EXCLUSIVEഒടിഞ്ഞ കൈയ്യുമായി അന്ന് ശബരിമലയിലേക്ക് പോയി; പമ്പയില്‍ നിന്നും ഡോളി ഇല്ലാത്തതിനാല്‍ അവിടെ യാത്ര മതിയാക്കി; മഹസര്‍ താഴെ കൊണ്ടു വന്ന് ഒപ്പിടിപ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല; ദ്വാരപാലകരെ സ്വര്‍ണ്ണം പൂശാനുള്ള റിപ്പോര്‍ട്ട് 'തിരുവാഭരണം കമ്മീഷണറെ' കാണിക്കാതെ വാസുവിന് നല്കിയ മുരാരി ബാബുവും; ബൈജുവിന്റെ അറസ്റ്റ് അന്യായമോ? അന്ന് സംഭവിച്ചത് എന്ത്? വാസുവിനെ രക്ഷിക്കാനോ ഈ നീക്കം?മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 11:16 AM IST
EXCLUSIVEചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞതിനെ ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്നാക്കിയ അതിവിശ്വസ്തന്; വെറും ക്ലാര്‍ക്കായ ശ്യാംപ്രകാശിനു സ്ഥാനക്കയറ്റമേകി അസിസ്റ്റന്റ് കമ്മിഷണറാക്കി വിജിലന്‍സില്‍ തിരുകി കയറ്റിയിട്ടും ഫലമുണ്ടായില്ല; ശ്യാംപ്രകാശിന്റെ മൊഴിയില്‍ കുടുങ്ങിയത് വാസു; ശബരിമലയെ അന്തരാഷ്ട്ര കൊള്ള സംഘം നോട്ടമിട്ടുവോ? ക്ലര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത് മാഫിയാ സ്വാധീനംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 1:13 PM IST
SPECIAL REPORTപ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ 'തുടര്‍ച്ച' വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ 'ഓര്‍ഡിനന്‍സ്' മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:32 AM IST
SPECIAL REPORTശബരിമല സ്വര്‍ണമോഷണം: അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ചര്‍ച്ച; മോഷണ വിഹിതത്തില്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കളും പങ്കു പറ്റിയെന്ന് സൂചന; രഹസ്യ ചര്‍ച്ച നടത്തിയത് മൊഴി അട്ടിമറിക്കാന്‍; മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പില്ശ്രീലാല് വാസുദേവന്‍6 Nov 2025 9:40 AM IST
SPECIAL REPORTതമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ 'ആര്‍ട്ട് ഓഫ് ദി പാസ്റ്റ്' വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 7:13 AM IST
SPECIAL REPORTകോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം നടന്നു; പാളികള്‍ കൊണ്ടുപോയത് മിനിട്സില്‍ ഇല്ല; ഇപ്പോഴത്തെ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി; ഇനിയും ഈ പ്രശാന്തിന് കാലാവധി നീട്ടി നല്‍കുമോ? പിണറായി മോഹം തകര്‍ക്കുന്ന നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 6:46 AM IST
SPECIAL REPORTമീറ്റിങ്ങിലായതിനാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ ഹൈക്കോടതി വിമര്‍ശനം ശ്രദ്ധിച്ചിട്ടില്ല; എസ്ഐടി അന്വേഷിക്കട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്; സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന്റെ പങ്കുണ്ടോ ഹൈക്കോടതിയുടെ ചോദ്യം സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 2:44 PM IST
SPECIAL REPORTആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം; ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണം; ശ്രീകോവില്‍ വാതില്‍ സ്വര്‍ണ്ണ പൂശിയതിലും അന്വേഷണം; ഹൈക്കോടതി കടുത്ത നിലപാടില്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 12:15 PM IST
EXCLUSIVEകുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി പിണറായിയുടെ വിശ്വസ്തനായി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ പ്രതിസ്ഥാനത്തുള്ള എന്‍ വാസുവിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 8:50 AM IST
SPECIAL REPORTരണ്ടാം തവണ കമ്മീഷണര്‍ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണ പാളിയെ ചെമ്പാക്കാനുള്ള ശുപാര്‍ശ നല്കി; എട്ടരമാസം കഴിഞ്ഞപ്പോള്‍ ബോര്‍ഡ് പ്രസിഡന്റുമായി; സുധീഷിനെ പിഎയുമാക്കി; കട്ടളപ്പാളി എങ്ങനെ ചെമ്പായി; ശബരിമല കൊള്ളയില്‍ വാസുവിന്റേത് നിര്‍ണ്ണായക റോള്‍; കട്ടളപ്പാളിയിലും കവര്‍ച്ച തന്നെമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 7:30 AM IST
SPECIAL REPORTവെള്ളാപ്പള്ളി കടുത്ത നിലപാടില്‍; ഹൈക്കോടതിയുടെ പരാമര്‍ശവും എതിര്; ആ പരാമര്‍ശം മാറ്റണമെന്ന അപേക്ഷയില്‍ ദേവസ്വം ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും; പ്രശാന്തിനെ ഒരു കൊല്ലത്തേക്ക് കൂടി പ്രസിഡന്റായി കാണാന്‍ മോഹിക്കുന്നത് പിണറായി; ശബരിമലയില്‍ 'ക്യാപ്ടന്' മാറുമോ?സ്വന്തം ലേഖകൻ5 Nov 2025 7:16 AM IST
SPECIAL REPORTരണ്ടാം വരവില്‍ കട്ടിളപ്പാളിയുടെ തട്ടിപ്പില്‍ പങ്കാളി; തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണം ചെമ്പാക്കാന്‍ ശുപാര്‍ശ നല്കി; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കേസില്‍ മൂന്നാം പ്രതി; രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍; സിപിഎമ്മിനെ വെട്ടിലാക്കി ദേവസ്വം ഉന്നതര്‍ക്ക് പിടിമുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 11:53 PM IST