EXCLUSIVE30 വര്‍ഷം കൂടുമ്പോഴും പാട്ടത്തുക പുതുക്കണമെന്ന വ്യവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു; ഒരേക്കറിന് തമിഴ്നാട് നല്‍കുന്നത് വെറും 30 രൂപ; പാട്ടത്തുക പുതുക്കാതെ ഭരണകൂടങ്ങളുടേത് കൊടിയ അനാസ്ഥ; മുല്ലപ്പെരിയാറില്‍ നടക്കുന്നത് ശതകോടികളുടെ അഴിമതി; കേരളത്തിന് നഷ്ടമായത് 2,34,000 കോടി രൂപ! നടുക്കുന്ന വെളിപ്പെടുത്തല്സ്വന്തം ലേഖകൻ14 Feb 2026 4:26 PM IST
FOREIGN AFFAIRS'വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല'! പഹല്‍ഗാമിലെ ചോരയ്ക്ക് ജലം കൊണ്ടും മറുപടി; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാന്‍ ഇന്ത്യ; 5129 കോടിയുടെ സാവല്‍കോട്ട് പദ്ധതിക്ക് പച്ചക്കൊടി; കമ്പനികളെ ക്ഷണിച്ചു; പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടുമോ?സ്വന്തം ലേഖകൻ8 Feb 2026 4:48 PM IST
SPECIAL REPORTറഷ്യയുടെ അണക്കെട്ട് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്ത് യുക്രൈന്; തെക്കന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ വ്യാപകമായ വെള്ളപ്പൊക്കം; പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തകര്‍ന്ന റിസര്‍വോയറില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന വീഡിയോകള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്29 Oct 2025 3:15 PM IST
Right 1ജെറുസലേമില്‍ യേശു അന്ധനെ സുഖപ്പെടുത്തിയ സ്ഥലം കണ്ടെത്തി; സീലോഹ കുളത്തിന്റെ പഴയ സ്ഥാനം അടയാളപ്പെടുത്തുന്ന വലിയ പുരാതന നിര്‍മ്മിതിയെന്ന് ഇസ്രയേല്‍ പുരാവസ്തു ഗവേഷകര്‍; ബൈബിളില്‍ വായിച്ചറിഞ്ഞതിന് ഇനി ശാസ്ത്രീയ തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 11:56 PM IST
SPECIAL REPORTബ്രഹ്മപുത്രാ നദിയില്‍ ടിബറ്റില്‍ ചൈന 167,000 കോടി ഡോളറിന്റെ വന്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം തുടങ്ങി; അഞ്ച് പവര്‍ സ്റ്റേഷനുകളില്‍ നിന്നായി വന്‍തോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി; 300 ബില്യണ്‍ കിലോവാട്ട് ഉല്‍പ്പാദനം ലക്ഷ്യം; വന്‍കിട അണക്കെട്ട് നിര്‍മാണ പദ്ധതിയില്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 July 2025 6:05 PM IST
SPECIAL REPORTജൂണിലെ റോള്‍ കര്‍വ് പ്രകാരം പരമാവധി സംഭരണശേഷി 136 അടി; സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയരുമ്പോള്‍ ആശങ്ക കൂടുന്നു; ഇടുക്കിയിലും നീരൊഴുക്ക് ശക്തം; പെരിയാറില്‍ മുന്നൊരുക്കം; മഴ തുടര്‍ന്നാല്‍ പ്രളയ സാധ്യതമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 9:25 AM IST
SPECIAL REPORTഡാമുകള്‍ അതിവേഗം നിറയുന്നു; ഇടുക്കി അണക്കെട്ട് തുറക്കേണ്ട സ്ഥിതി വന്നാല്‍ കാര്യങ്ങള്‍ എല്ലാം കൈവിടും; സംസ്ഥാനത്ത് അതിതീവ്ര മഴ തുരുന്നു; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച് മുന്നറിയിപ്പും; ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ ഉടന്‍ തീരുമെന്ന് പ്രവചനംമറുനാടൻ മലയാളി ബ്യൂറോ31 May 2025 7:18 AM IST
SPECIAL REPORTരണ്ടു ദിവസം കഴിഞ്ഞേ കാലവര്‍ഷം എത്തൂ; ഇപ്പോള്‍ പെയ്യുന്നത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സ്വാധീനത്തിലെ പെരുമഴ; ഈ തീവ്രമഴയില്‍ ഡാമുകള്‍ നിറഞ്ഞാല്‍ പ്രതിസന്ധി അതിരൂക്ഷമാകും; വിനോദ സഞ്ചാരത്തിന് വിലക്ക്; മലയോരത്ത് അതീവ ജാഗ്രത; 2018ലെ പ്രളയം വീണ്ടുമെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ24 May 2025 7:04 AM IST
KERALAMചെളിയും എക്കലും നിറഞ്ഞു; അണക്കെട്ടുകളുടെ സംഭരണശേഷി 48 ശതമാനംവരെ കുറഞ്ഞതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ28 April 2025 8:13 AM IST
KERALAMകേരളത്തില്‍ ഇത്തവണ 43 ശതമാനം അധിക വേനല്‍മഴ; കുത്തനെ കുറഞ്ഞ് വൈദ്യുതി ആവശ്യകതസ്വന്തം ലേഖകൻ26 April 2025 8:47 AM IST
Top Storiesഅണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആയി; പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കാത്ത അവസ്ഥയായി; ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യംമറുനാടൻ മലയാളി ബ്യൂറോ25 March 2025 12:24 PM IST
KERALAMമുല്ലപ്പെരിയാർ: പുതിയ അണക്കെട്ടിന് 8 ഷട്ടർ; ഷട്ടറുകൾ നിർമ്മിക്കുക മെയിൻഡാമിൽ; 1000 കോടി രൂപ ചെലവിൽ 4 വർഷത്തിനകം പുതിയ അണക്കെട്ടു നിർമ്മിക്കാൻ തീരുമാനംസ്വന്തം ലേഖകൻ19 April 2021 8:51 AM IST