KERALAMശബരിമല: പൂജകള്‍ ഓണ്‍ലൈനായി നാളെ മുതല്‍ ബുക്ക് ചെയ്യാം; അക്കോമഡേഷന്‍ ബുക്കിംഗും നാളെ മുതല്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 5:54 PM IST
INVESTIGATIONശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു; മഹസറില്‍ എഴുതി മുരാരി ബാബു; വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി; ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി പോറ്റിക്ക് നല്കി മുരാരി; വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസിലെ പ്രതികളെല്ലാം പരസ്പ്പരം സഹായിച്ചു; പുറത്തുവരുന്നത് ശബരിമലയിലെ സംഘടിത കൊള്ളമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 9:52 AM IST
INVESTIGATIONശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല; അതൊക്കെ തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്; സ്വര്‍ണ്ണക്കൊള്ളയില്‍ കൈകഴുകാന്‍ എന്‍ വാസുവിന്റെ മൊഴി ഇങ്ങനെ; എന്‍ പത്മകുമാറില്‍ നിന്നും എസ്.ഐ.ടി മൊഴിയെടുക്കും; കോടതി മേല്‍നോട്ടത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ നെഞ്ചിടിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:47 AM IST
SPECIAL REPORTഔദ്യോഗിക ജീവിതത്തിൽ അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ല; ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്; എഫ്.ഐ.ആറിലുള്ളത് തെറ്റായ കാര്യങ്ങൾ; വൃക്കയും കരളും തകരാറിലായതിനാൽ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്, യാത്ര ചെയ്യാനാകില്ല; സ്വർണക്കൊള്ള കേസിലെ ദേവസ്വം മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളിസ്വന്തം ലേഖകൻ3 Nov 2025 8:03 PM IST
SABARIMALAശബരിമല വെര്‍ച്വല്‍ ക്യൂ; ബുക്ക് ചെയ്ത ശേഷം റദ്ദാക്കി ഉടന്‍ മറ്റൊരു തീയതി എടുക്കാന്‍ അവസരം: ഇത്തവണ സ്പോട്ട് ബുക്കിങ് നാലിടങ്ങളില്സ്വന്തം ലേഖകൻ3 Nov 2025 8:07 AM IST
SPECIAL REPORTസ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം; എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ല; ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്ന് കുറ്റസമ്മതം; അന്വേഷണം വാസുവിലേക്ക്; അട്ടിമറി കളികളും സജീവം; സ്വര്‍ണ്ണ കൊള്ളയില്‍ സുധീഷ് കുമാര്‍ പറഞ്ഞത് സത്യമോ?മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 8:04 AM IST
Top Storiesഷര്‍ട്ടില്‍ അടക്കം 'സ്വര്‍ണ്ണ കമ്പം' വ്യക്തം; നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചപ്പോള്‍ ആഗ്രഹിച്ചത് ബ്രാഞ്ച് സെക്രട്ടറി പദം; സ്വര്‍ണ്ണ കൊള്ളയില്‍ മൂന്നാം അറസ്റ്റ് പാര്‍ട്ടി അംഗം; വാസുവിന്റെ 'പഴയ പിഎ' സത്യം പറയുമോ?മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:21 PM IST
INVESTIGATIONദ്വാരപാലക ശില്പങ്ങളില് 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പൊതിഞ്ഞു; കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണവും; ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി; സ്വര്‍ണം ചെമ്പാക്കിയവരുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിയില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:26 AM IST
SPECIAL REPORTസ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; 'അവതാരങ്ങളെ' ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്ഷാജു സുകുമാരന്‍31 Oct 2025 3:13 PM IST
EXCLUSIVE20 കൊല്ലം മുമ്പ് നാരായണപണിക്കര്‍ ഉയര്‍ത്തി കാട്ടിയ ശബരിമലയിലെ വില്ലന്‍ ഇപ്പോഴുള്ളത് ഗുരുവായൂരില്‍; കുത്തകാവകാശ ലേലങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ക്ക് പിന്നിലും ബിനാമി താല്‍പ്പര്യങ്ങള്‍; 'സ്റ്റാറ്റസായി' ദേവസ്വം മന്ത്രി; ഇത് ഉണ്ണി കണ്ണന്റെ നടയിലെ 'ഉണ്ണികൃഷ്ണന് പോറ്റി'; കോട്ടയത്തെ 'ദാസപ്പന്' ഗുരുവായൂര്‍ ഭരിക്കുമ്പോള്ഷാജു സുകുമാരന്‍31 Oct 2025 12:40 PM IST
KERALAMശബരിമലയിലെ 'അവതാരങ്ങളെ' ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്; മേല്‍ശാന്തിമാര്‍ക്ക് സഹായികളെ തിരഞ്ഞെടുക്കും; തനിക്ക് എതിരായ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:44 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു; കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന; ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം ഒരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 4:46 PM IST