ഹൃദയം തകര്‍ന്നുപോയി; വിവരിക്കാനാവാത്ത വേദനയും ദു:ഖവും തോന്നുന്നു; കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇതാദ്യമായി പ്രതികരിച്ച് വിജയ്; ഒന്നും മിണ്ടാതെ നഗരം വിട്ട ടിവികെ നേതാവിന് എതിരെ വിമര്‍ശനം; അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ഡിഎംകെയും
ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി; ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് നീങ്ങിയതോടെ വലിയ തിക്കും തിരക്കും; ആള്‍ക്കൂട്ടം തിങ്ങി ഞെരുങ്ങിയതോടെ പലരും ശ്വാസം മുട്ടി ബോധരഹിതരായി; കരൂര്‍ റാലിയില്‍ ദുരന്തത്തിലേക്ക് നയിച്ച മുഖ്യകാരണം ഇതെന്ന് സൂചന; തുറന്ന സ്ഥലത്ത് റാലി നടത്താത്തതും ദുരന്തത്തിന് ആക്കം കൂട്ടി; ചെന്നൈക്ക് മടങ്ങി വിജയ്
ശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രി
ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ച ഭീകരരില്‍ ചിലര്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്  11 സൈനികര്‍ മാത്രമെന്നും പാകിസ്താന്‍; കനത്ത തിരിച്ചടി നേരിട്ടിട്ടും നുണപ്രചാരണം തുടരുന്നു; സൈനികരുടെ മരണത്തില്‍ പോലും കള്ളം പറഞ്ഞ് പാക്കിസ്ഥാന്‍
മനസ് നിറഞ്ഞ് ആഘോഷിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; മേൽക്കൂര ഇടിഞ്ഞ് ആളുകളുടെ തലയിൽ വീണു; ഭിത്തിയുടെ കൂറ്റൻ പാളികൾ ശരീരത്തിൽ വന്നിടിച്ചു; പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി;എങ്ങും ദയനീയ കാഴ്ചകൾ; നിശാ ക്ലബ്ബിലെ അപകടത്തിൽ മരണസംഖ്യ 184 ആയി ഉയർന്നു; തിരച്ചിൽ തുടരുന്നു; വേദനയോടെ ഉറ്റവർ!
മ്യാന്മാറിനെ നടുക്കി ഭൂകമ്പം; മരണസംഖ്യ 2719 ആ​​​​​യി ഉയർന്നു; കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​ നി​​​​​ന്ന് ഒരു വയോധികനെ രക്ഷിച്ചു; നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്രം പുറത്തുവിട്ട് ഐ​​​എ​​​സ്ആ​​​ർ​​​ഒ
നട്ടുച്ച സമയത്ത് മ്യാന്മർ നഗരത്തെ പിടിച്ചുലച്ച ഭൂകമ്പം; കുട്ടികളെയും എടുത്ത് പ്രാണരക്ഷാർത്ഥം ഓടി ജനങ്ങൾ; പാതി അറ്റ നിലയിൽ ശരീരഭാഗങ്ങൾ; തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുങ്ങി ജീവന് വേണ്ടി അപേക്ഷിക്കുന്ന മനുഷ്യർ; എങ്ങും വിലാപം; ആയിരത്തിലേറെ മരണങ്ങൾ; 2500ലധികം പേർക്ക് പരിക്ക്; തിരച്ചിൽ തുടരുന്നു; ഇന്ത്യയിലും ചൈനയിലും പ്രകമ്പനം; ഭൂചലനത്തിൽ നടുങ്ങി ഏഷ്യൻ ഭൂഖണ്ഡം!
തെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം; തായ്‌ലന്‍ഡില്‍ ഉണ്ടായത് 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം; 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചു; മ്യാന്‍മറില്‍ 144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വീഡിയോകളിലും ചിത്രങ്ങളിലും ഭയാനക ദൃശ്യങ്ങള്‍; മ്യാന്‍മറില്‍ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി